Home America ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്

ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്

0 second read
0
0
1

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായി പറഞ്ഞ ട്രംപ്, ഇറാനിയൻ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം തകർക്കപ്പെട്ടതായും അവകാശപ്പെട്ടു. ഇറാൻ നേതൃനിരയുടെ പ്രധാന തലവന്മാരും രണ്ടാം നിരയും മൂന്നാം നിര നേതാക്കളും തുടച്ചുനീക്കപ്പെട്ടു, കൂടുതൽ നേതാക്കളെ ലക്ഷ്യമിടില്ലെന്ന് താൻ അവരോട് വാഗ്ദാനം ചെയ്തു- അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്നും…