News ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി By Ayyappadas Kumbalathu Posted on 24 hours ago 0 second read 0 0 4 തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പകരം പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളും സംഘടനകളുമായും കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഗ്ലോബൽ നോർക്ക കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും തിരുവനന്തപുരം ∙ കെഎസ്എഫ്ഇ റെയ്ഡിൽ തുടർനടപടി ആവശ്യപ്പെടാതിരിക്കാൻ വിജിലൻസിനു മേൽ കടുത്ത സമ്മർദം. 20 ശാഖകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി …