November 11, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 3 hours ago ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്
  • 11 hours ago ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്
  • 17 hours ago യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു
Home America (page 5)

America

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ്

By Ayyappadas Kumbalathu
2 weeks ago
in :  America
0
4

വാഷിങ്ടണ്‍: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് പിന്തുണയുമായി രംഗത്തെത്തിയത്. നെതന്യാഹുവിനെ പോരാളിയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെ ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ച സൈനിക നടപടികൾ പൂർത്തിയാക്കാൻ നെതന്യാഹുവിന് അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി

Read More

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

By Ayyappadas Kumbalathu
2 weeks ago
in :  America
0
5

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും തുടങ്ങി വച്ച ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ്. അതേസമയം ഒക്ടോബർ 27ന് ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി നെതന്യാഹു രം​ഗത്തെത്തി. അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.പ്രതിരോധത്തിനും ആക്രമണത്തിനും ഇസ്രായേൽ സൈന്യം തയ്യാറാണെന്നും നെതന്യാഹു …

Read More

ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന് ട്രംപ്

By Ayyappadas Kumbalathu
2 weeks ago
in :  America
0
4

വാഷിങ്ടൺ: ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ആ രാജ്യം ‘കത്തിയെരിയാൻ’ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ജോർജിയയിലെ പെറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമർശം. ‘ഫ്രാൻസിൽ പോലീസുകാരുണ്ട്, എന്നാൽ അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്ന ആളുകൾക്കായി അതിർത്തികൾ തുറന്നുകൊടുത്തതുകൊണ്ട് ഫ്രാൻസ് ഇപ്പോൾ കത്തിയെരിയുകയാണ്. ഇത്തരം ആളുകളെ ഒരിക്കലും സ്വന്തം രാജ്യത്തേക്ക് …

Read More

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ്

By Ayyappadas Kumbalathu
3 weeks ago
in :  America
0
7

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുണ്ടെന്നും, അത് ഇന്ന് തന്നെ ഉണ്ടാകാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി കരാറിൽ എത്താൻ സാധ്യതയുണ്ടെന്നും ട്രംപ്. ഇറാൻ കരാറിൽ ഏർപ്പെടുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും, ഏതുവിധത്തിലാണെങ്കിലും വിജയം അമേരിക്കയുടേതാകുമെന്നും ട്രംപ് പറഞ്ഞു. സാധ്യതയുള്ള സൈനിക നടപടിയുടെ സമയം വെളിപ്പെടുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ അമേരിക്കയും ഇറാനും കരാറിലെത്താൻ വീണ്ടും ശ്രമിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഹൂതികളും യെമൻ സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഹൂതികൾ യെമനിലെ ഏദൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യം വച്ചതായി യെമനി …

Read More

അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്

By Ayyappadas Kumbalathu
3 weeks ago
in :  America
0
6

വാഷിങ്ടൺ: പശ്ചിമേഷ്യയിലും പുറത്തുമുള്ള രാജ്യങ്ങളിലുമുള്ള അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇറാൻ “വളരെയധികം വർദ്ധിപ്പിച്ചു” എന്നും, വധശ്രമത്തിനായുള്ള ഗൂഢാലോചനകൾ “അവസാന ഘട്ടങ്ങളിൽ” എത്തിനിൽക്കുകയാണെന്നുമാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. അതേസമയം ഇറാനെതിരെ മറ്റൊരു ഓപ്പറേഷൻ എപിക് ഫ്യൂറി ആരംഭിച്ചേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്ക് പുറത്തുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപ്പിച്ചേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഒക്ടോബർ …

Read More

വംശീയ മാധ്യമങ്ങളുടെ ശാക്തീകരണത്തിനും ധാർമ്മിക പത്രപ്രവർത്തനത്തിനും ആഗോള സഹകരണത്തിനും  ആഹ്വാനം : ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം  സമാപിച്ചു

By Ayyappadas Kumbalathu
3 weeks ago
in :  America
0
4

അജയ് ഘോഷ് സിൻസിനാറ്റി, ഒഹായോ: വംശീയ മാധ്യമങ്ങളെ (Ethnic Media) ശക്തിപ്പെടുത്തുക, പത്രപ്രവർത്തനത്തിന്റെ വിശ്വാസ്യതയും ധാർമ്മിക മൂല്യങ്ങളും സംരക്ഷിക്കുക, ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്കിടയിൽ സഹകരണം വർധിപ്പിക്കുക എന്നീ സുപ്രധാന ആഹ്വാനങ്ങളോടെ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) സമാപിച്ചു. 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റ് സിൻസിനാറ്റി ഷാരൺവില്ലിലായിരുന്നു സമ്മേളനം നടന്നത്.വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, …

