America ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന By Ayyappadas Kumbalathu Posted on 18 seconds ago 0 second read 0 0 1 ന്യുയോർക്ക്: അമേരിക്കൻ ഫെഡറൽ ഏജന്റുമാർ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന നടത്തി. നിലവിലുള്ള ഒരു ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധനയെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് അറിയിച്ചു. അന്വേഷണത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒമർ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്ന് ആരോപിക്കുകയും ചെയ്തു. പ്രസിഡന്റ് ട്രംപ് പരിശോധനയിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു.
ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു; ആമസോണ്‍ മഴക്കാടുകള്‍ അപകടകരമായ അവസ്ഥയിലേക്ക് ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്‍. പ്രകൃതിയെ ഇന്നും ഇങ്ങനെയൊക്കെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ …