November 12, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 2 hours ago നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ
  • 5 hours ago ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ
  • 14 hours ago പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി
Breaking News
  • നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

  • ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

  • പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

  • യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

  • ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

  • ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

  • താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്

By Ayyappadas Kumbalathu
September 25, 2026
in :  America
0
5

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ ഷി പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. എഐ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. എഐ മേഖലയില്‍ അമേരിക്കയും ചൈനയും തമ്മില്‍ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു. എ ഐയുടെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഷി വ്യക്തമാക്കി. ചൈനയുടെ പുനരുജ്ജീവനവും അമേരിക്കയെ മഹത്തരമാക്കലും ഒരേസമയം മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യങ്ങളാണെന്നും അതായിരിക്കണം ലക്ഷ്യമെന്നും ഷി പറഞ്ഞു. …

Read More

യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി

By Ayyappadas Kumbalathu
September 24, 2026
in :  America
0
6

വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി സ്ഥിരീകരിച്ചു. കപ്പലിലെ ജീവിതസാഹചര്യങ്ങൾ മോശമാണെന്നും സൈനികർക്കിടയിൽ മാനസിക സമ്മർദം രൂക്ഷമാണെന്നും കുടുംബാംഗങ്ങളും ജനപ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാവികസേന ഇക്കാര്യം വ്യക്തമാക്കിയത്. സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന് അയച്ച കത്തിലാണ് ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ ഈ വിവരങ്ങൾ പങ്കുവെച്ചത്. യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാർ, കാരിയർ എയർ വിങ്, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്‌ട്രോയർ സ്‌ക്വാഡ്രൺ ജീവനക്കാർ, ഒപ്പമുണ്ടായിരുന്ന അകമ്പടി കപ്പലുകളിലെ …

Read More

മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ച ട്രംപിന്റെ നടപടി തടഞ്ഞ് ഫെഡറൽ കോടതി

By Ayyappadas Kumbalathu
September 24, 2026
in :  America
0
13

വാഷിങ്ടണ്‍: സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി തടഞ്ഞ് അമേരിക്കൻ ഫെഡറൽ കോടതി. മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും പ്രവേശന അനുമതി ഉടനടി പുനഃസ്ഥാപിക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി കെല്ലി ഇടക്കാല ഉത്തരവിട്ടു. ട്രംപിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും ആവശ്യമായ മുൻകൂററിയിപ്പോ വാദം കേൾക്കാനുള്ള അവസരമോ നൽകാതെ ഏകപക്ഷീയമായാണ് പ്രവേശന കാർഡുകൾ റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 14 ദിവസത്തെ താൽക്കാലിക സ്റ്റേ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വിലക്കിനെതിരെ …

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അമേരിക്കയിൽ

By Ayyappadas Kumbalathu
September 24, 2026
in :  America
0
5

വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ബുധനാഴ്ച അമേരിക്കയിലെത്തി. പതിവിന് വിപരീതമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആന്‍ഡ്രൂസ് ജോയിന്റ് ബേസില്‍ നേരിട്ടെത്തി ചൈനീസ് നേതാവിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചു. മെരിലാന്റിലെ വ്യോമതാവളത്തില്‍ സ്വീകരണ ചടങ്ങിനായി ട്രംപും ഭാര്യയും നേരത്തെ എത്തിയിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയിലെത്തിയ ഷീ ജിന്‍പിങ് ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാധാരണ യുഎസിലെത്തുന്ന അതിഥികളെ വൈറ്റ് ഹൗസിലാണ് യുഎസ് പ്രസിഡന്റ് സ്വീകരിക്കുക. എന്നാല്‍ വിമാനമിറങ്ങിയ ഷീ ജിന്‍പങിനെ …

Read More

മലപ്പുറം യാത്ര സർക്കാർ ചെലവിലല്ല : വ്യക്തത വരുത്താതെ മുഖ്യമന്ത്രി

By Ayyappadas Kumbalathu
September 23, 2026
in :  News
0
4

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇതു സംബന്ധിച്ച മാധ്യമപ്രവ‍ത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം. മലയാളി ആയ …

Read More

പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

By Ayyappadas Kumbalathu
September 23, 2026
in :  News
0
3

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.  ചലച്ചിത്ര മേഖലയിലും നാടക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയായിരുന്നു സാവിത്രി ശ്രീധരൻ. സൂപ്പർഹിറ്റ് ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യിലെ കഥാപാത്രത്തിലൂടെയാണ് അവർ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. നാടക രംഗത്തുനിന്നാണ് സാവിത്രി ശ്രീധരൻ അഭിനയരംഗത്തേക്ക് എത്തുന്നത്. നാല് പതിറ്റാണ്ടിലേറെക്കാലം നാടകവേദികളിൽ സജീവമായിരുന്ന സാവിത്രി, കലിംഗ, ചിരന്തന, …

Read More

ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രംപ്

By Ayyappadas Kumbalathu
September 22, 2026
in :  America
0
4

വാഷിങ്ടണ്‍: ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും, ആണവ പദ്ധതികളിൽ നിന്ന് പിന്മാറുകയും, ‘ഭീകരവാദത്തിനുള്ള’ പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് ഇറാന് എതിരെയുള്ള നിലപാട് ശക്തമാക്കിയത്. ‘ഇറാനിലെ ഭരണകൂടം മോശമായി പെരുമാറുന്നത് അവർ ശക്തരോ ആത്മവിശ്വാസമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് അവർ ദുർബലരും നിരാശരുമായതുകൊണ്ടാണ്’- ട്രംപ് പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിന്നാൽ, …

Read More

മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്

By Ayyappadas Kumbalathu
September 22, 2026
in :  America
0
2

വാഷിങ്ടണ്‍: മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ട്രംപ് ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ മുഴുവൻ പേര് ‘ട്രംപ് ടിവി: ദി എസന്‍ഷ്യല്‍ സ്റ്റേഷന്‍’ എന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലിലൂടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളെ കുറിച്ച് പൊതുജനത്തിന് അറിയാന്‍ സാധിക്കും. മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ട്രംപിന്റെ ഔദ്യോഗിക പരിപാടികളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ പ്രമുഖ യുഎസ് ടിവി നെറ്റ്‌വര്‍ക്കുകള്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. ജൂലായ് …

Read More

വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

By Ayyappadas Kumbalathu
September 21, 2026
in :  America
0
2

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂൾ ചുമതലയിൽ നിന്ന് സിഎൻഎൻ-നെ ഒഴിവാക്കി. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വിലക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. പതിവ് റൊട്ടേഷൻ അനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല സിഎൻഎൻ-നായിരുന്നു. യു.എൻ. ജനറൽ അസംബ്ലിക്കായി ട്രംപ് ന്യൂയോർക്കിലേക്ക് പോകുമ്പോൾ പ്രസിഡന്റിനൊപ്പം യാത്ര ചെയ്ത് ദൃശ്യങ്ങൾ മറ്റ് മാധ്യമങ്ങൾക്കുകൂടി ലഭ്യമാക്കേണ്ടതും സിഎൻഎൻ ആയിരുന്നു. എന്നാൽ ഞായറാഴ്ച …

Read More

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്

By Ayyappadas Kumbalathu
September 21, 2026
in :  America
0
3

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. യുദ്ധം കാരണം ലോകം മുഴുവന്‍ ദുരിതമനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രതിമാസം 25,000 പേരുടെ ജീവന്‍ നഷ്ടമാകുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സൈനികരാണെന്നും എത്ര ലജ്ജാകരമായ സാഹചര്യമാണിതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധം കാരണം റഷ്യയ്ക്ക് അവരുടെ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായെന്നാണ് ട്രംപ് പറയുന്നത്. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന സെലന്‍സ്‌കിയുമായി …

Read More
1...151617...24Page 16 of 24

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

Ayyappadas Kumbalathu
2 hours ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

Ayyappadas Kumbalathu
2 hours ago

ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

Ayyappadas Kumbalathu
5 hours ago

പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

Ayyappadas Kumbalathu
14 hours ago

ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

Ayyappadas Kumbalathu
23 hours ago

Popular Lifestyle

e3

Random Post

കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഉദ്യോഗസ്ഥനും നല്‍കിയ നോട്ടീസ് പ്രകാരം, …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (143)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (28)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (4)
  • World (24)

Timeline

  • 2 hours ago

    നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

  • 5 hours ago

    ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

  • 14 hours ago

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • 23 hours ago

    ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • 1 day ago

    ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?