News ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 2 ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിനോട് ആവശ്യപ്പെട്ട ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ. ഇ.ഡിയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്ന ഏജന്റായി സതീശൻ സർക്കാർ മാറരുതെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. രാഷ്ടീയ ലക്ഷ്യത്തോടെയുള്ള ഈ പ്രതികാര നടപടിയെ എല്ലാ മാര്‍ഗങ്ങളിലൂടെയും പാർട്ടി ചെറുക്കുമെന്നും സിപിഎം വ്യകത്മാക്കി. അതേസമയം മാസപ്പടി കേസിൽ തനിക്കും കുടുംബത്തിനും എതിരേയുള്ള ഇ.ഡി നീക്കത്തിൽ ആഞ്ഞടിച്ച് പിണറായി വിജയൻ രംഗത്ത് എത്തി.
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി
എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ്
വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ …