October 19, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

    . .

    റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി

    . .

    ജർമനിയിൽ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 13 hours ago ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു
  • 17 hours ago ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക
  • 18 hours ago ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു
Home America (page 4)

America

അമേരിക്കൻ ഓഹരി വിപണി റെക്കോർഡ് നിലയിലേക്ക്; Nasdaq-ന് റെക്കോർഡ് നേട്ടം

By Ayyappadas Kumbalathu
2 weeks ago
in :  America
0
3

ന്യൂയോർക്ക്: ശക്തമായ ടെക്‌നോളജി ഓഹരികളുടെ മുന്നേറ്റവും വൻകിട കോർപ്പറേറ്റ് ഇടപാടുകളും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതോടെ അമേരിക്കൻ ഓഹരി വിപണി തിങ്കളാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. Nasdaq Composite  റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ S&P 500 എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് വെറും 0.3 ശതമാനം മാത്രം താഴെയായി. തിങ്കളാഴ്ച S&P 500 സൂചിക 0.7 ശതമാനം ഉയർന്ന് 7,773.95 എന്ന നിലയിലെത്തി. Nasdaq Composite 1.1 ശതമാനം ഉയർന്ന് 27,477.31 എന്ന റെക്കോർഡ് ക്ലോസിംഗ് നില രേഖപ്പെടുത്തി. Dow Jones Industrial Average-ും 0.2 ശതമാനം …

Read More

ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ എപ്പോഴും തയ്യാറാണെന്ന് ട്രംപ്

By Ayyappadas Kumbalathu
2 weeks ago
in :  America
0
1

  ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ചർച്ചകൾക്കു പിന്നാലെ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നതാണ് മുൻ അനുഭവമെന്നും ഇറാന്റെ പതനമാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതും പെസഷ്‌കിയാൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ബി-വൺ ബോംബറുകൾ മാറ്റാൻ കാരണം ഇറാനുമായി ബന്ധപ്പെട്ട ഭീഷണിയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ബോംബറുകൾ മാറ്റിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ …

Read More

ഇന്ത്യ കാനഡ വ്യാപര കരാർ ചർച്ചകൾ ഇന്ന്

By Ayyappadas Kumbalathu
2 weeks ago
in :  America
0
3

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലെ നിർദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) സംബന്ധിച്ച അഞ്ചാം ഘട്ട ചർച്ചക്ക് തിങ്കളാഴ്ച ഓട്ടവയിൽ തുടക്കം. ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുദിവസം നീളുന്ന ചർച്ച ആരംഭിക്കുന്നത്. നാലാം ഘട്ട ചർച്ചകൾ സെപ്റ്റംബർ 18ന് ഡൽഹിയിൽ നടന്നിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ വ്യവസായ മന്ത്രി ഉൾപ്പെടെ 300 അംഗ വ്യവസായ പ്രതിനിധി സംഘം ഒക്ടോബർ അവസാനം ഡൽഹി സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കുന്നതിന് …

Read More

ഒഹായോയിലെ ഡാറ്റാ സെന്റർ പദ്ധതികൾക്ക് പിന്തുണയുമായി ട്രംപ്; സെനറ്റ് തിരഞ്ഞെടുപ്പും ചർച്ചയിൽ

By Ayyappadas Kumbalathu
2 weeks ago
in :  America
0
2

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പദ്ധതികൾക്കായി ഒഹായോയിൽ നിർമിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡാറ്റാ സെന്ററുകൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ഒക്ടോബർ 3ന് ഒഹായോയിലെ വാൻഡാലിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപ് പദ്ധതികളെ പിന്തുണച്ച് രംഗത്തെത്തിയത്. പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ ഡാറ്റാ സെന്റർ പദ്ധതികൾ നടപ്പാക്കുന്നതിനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും അനുബന്ധ നിക്ഷേപങ്ങൾക്കും ഡാറ്റാ സെന്ററുകൾ നിർണായകമാണെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഡാറ്റാ സെന്റർ പദ്ധതികൾ തടയുന്നത് അമേരിക്കയ്ക്ക് …

Read More

ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കി

By Ayyappadas Kumbalathu
2 weeks ago
in :  America
0
3

വാഷിങ്ടൺ: ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ രാജ്യം വിടാനുള്ള നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് യുഎസ് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 28ന് 81-ാമത് യുഎൻ പൊതുസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെ ഇറാൻ പ്രതിനിധി സംഘത്തോട് അമേരിക്ക വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘത്തിലെ രണ്ട് അംഗങ്ങൾ ന്യൂയോർക്കിൽ തന്നെ തുടരുന്നതായി യുഎസ് അധികൃതർ കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 2ന് ഇക്കാര്യം ഇറാൻ …

Read More

അമേരിക്ക–റഷ്യ ചർച്ചകളിൽ ബഹുകോടി ഡോളറിന്റെ എണ്ണ ഇടപാടും പരിഗണനയിൽ

By Ayyappadas Kumbalathu
2 weeks ago
in :  America
0
2

വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും റഷ്യയും തമ്മിൽ നടക്കുന്ന ചർച്ചകൾക്കിടെ ബഹുകോടി ഡോളറിന്റെ എണ്ണ ഇടപാടും പരിഗണനയിലെന്ന് റിപ്പോർട്ട്. റഷ്യൻ എണ്ണക്കമ്പനിയായ ലുകോയിൽ (Lukoil)ന്റെ അന്താരാഷ്ട്ര ആസ്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതയുള്ള ഇടപാടാണ് ചർച്ചകളുടെ ഭാഗമായി ഉയർന്നിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലുകോയിൽ വിവിധ രാജ്യങ്ങളിലായി കൈവശം വച്ചിരിക്കുന്ന എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, ഇന്ധന സ്റ്റേഷനുകൾ തുടങ്ങിയ ആസ്തികളാണ് ഇടപാടിൽ ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഇടപാട് യാഥാർഥ്യമാകണമെങ്കിൽ അമേരിക്കൻ സർക്കാരിന്റെയും റഷ്യൻ സർക്കാരിന്റെയും അനുമതി ആവശ്യമാണ്. നിലവിൽ അന്തിമ …

Read More

എച്ച്-1ബി വിസ പദ്ധതിയിലെ ദുരുപയോഗത്തിനെതിരെ ജെ.ഡി. വാൻസ്

By Ayyappadas Kumbalathu
2 weeks ago
in :  America
0
4

എച്ച്-1ബി വിസ പദ്ധതിയിലെ ദുരുപയോഗത്തിനെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വീണ്ടും രംഗത്ത്. പദ്ധതി പൂർണമായി ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എയർഫോഴ്സ് 2ൽ നിന്ന് ‘റിയൽ അമേരിക്കൻ വോയ്സ്’ന് നൽകിയ അഭിമുഖത്തിലാണ് വാൻസ് എച്ച്-1ബി പദ്ധതിയെ രൂക്ഷമായി വിമർശിച്ചത്. വാൻസിന്റെ നിലപാടിന് പിന്തുണയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും രംഗത്തെത്തി. പദ്ധതി പൂർണമായും തകരാറിലാണെന്നും നിലവിൽ അത് തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ …

Read More

ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ

By Ayyappadas Kumbalathu
2 weeks ago
in :  America
0
2

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ. സൈനികരെ അയച്ചതിനും യുദ്ധം മൂലമുണ്ടായ വിലവർധനയ്ക്കും കാരണം ഡോണൾഡ് ട്രംപാണെന്നാണ് വിമർശനം. സൈനികരുടെ മരണസംഖ്യ മറച്ചുവെക്കുന്നത് ട്രംപ് തുടരുകയാണെന്നും. ഇറാനിൽ ട്രംപ് തിരഞ്ഞെടുത്ത നിയമവിരുദ്ധ യുദ്ധത്തിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കുകയാണെന്നുമാണ് യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളൻ്റെ വിമർശനം. യുദ്ധത്തിനുള്ള ധനസഹായം അമേരിക്കൻ കോൺഗ്രസ് തടയണമെന്നും സെനറ്റ് വിദേശകാര്യ സമിതി അംഗമായ വാൻ ഹോളൻ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് സെനറ്റർ …

Read More

എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

By Ayyappadas Kumbalathu
2 weeks ago
in :  America
0
2

സാക്രമെന്റോ : നിർമിതബുദ്ധി (എ.ഐ) ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് യു.എസ് സംസ്ഥാനമായ കാലിഫോർണിയ. ഇത്തരമൊരു നിർണായക നിരോധനം ഏർപ്പെടുത്തുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറിയതായി ഗവർണർ ഗവിൻ ന്യൂസം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ചുള്ള നിരീക്ഷണവും ജീവനക്കാരുടെ ശുചിമുറികളിൽ എ.ഐ പവേഡ് നിരീക്ഷണം നടത്തുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. ‘നോ റോബോ ബോസസ് ആക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം, സ്ഥാപനങ്ങൾ പിരിച്ചുവിടൽ അടക്കമുള്ള കാര്യങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മാത്രമായി ഉപയോഗിക്കുന്നത് തടയുന്നു. തൊഴിലാളികൾക്കെതിരെയുള്ള നടപടികളിൽ എ.ഐ …

Read More

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി

By Ayyappadas Kumbalathu
3 weeks ago
in :  America
0
3

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക. അമേരിക്കയുമായുള്ള ചർച്ചകൾ ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. അതിനിടെ ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാനിലെ റെയിൽ, ഓട്ടോമോട്ടീവ് കമ്പനികളെയും ആ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് ഇന്ന് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ‌‌സെപ്റ്റംബറിൽ ഇറാൻ ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ എണ്ണക്കപ്പലുകളിൽ കയറ്റിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്കിൽ …

Read More
1...345...9Page 4 of 9

Most Recent

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
13 hours ago

ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

Ayyappadas Kumbalathu
17 hours ago

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
18 hours ago
Load more

jaihind vartha

Categories

  • America (87)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (23)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (14)

Timeline

  • 13 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 17 hours ago

    ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

  • 18 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 18 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 19 hours ago

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?