Home World ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

0 second read
0
0
3

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ. ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യാനായി റോമിലെ ജമെല്ലി ആശുപത്രിയില്‍ മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കാന്‍സര്‍ സ്ഥിരീകരണം.  ടിഷ്യു പരിശോധനയിലാണ് (Biopsy) കാൻസർ ബാധ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ മാര്‍പാപ്പ ഒരാഴ്ച ആശുപത്രിയിൽ തുടരും. 20 വരെയുളള പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലോകത്തെ അറിയിച്ചത്.  ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും മാര്‍പാപ്പ അറിയിച്ചിരുന്നു. രോഗം വളരെ നേരത്തെ കണ്ടെത്തിയെന്നും അത് ഒരു പ്രത്യേക ഭാഗത്ത് മാത്രമായി പരിമിതമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ മുഴ ശ്വാസകോശ കാന്‍സറിന്‍റെ ഭാഗമായിരുന്നെന്നത് കൂടുതല്‍ ആശങ്കയാവുകയാണ്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

…