America ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 5 വാഷിങ്ടണ്‍: ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒഹായോയിലെ യങ്ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇറാനുമായുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത് “നേതാക്കളെ ഇല്ലാതാക്കിയതിലൂടെ ഒരുപക്ഷേ അതിരുകടന്നിട്ടുണ്ടാകാം, കാരണം ആരുമായാണ് ഇനി ചർച്ച നടത്തേണ്ടതെന്ന് ഞങ്ങൾക്ക് ഇപ്പോൾ വ്യക്തതയില്ല”- ട്രംപ് പറഞ്ഞു. ഇറാന്റെ പ്രസിഡന്റാകാൻ ആരും താൽപ്പര്യപ്പെടുന്നില്ല, പുതിയ സ്ഥാനത്തേക്ക് വരാൻ ആരും തയ്യാറാകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി
അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വാഷിങ്ടൺ: അമേരിക്കയുമായി ധാരണയിലെത്താൻ ഇറാൻ ശക്തമായി ആഗ്രഹിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി അമേരിക്ക ചർച്ചകൾ നടത്തണമോ …