March 28, 2023
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ജാഗ്രത

    . .

    വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

    . .

    വിദേശത്ത് നിന്ന് നികുതി ഫയല്‍ ചെയ്യുന്ന അമേരിക്കക്കാര്‍ അറിയാന്‍

    . .

    കാറിന്റെ ഡിക്കിയിൽ നിന്നു കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത്

    . .

    പാക്ക് ഭീകരർക്കെതിരെ ന്യൂയോർക്ക് പാക്കിസ്ഥാൻ കോൺസുലേറ്റിനു മുമ്പിൽ പ്രതിഷേധം

  • World
    . .

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

    . .

    നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

    . .

    ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ

  • English
  • Entertainment
    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • April 6, 2022 റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;
  • April 6, 2022 ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;
  • April 6, 2022 കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;
Breaking News
  • റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

  • ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

  • കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

  • ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

  • ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു

  • കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

  • കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • ജലീല്‍ ബാധിച്ച ലോകായുക്ത

റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

By Jaihindvartha
April 6, 2022
in :  World
0
498

റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?; അണ്വായുധങ്ങളേക്കാള്‍ അപകടകാരികളെക്കുറിച്ചറിയാം   സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങള്‍. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാന്‍ സാധിക്കും.എന്നാല്‍ ജൈവായുധങ്ങള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിര്‍ത്തികളിലേക്കുള്‍പ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാന്‍, ഉത്തര കൊറിയ, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ …

Read More

ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

By Jaihindvartha
April 6, 2022
in :  India
0
308

ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്; മാന്ദ്യകാലം വരുന്നു? ന്യൂയോര്‍ക്ക്: കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുണ്ടായ മിക്കവാറും എല്ലാ മാന്ദ്യവും കൃത്യമായി പ്രവചിച്ചു മുന്നറിയിപ്പു തന്നിരുന്ന മേഖലയാണ് ബോണ്ട് മാര്‍ക്കറ്റ്. ഇപ്പോഴും ഈ ബോണ്ട് മാര്‍ക്കറ്റ് ഒരു സൂചന നല്‍കുന്നുണ്ട്. യുഎസ് ട്രഷറി കുത്തനെ താഴേക്കു പോകുമെന്നതിന്റെ സൂചന (ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വ്). മുമ്പിലുള്ള ഭാവിയെക്കുറിച്ച് നിക്ഷേപകര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നുവെന്നതിന്റെ സൂചനയായാണ് ഈ ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വിനെ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ഈ കര്‍വ് ഇതുവരെ എതിര്‍ദിശയിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ …

Read More

കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

By Jaihindvartha
April 6, 2022
in :  India
0
332

കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ; ആഗോള മരണസംഖ്യ 6 മില്യണ്‍ വാഷിംഗ്ടണ്‍ ഡി.സി : കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആഗോള മരണസംഖ്യ 6  മില്യനോളമാണ് . ഞായറാഴ്ച വൈകുന്നേരം ജോണ്‍ ഹോപ്കിന്‍സ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ് . 2020 മാര്‍ച്ച് 11  നാണ് ലോകാരോഗ്യ സംഘടന  കോവിഡ് വ്യാപനം സ്ഥിരീകരിച്ചത് . അമേരിക്കയില്‍ ഇത് വരെ 957000 മരിച്ചതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് കാലിഫോര്‍ണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം …

Read More

ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

By Jaihindvartha
April 6, 2022
in :  India
0
312

ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക 2013 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2014 സെപ്റ്റംബര്‍ ഒന്നു വരെ ഇമിഗ്രന്റ് വീസയ്ക്കോ ഇബി2 വിഭാഗത്തില്‍ സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റിനോ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നീട്ടിയതോടെയാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ (യുഎസ്സിഐഎസ്) നിന്നുള്ള പുതിയ നിര്‍ദേശം വരുന്നത്. വാഷിംഗ്ടണ്‍:  ഇബി2 വിഭാഗത്തില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സി. ഈ വിഭാഗത്തില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള മുന്‍ഗണനാ തീയതിയില്‍ അംഗീകൃത കുടിയേറ്റ വീസ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഏപ്രിലില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കണമെന്നാണ് …

