October 19, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

    . .

    റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി

    . .

    ജർമനിയിൽ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 14 hours ago ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു
  • 18 hours ago ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക
  • 18 hours ago ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു
Home America (page 6)

America

അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ

By Ayyappadas Kumbalathu
3 weeks ago
in :  America
0
5

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ നിർദേശത്തോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മധ്യസ്ഥരുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുന്നതിനുമൊപ്പം ഉപരോധങ്ങളിൽ ഇളവ്, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളുടെ മോചനം, ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങളാണ് നിർദേശത്തിൽ …

Read More

ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ്

By Ayyappadas Kumbalathu
3 weeks ago
in :  America
0
3

ന്യൂയോർക്ക്: ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എങ്കിലും ഈ ആഴ്ച ഇറാനുമായി വീണ്ടും ചർച്ചകൾ നടക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് മുന്നോട്ടുവെച്ച നിബന്ധനകളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നിലപാട് അപകടകരമാണെന്നും വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നേക്കാമെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനി മുന്നറിയിപ്പ് നൽകി. ഹോർമുസിൽ വെച്ച് യുഎസിന്റെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായും ഇറാൻ സേന അവകാശപ്പെട്ടിട്ടുണ്ട്. ഹോർമുസിന് സമീപം യുഎസിൻ്റെ …

Read More

ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനം : ഭീമൻ പാണ്ഡകൾ അമേരിക്കയിലേക്ക്

By Ayyappadas Kumbalathu
3 weeks ago
in :  America
0
2

അറ്റ്‌ലാന്‍റ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനമായി രണ്ട് ഭീമൻ പാണ്ഡകളെ അമേരിക്കയിൽ എത്തിച്ചു. പാണ്ഡകളെ ബോയിങ് 777 വിമാനത്തിൽ അറ്റ്‌ലാന്‍റയിലാണ് എത്തിച്ചത്. പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകൾ അറ്റ്‌ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ വന്നിറങ്ങി. ഷി ജിൻപിങ് കഴിഞ്ഞ ദിവസം യുഎസ് സന്ദർശനത്തിനിടെ പാണ്ഡകളെ യുഎസിലേക്ക് അയക്കുമെന്ന് പറഞ്ഞിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ദൂതന്മാരാണ് ഈ പാണ്ഡകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പാണ്ഡകളെ കൈമാറിയാലും അവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് തന്നെയാണ്. ‘പാണ്ഡ നയതന്ത്രം’ വഴി ഭീമൻ പാണ്ഡകളെ മറ്റ് രാജ്യങ്ങളിലെ മൃഗശാലകൾക്ക് …

Read More

30 ബില്യൺ ഡോളറിന്റെ തീരുവകരാറിന് ധാരണയിലെത്തി അമേരിക്കയും ചൈനയും

By Ayyappadas Kumbalathu
3 weeks ago
in :  America
0
4

വാഷിങ്ടൺ: വ്യാപാരയുദ്ധത്തിൽ അയവിന്റെ സൂചന നൽകി അമേരിക്കയും ചൈനയും. 30 ബില്യൺ ഡോളറിന്റെ തീരുവകരാറിന് ധാരണയിലെത്തിയ ഇരു രാജ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ അമേരിക്കൻ സന്ദർശനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന നീക്കങ്ങൾ. ചൈനയിലേക്കുള്ള കാർഷിക ഉത്പന്നങ്ങൾ, മരം, കോസ്മെറ്റിക്സ് എന്നിവയും അമേരിക്കയിലേക്ക് എത്തുന്ന ചെറുകിട ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയും പുതിയ ധാരണയുടെ പരിധിയിൽ വരും. ഈ ഉത്പന്നങ്ങൾക്ക് തീരുവയിൽ കൂടുതൽ പരിഗണനയും ലഭിക്കും. 2015നുശേഷം …

Read More

നോർഈസ്റ്റർ കൊടുങ്കാറ്റ്: വടക്കുകിഴക്കൻ യുഎസിലെ ആളുകൾ ദുരിതത്തിൽ

By Ayyappadas Kumbalathu
3 weeks ago
in :  America
0
3

ശക്തമായ നോർഈസ്റ്റർ കൊടുങ്കാറ്റിനെ തുടർന്ന് വടക്കുകിഴക്കൻ യുഎസിലെ കോടിക്കണക്കിന് ആളുകൾ ദുരിതത്തിലേക്ക്. തീരദേശ വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, ഗതാഗത തടസ്സം എന്നിവയ്ക്കൊപ്പം നിരവധി പരിപാടികളും റദ്ദാക്കി. ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ ഉൾപ്പെടെയുള്ള മേഖലകളിൽ ശനിയാഴ്ച അപകടകരമായ തീരദേശ വെള്ളപ്പൊക്കത്തിനും കടൽത്തീരത്തെ മോശം സാഹചര്യങ്ങൾക്കും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് (NWS) മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ചില തീരപ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. വിർജീനിയ മുതൽ മെയ്ൻ വരെയുള്ള മേഖലകളിലും കനത്ത മഴയ്ക്കും …

Read More

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി ട്രംപ്.