Read More

ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ഒഹായോയിൽ പ്രൗഢഗംഭീരമായ സമാപനം; മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും പ്രമുഖരും അണിനിരന്നു

By Ayyappadas Kumbalathu
3 weeks ago
in :  America
0
4

സ്റ്റാഫ് റിപ്പോർട്ടർ സിൻസിനാറ്റി, ഒഹായോ: ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) ഒഹായോയിലെ സിൻസിനാറ്റി മാരിയറ്റ് ഹോട്ടലിൽ വെച്ച് ഒക്ടോബർ 16 മുതൽ 18 വരെ പ്രൗഢഗംഭീരമായി നടന്നു. പ്രമുഖ മാധ്യമപ്രവർത്തകർ, മാധ്യമ രംഗത്തെ വിദഗ്ധർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. മാധ്യമസ്വാതന്ത്ര്യം, ഡിജിറ്റൽ കാലഘട്ടത്തിലെ മാറ്റങ്ങൾ, പൊതുജനസേവനം എന്നീ വിഷയങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച സമ്മേളനം മാറുന്ന മാധ്യമലോകത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് വേദിയായി. കൂടാതെ വൈദ്യശാസ്ത്രം, വ്യവസായം, സാഹിത്യം, സാമൂഹിക സേവനം എന്നീ …

Read More

ലാൻഡിങ് ഗിയറിൽ തകരാർ; ടെക്സാസിൽ സൈനിക പരിശീലന വിമാനം തകർന്നു, രണ്ട് പൈലറ്റുമാർ രക്ഷപ്പെട്ടു

By Ayyappadas Kumbalathu
3 weeks ago
in :  America
0
4

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സൈനിക പരിശീലന വിമാനം തകർന്നതിനെ തുടർന്ന് രണ്ട് പൈലറ്റുമാർ സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സെഗ്വിൻ നഗരത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യു.എസ്. വ്യോമസേനയുടെ 12-ാം ഫ്ലയിങ് ട്രെയിനിങ് വിങ്ങിന്റെ ഭാഗമായ ടി-6എ ടെക്സാൻ II (T-6A Texan II) വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5.51-ഓടെയാണ് പൈലറ്റുമാർ വിമാനത്തിൽനിന്ന് പുറത്തേക്ക് ചാടിയത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തകരാറുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൈലറ്റുമാർ വിദഗ്ധരുമായി കൂടിയാലോചിച്ചു. തുടർന്ന് അവരുടെ നിർദേശപ്രകാരം നിയന്ത്രിതമായി വിമാനത്തിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. …

Read More

പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ

By Ayyappadas Kumbalathu
3 weeks ago
in :  America
0
7

ഒഹായോ: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രതിഷേധിച്ചയാളുടെ മുടിയെ പരിഹസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഒഹായോയിലെ ഷാരൺവില്ലിൽ ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി വാൻസ് സംസാരിക്കുന്നതിനിടെ, സ്യൂട്ടും ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) തൊപ്പിയും ധരിച്ചെത്തിയ ഒരാൾ അദ്ദേഹത്തെ ലക്ഷ്യമിട്ട് പ്രതിഷേധിച്ചു. “നിങ്ങൾ ലൈംഗിക കുറ്റവാളികളെ സംരക്ഷിച്ചു” എന്നായിരുന്നു ഇയാളുടെ ആരോപണം. തുടർന്ന് തൊപ്പി ഊരി താഴെയിട്ട പ്രതിഷേധക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്കരികിൽനിന്ന് നീക്കി. സംഭവത്തെത്തുടർന്ന് സദസ്സിൽനിന്ന് ‘യു.എസ്.എ’ മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിഷേധക്കാരൻ മാഗ …

Read More

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്

By Ayyappadas Kumbalathu
3 weeks ago
in :  America
0
5

വാഷിങ്ടൺ: ഇസ്രയേൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യപിന്തുണ പ്രഖ്യാപിച്ചെങ്കിലും അതേ നിലപാട് സ്വീകരിക്കാനില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടാതെ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വാൻസ് വ്യക്തമാക്കി. ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന നെതന്യാഹുവിന് ട്രംപ് ഞായറാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വാൻസ് മുൻപ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഏപ്രിലിൽ ഹംഗറി പാർലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ്‌ അന്നത്തെ പ്രധാനമന്ത്രി വിക്ടർ ഓർബനെ …

Read More
1...456...15Page 5 of 15

Most Recent

ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

Ayyappadas Kumbalathu
3 hours ago

ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

Ayyappadas Kumbalathu
11 hours ago

യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

Ayyappadas Kumbalathu
17 hours ago
Load more

jaihind vartha

Categories

  • America (142)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (3)
  • World (23)

Timeline

  • 3 hours ago

    ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • 11 hours ago

    ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

  • 17 hours ago

    യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

  • 1 day ago

    ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • 2 days ago

    ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?