Read More

ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു

By Jaihindvartha
April 6, 2022
in :  Uncategorized
0
211

ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു; ആമസോണ്‍ മഴക്കാടുകള്‍ അപകടകരമായ അവസ്ഥയിലേക്ക് ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്‍. പ്രകൃതിയെ ഇന്നും ഇങ്ങനെയൊക്കെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ കാടുകളുടെ സാന്നിധ്യം തന്നെയാണ് പ്രധാന പങ്കു വഹിക്കുന്നതും.അതുകൊണ്ടു തന്നെ മനുഷ്യന്‍ ഇന്നും ഭൂമിയില്‍ ജീവിക്കുന്നതിന്റെ ക്രെഡിറ്റും മരങ്ങള്‍ക്കും കാടുകള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തു വിടുന്നു എന്നതിലുപരിയായി പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും കാടുകളുടെ പങ്ക് നിസ്തുലമാണ്. നമ്മുടെ ഭൂമിയുടെ 31 ശതമാനവും കാടുകളാണ്. അതായത് ആകെ വിസ്തൃതിയില്‍ 4.06 ബില്യണ്‍ ഹെക്ടര്‍ സ്ഥലമാണ് കാടിനായുള്ളത്. എന്നാല്‍, ആമസോണ്‍ മഴക്കാടുകള്‍ …

Read More

കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

By Zplux
March 11, 2022
in :  North America
0
547

ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഉദ്യോഗസ്ഥനും നല്‍കിയ നോട്ടീസ് പ്രകാരം, ബൈഡന്‍  ഭരണകൂടം യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടികൂടിയ നൂറുകണക്കിന് കുടിയേറ്റക്കാരെ വരും ആഴ്ചകളില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) അയച്ച നോട്ടീസ് പ്രകാരം ഹൂസ്റ്റണിലും ബാള്‍ട്ടിമോറിലുമായി ഓരോ സ്ഥലത്തും 100 മുതല്‍ 200 വരെ അവിവാഹിതരെ ഉള്‍പ്പെടുത്തി, 120 ദിവസത്തെ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാനാണ് പദ്ധതി. ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷനായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് പ്രതിദിനം ഓരോ …

Read More

കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

By Zplux
March 11, 2022
in :  India
0
367

സോണി സെബാസ്റ്റ്യന്‍ ന്യൂയോര്‍ക്ക്:  യുഎസ് ഇമിഗ്രേഷന്‍ കേസുകള്‍ ട്രാക്ക് ചെയ്യുന്ന ന്യൂയോര്‍ക്കിലെ റിസര്‍ച്ച് ഗ്രൂപ്പായ ട്രാന്‍സാക്ഷണല്‍ റെക്കോര്‍ഡ്‌സ് ആക്സസ് ക്ലിയറിംഗ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഡിസംബര്‍ അവസാനത്തോടെ ഇതുവരെ തീര്‍പ്പാക്കാത്ത കേസുകള്‍ 1.6 ദശലക്ഷത്തിലെത്തി.കോടതിയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ കണക്കാണിത്. അസൈലം ക്ലെയിം ഹിയറിംഗിനുള്ള കാത്തിരിപ്പ് സമയം ശരാശരി 58 മാസമോ  5 വര്‍ഷത്തില്‍ താഴെയോ ആയി തുടരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല കുടിയേറ്റ നയങ്ങളും മാറ്റാന്‍ പാടുപെടുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന് ഇതൊരു പുതിയ …

Read More

ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

By Zplux
March 11, 2022
in :  India
0
355

തൃശൂര്‍ ജേക്കബ് ടെക്‌സസില്‍ കഴിഞ്ഞ ദിവസം നടന്ന ബന്ദിയാക്കല്‍ സംഭവത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ആഫിയ സിദ്ധിഖിയെ തടങ്കലില്‍ വിമുക്തയാക്കണമെന്നുള്ളതായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കോളിവിലില്‍ 4 പേരെ ബന്ദികളാക്കിയ ആയുധധാരിയെ എഫ്.ബി.ഐയുടെ പ്രത്യേക സ്വാറ്റ് സംഘം വെടിവച്ചുകൊന്നു. പക്ഷേ ആഫിയ സിദ്ധിഖി എന്ന പേര് വര്‍ഷങ്ങള്‍ക്കു ശേഷം യു.എസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞു. 2001 സെപ്റ്റംബര്‍ 11നു യുഎസിനെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ആദ്യ വനിതാ ഭീകരസംഘാംഗമാണ് ആഫിയ. 2010 മുതല്‍ യു.എസിലെ മാന്‍ഹട്ടന്‍ ജയിലില്‍ തടവുശിക്ഷ …

