കർഷക നിയമത്തിൽ പ്രതിപക്ഷത്തിന്റേത് നാണംകെട്ട ഇരട്ടത്താപ്പ്: രവിശങ്കർ പ്രസാദ്… ന്യൂഡല്‍ഹി ∙ കേന്ദ്രം കൊണ്ടുവന്ന കർഷക നിയമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി… Read More
കർഷക നിയമങ്ങൾ പുതിയ അവസരങ്ങൾ തുറന്നു: മോദി ന്യൂഡൽഹി ∙ പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുറഞ്ഞകാലം കൊണ്ട് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 3 നിയമങ്ങൾക്കും കഴിഞ്ഞതായി ‘മൻ കി ബാത്’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പണം കൊടുക്കാതെ കർഷകരെ വഞ്ചിക്കുന്ന രീതി ഇനി നടപ്പില്ലെന്ന് മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ ഉദാഹരണ സഹിതം മോദി പറഞ്ഞു. വർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടു കൊണ്ടിരുന്നതും പാർട്ടികൾ വാഗ്ദാനം ചെയ്തിരുന്നതുമാണ് ഈ നിയമങ്ങൾ.– മോദി ചൂണ്ടിക്കാട്ടി. Read More
ഉപാധി തള്ളി കർഷകർ; നാളെ മുതൽ സംസ്ഥാനങ്ങളിലും സമരം ന്യൂഡൽഹി ∙ ചർച്ചയ്ക്കു തയാറാണെങ്കിലും അതിന് ഉപാധികൾ പറ്റില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച കർഷക സംഘടനകൾ ഡൽഹിയുടെ അതിർത്തികളിൽ കുത്തിയിരിപ്പു സമരം ശക്തമാക്കി. നാളെ മുതൽ സമരം സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഡൽഹി നഗരത്തിലേക്കു സമരം മാറ്റാനുള്ള നീക്കം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. എല്ലാ കർഷക സംഘടനകളോടും ഡൽഹിയിലേക്കെത്താനും സമരത്തിൽ പങ്കെടുക്കാനും സമിതി ആഹ്വാനം ചെയ്തു. ബുറാഡിയെ നിരങ്കാരി മൈതാനത്തേക്കു സമരം മാറ്റിയാൽ ചർച്ചയ്ക്കു തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം കർഷകർ … Read More