Home News ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ

ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ

0 second read
0
0
2

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിനോട് ആവശ്യപ്പെട്ട ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ.

ഇ.ഡിയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്ന ഏജന്റായി സതീശൻ സർക്കാർ മാറരുതെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. രാഷ്ടീയ ലക്ഷ്യത്തോടെയുള്ള ഈ പ്രതികാര നടപടിയെ എല്ലാ മാര്‍ഗങ്ങളിലൂടെയും പാർട്ടി ചെറുക്കുമെന്നും സിപിഎം വ്യകത്മാക്കി. അതേസമയം മാസപ്പടി കേസിൽ തനിക്കും കുടുംബത്തിനും എതിരേയുള്ള ഇ.ഡി നീക്കത്തിൽ ആഞ്ഞടിച്ച് പിണറായി വിജയൻ രംഗത്ത് എത്തി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് …