ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ് ജിദ്ദ: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്. നവംബർ 16 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുണ്ടാവും. കഴിഞ്ഞ ആഴ്ച ഫ്ലൈനാസും കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ പൂർണമായും സർവീസ് റദ്ദാക്കിയതോടെയാണ് സൗദി എയർലൈൻസും പുതിയ സർവീസ് പ്രഖ്യാപിച്ചത്. നവംബർ 16 മുതൽ കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ടുള്ള സർവീസുകളാണ് നടത്തുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജിദ്ദയിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറിന് … Read More
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട് വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്ട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണവും തുടര്ന്ന് ഗസ്സയിലെ വംശഹത്യക്കും ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും വ്യാപിച്ച യുദ്ധങ്ങൾ പശ്ചിമേഷ്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിലുള്ള അഭിപ്രായ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ തീവ്രദേശീയ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാനാണ് സാധ്യതയെങ്കിലും, പ്രതിപക്ഷത്തിനും സർക്കാരുണ്ടാക്കുക എളുപ്പമായിരിക്കില്ല. … Read More
ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു; ആമസോണ് മഴക്കാടുകള് അപകടകരമായ അവസ്ഥയിലേക്ക് ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്. പ്രകൃതിയെ ഇന്നും ഇങ്ങനെയൊക്കെ നിലനിര്ത്തുന്നുണ്ടെങ്കില് കാടുകളുടെ സാന്നിധ്യം തന്നെയാണ് പ്രധാന പങ്കു വഹിക്കുന്നതും.അതുകൊണ്ടു തന്നെ മനുഷ്യന് ഇന്നും ഭൂമിയില് ജീവിക്കുന്നതിന്റെ ക്രെഡിറ്റും മരങ്ങള്ക്കും കാടുകള്ക്കും കൂടി അവകാശപ്പെട്ടതാണ്. കാര്ബണ് ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജന് പുറത്തു വിടുന്നു എന്നതിലുപരിയായി പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും കാടുകളുടെ പങ്ക് നിസ്തുലമാണ്. നമ്മുടെ ഭൂമിയുടെ 31 ശതമാനവും കാടുകളാണ്. അതായത് ആകെ വിസ്തൃതിയില് 4.06 ബില്യണ് ഹെക്ടര് സ്ഥലമാണ് കാടിനായുള്ളത്. എന്നാല്, ആമസോണ് മഴക്കാടുകള് … Read More
ഇസ്രായേലിനോടുള്ള അമേരിക്കന് ജനതയുടെ കടുത്ത അതൃപ്തിയും ഇറാന് യുദ്ധവും റിപ്പബ്ലിക്കന് പാര്ട്ടിയുടെ തോല്വിക്ക് കാരണമായെന്ന് ട്രംപ്