By Ayyappadas Kumbalathu
3 weeks ago
in :  America
0
2

വാഷിങ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോര്‍മുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്നാണ് ട്രംപിന്റെ പക്ഷം. മധ്യസ്ഥനായി നിൽക്കുന്ന ഖത്തര്‍ വഴി അമേരിക്കയ്ക്ക് ഏഴ് ദിവസത്തെ കരാര്‍ ഔദ്യോഗികമായി സമര്‍പ്പിച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കരാര്‍ തള്ളിയതായി ട്രംപ് വ്യക്തമാക്കിയത്. ‘ഞാന്‍ അവരുടെ നിര്‍ദേശം നിരസിക്കുന്നു’വെന്നാണ് ട്രംപ് പറഞ്ഞത്. അവര്‍ കടുത്ത തിരിച്ചടികള്‍ നേരിടുന്നതിനാലാണ് …

Read More

ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം തള്ളി ട്രംപ്

By Ayyappadas Kumbalathu
3 weeks ago
in :  America
0
4

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തൻ്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. ഇതിന് പകരമായി ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാനും വാഷിംഗ്ടണുമായി …

Read More

‘ബർത്ത് ടൂറിസം’ ശൃംഖലകൾക്കെതിരെ കർശന നടപടിയുമായി ട്രംപ്

By Ayyappadas Kumbalathu
3 weeks ago
in :  America
0
3

വാഷിംഗ്ടൺ : വിദേശ പൗരന്മാർക്ക് അമേരിക്കൻ മണ്ണിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്ന വാണിജ്യ ‘ബർത്ത് ടൂറിസം’ ശൃംഖലകൾക്കെതിരെ കർശന നടപടിയുമായി ട്രംപ് ഭരണകൂടം. ഇത്തരം തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഏജൻസികൾക്കും വ്യക്തികൾക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 212(a)(3)(C) പ്രകാരമാണ് ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ചില ആഗോള ശൃംഖലകൾ വിദേശികൾക്ക് അമേരിക്കയിൽ പ്രസവിക്കാനുള്ള സൗകര്യങ്ങൾ …

Read More

ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം

By Ayyappadas Kumbalathu
4 weeks ago
in :  America
0
5

യുഎസ് പ്രസിഡന്‍റ് ഡൊണള്‍‍‍ഡ് ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം. ട്രംപിന്‍റെ മലമൂത്ര വിസര്‍ജ്ജനം നിയന്ത്രണമില്ലാത്ത അവസ്ഥയിലാണെന്ന ഡോക്ടര്‍ ആദം ജെയിംസിന്‍റെ വാദമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സോഫയില്‍ ഇരിക്കുന്നതിനു മുന്‍പ് ട്രംപ് തലയണ ഉപയോഗിച്ചതാണ് ഡോക്ടരുടെ നിരീക്ഷണത്തിനു പിന്നില്‍. എഴുന്നേല്‍ക്കുന്നതിനുള്ള എളുപ്പത്തിനു വേണ്ടിയാണ് ട്രംപ് തലയണ ഉപയോഗിച്ചതെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ പ്രായമുള്ളവരെ ചികിത്സിക്കുന്ന, 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡോക്ടർ ആദം ജെയിംസ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് വിരല്‍ …

Read More

ഇറാൻ സൈന്യത്തെ തകർക്കാനായി:ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് നെതന്യാഹു

By Ayyappadas Kumbalathu
4 weeks ago
in :  America
0
3

ന്യൂയോര്‍ക്ക്: ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ എന്നിവയ്ക്കെതിരെയും ഇറാന്‍, ഇറാഖ്, സിറിയ, പലസ്തീന്‍ എന്നിവിടങ്ങളിലെ സംഘങ്ങള്‍ക്കെതിരെയും ഇസ്രായേല്‍ ഏഴ് മുന്നണികളില്‍ യുദ്ധം നടത്തുകയാണെന്ന് നെതന്യാഹു വ്യക്തമാക്കി. അതേസമയം, അമേരിക്കയോ ഇസ്രയേലോ വീണ്ടും ആക്രമിച്ചാല്‍ യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. നവംബറിലെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി …

Read More
1...567...9Page 6 of 9

Most Recent

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
14 hours ago

ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

Ayyappadas Kumbalathu
18 hours ago

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
18 hours ago
Load more

jaihind vartha

Categories

  • America (87)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (23)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (14)

Timeline

  • 14 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 18 hours ago

    ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

  • 18 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 18 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 19 hours ago

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?