Read More

ജോ ബൈഡന്റെ ആദ്യ വര്‍ഷം

By Zplux
March 11, 2022
in :  India, North America
0
300

ജോ ബൈഡന്റെ ആദ്യ വര്‍ഷം: ജില്‍ ബൈഡന് പറയാനുള്ളത് ജയ്ഹിന്ദ് വാര്‍ത്ത ബ്യൂറോ പ്രസിഡന്റ് ജോ ബൈഡന്റെ ടീമിലെ പ്രധാന അംഗമെന്ന നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പ്രഥമ വനിതയായ ജില്‍ ബൈഡന്‍ അനുഭവങ്ങളെ കുറിച്ച് വാചാലയാവുകയാണ്. താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു രോഗ ശുശ്രൂശകയുടെ റോള്‍ ലഭിച്ചെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഒരു രാഷ്ട്രം എന്ന നിലയില്‍ അമേരിക്ക പലതിനെയും അംഗീകരിച്ചു അഭിമുഖീകരിച്ചു. കൊളറാഡോയിലെ ലൂയിസ്വില്ലെയിലെ കുടുംബങ്ങളെ  സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചതിന് ശേഷം  ലാസ് വെഗാസ് ഹോട്ടലിലെ  നീന്തല്‍ക്കുളത്തിന് സമീപം ഇരുന്നുകൊണ്ട് ജില്‍ ബൈഡന്‍ മനസ്സ് …

Read More

ജലീല്‍ ബാധിച്ച ലോകായുക്ത

By Zplux
March 11, 2022
in :  India
0
291

അഡ്വ. എ. ജയശങ്കര്‍ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനും അംഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വലിയ വിവാദത്തിലും അപവാദത്തിലുമാണ് പെട്ടിരിക്കുന്നത്. പ്രതിപക്ഷം നിര്‍ദിഷ്ട ഭേദഗതിയെ അതിശക്തമായി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി.പി.ഐയ്ക്കു പോലും ഓര്‍ഡിനന്‍സ് വഴി ഭേദഗതി കൊണ്ടുവരുന്നതിനോടു വിയോജിപ്പായിരുന്നു.അവര്‍ അതു തുറന്നു പറയുകയും ചെയ്തു. ഇടതുപക്ഷ മുന്നണിയോട് അനുഭാവമുള്ള സ്വതന്ത്ര ചിന്തകരും ഏറക്കുറെ അതേ അഭിപ്രായക്കാരായിരുന്നു. സര്‍ക്കാരാണെങ്കില്‍ ഓര്‍ഡന്‍സിന്റെ കാര്യത്തില്‍ പിടിവാശി വിട്ടില്ല. അതേസമയം ലോകായുക്ത ഉത്തരവു പ്രകാരം രാജിവെക്കേണ്ടി വന്ന മുന്‍മന്ത്രി …

Read More
123Page 1 of 3

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

Jaihindvartha
April 6, 2022

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

Jaihindvartha
April 6, 2022

ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

Jaihindvartha
April 6, 2022

കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

Jaihindvartha
April 6, 2022

ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

Jaihindvartha
April 6, 2022

Popular Lifestyle

e3

Random Post

വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും

Sujith
November 30, 2020

തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

Load more

Latest Reviews

jaihind vartha

Categories

  • Association (2)
  • Entertainment (2)
  • India (12)
  • Kerala (2)
  • Medical (2)
  • North America (6)
  • Travel (2)
  • Uncategorized (1)
  • World (3)

Timeline

  • April 6, 2022

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

  • April 6, 2022

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

  • April 6, 2022

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

  • April 6, 2022

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

  • April 6, 2022

    ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?