October 20, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

    . .

    റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി

    . .

    ജർമനിയിൽ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 hour ago ഇറാനെതിരായ ആക്രമണം തുടരുമെന്ന് ട്രംപ്
  • 17 hours ago ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു
  • 21 hours ago ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക
Breaking News
  • ഇറാനെതിരായ ആക്രമണം തുടരുമെന്ന് ട്രംപ്

  • ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

  • ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

  • ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

  • ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ

  • കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

  • റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ഇറാനെതിരായ ആക്രമണം തുടരുമെന്ന് ട്രംപ്

By Ayyappadas Kumbalathu
1 hour ago
in :  America
0
1

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമ്പത്തികമായും സൈനികമായും ഇറാനെതിരെ ശക്തമായ ആക്രമണം നടത്തും. സംഘര്‍ഷത്തില്‍ റഷ്യ ഇതുവരെ ഇടപെട്ടതായി തെളിവില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണം പുനരാരംഭിച്ചാല്‍ ഗള്‍ഫ് ഉള്‍പ്പെടെ അമേരിക്കയിലെ ഒമ്പത് സഖ്യരാജ്യങ്ങളില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബര്‍ മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം കനക്കുന്നതിനിടെ, പാക് സൈനിക മേധാവി അസിം മുനീര്‍ ഇന്ന് ഇറാന്‍ സന്ദര്‍ശിക്കും. യുഎസിനും ഇറാനും ഇടയിലെ പ്രശ്‌നപരിഹാരം ലക്ഷ്യമിട്ടാണ് നിര്‍ണായക സന്ദര്‍ശനം. ഇറാന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി അസിം …

Read More

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

By Ayyappadas Kumbalathu
17 hours ago
in :  America
0
6

വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിനായി അവരുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ചും പരാമർശങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ രൂപഭംഗിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ നാവികസേനാംഗവും ജനപ്രതിനിധി സഭാ സ്ഥാനാർഥിയുമായ എഡ് ഗാൽറെയിനെ ‘സുന്ദരനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്ഥാനാർഥികളുടെ രൂപഭംഗിയെക്കുറിച്ച് വേദിയിൽ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഒഹായോ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശാരീരിക സവിശേഷതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, എല്ലാ സ്ഥാനാർഥികളെയും ഒരേ രീതിയിലല്ല ട്രംപ് വിലയിരുത്തിയത്. ടെക്സസിലെ റിപ്പബ്ലിക്കൻ …

Read More

ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

By Ayyappadas Kumbalathu
21 hours ago
in :  America
0
3

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കനക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. പശ്ചിമേഷ്യൻ മേഖലയിലുടനീളം യുദ്ധാന്തരീക്ഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഇത് അമേരിക്കൻ താല്പര്യങ്ങൾക്കും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാകാമെന്നും ചൂണ്ടിക്കാണിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് 12 പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തങ്ങളുടെ പൗരന്മാർക്കാർക്കാണ് യു.എസ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർഡൻ, ഇറാഖ്, ലബനൻ, യമൻ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ …

Read More

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

By Ayyappadas Kumbalathu
22 hours ago
in :  America
0
4

വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിനായി അവരുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ചും പരാമർശങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ രൂപഭംഗിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ നാവികസേനാംഗവും ജനപ്രതിനിധി സഭാ സ്ഥാനാർഥിയുമായ എഡ് ഗാൽറെയിനെ ‘സുന്ദരനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്ഥാനാർഥികളുടെ രൂപഭംഗിയെക്കുറിച്ച് വേദിയിൽ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഒഹായോ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശാരീരിക സവിശേഷതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, എല്ലാ സ്ഥാനാർഥികളെയും ഒരേ രീതിയിലല്ല ട്രംപ് വിലയിരുത്തിയത്. ടെക്സസിലെ റിപ്പബ്ലിക്കൻ …

Read More

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

By Ayyappadas Kumbalathu
22 hours ago
in :  America
0
3

വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിനായി അവരുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ചും പരാമർശങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ രൂപഭംഗിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ നാവികസേനാംഗവും ജനപ്രതിനിധി സഭാ സ്ഥാനാർഥിയുമായ എഡ് ഗാൽറെയിനെ ‘സുന്ദരനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്ഥാനാർഥികളുടെ രൂപഭംഗിയെക്കുറിച്ച് വേദിയിൽ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഒഹായോ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശാരീരിക സവിശേഷതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, എല്ലാ സ്ഥാനാർഥികളെയും ഒരേ രീതിയിലല്ല ട്രംപ് വിലയിരുത്തിയത്. ടെക്സസിലെ റിപ്പബ്ലിക്കൻ …

Read More

ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

By Ayyappadas Kumbalathu
23 hours ago
in :  World
0
3

സോഫിയ: ഇസ്രായേലിലെ തെൽ അവീവിൽനിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറക്കുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി. എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഒഎസ് 82 (OS82) വിമാനമാണ് ഞായറാഴ്ച രാത്രി ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വാസിൽ ലെവ്‌സ്‌കി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. റൊമാനിയൻ അതിർത്തിക്ക് സമീപം പറക്കുന്നതിനിടെയാണ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം സോഫിയയിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ബൾഗേറിയൻ വ്യോമസേനയുടെ മിഗ്-29 (MiG-29) യുദ്ധവിമാനത്തിന്റെ അകമ്പടിയോടെയാണ് വിമാനം സോഫിയ വിമാനത്താവളത്തിൽ …

Read More

ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

By Ayyappadas Kumbalathu
2 days ago
in :  America
0
6

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാർ നേരത്തേ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വിവിധ നഗരങ്ങളിൽ നൂറുകണക്കിന് പരിപാടികളാണ് സംഘടിപ്പിച്ചത്. ട്രംപ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് റാലികൾ നടന്നത്. വാഷിങ്ടണിലെ ലിങ്കൺ മെമ്മോറിയലിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ‘നേരത്തേ വോട്ട് ചെയ്യൂ’, ‘എന്റെ വോട്ടിൽ കൈകടത്തരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും ഉയർത്തി.അറ്റ്‌ലാന്റയിൽ നടന്ന റാലിയിൽ സിറ്റി കൗൺസിൽ അംഗം മൈക്കൽ ജൂലിയൻ ബോണ്ട് വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെയും …

Read More

ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ

By Ayyappadas Kumbalathu
2 days ago
in :  America
0
4

വാഷിംഗ്ടൺ : താൻ ഒരു അഭിഭാഷകയാണെന്ന് അവകാശപ്പെടുകയും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അറ്റോർണി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് ഒടുവിൽ സമ്മതിച്ചു. കൺസർവേറ്റീവ് കമന്റേറ്ററായ ജാക്ക് പോസോബിയക്കുമായി നടത്തിയ അഭിമുഖത്തിലാണ് കേറ്റി ഈ വെളിപ്പെടുത്തൽ നടത്തിയത്. 2011-ൽ കാലിഫോർണിയയിലെ ബാർ പരീക്ഷയിൽ കേറ്റി പരാജയപ്പെട്ടുവെന്നും, പിന്നീട് അവർ താമസിച്ച മറ്റ് യു.എസ് സംസ്ഥാനങ്ങളിലൊന്നും പരീക്ഷ പാസായിട്ടില്ലെന്നും ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ സ്ഥിരീകരണം. …

Read More

കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

By Ayyappadas Kumbalathu
2 days ago
in :  America
0
3

വിച്ചിറ്റ,കൻസാസ്: അമേരിക്കയിലെ കൻസാസ് സംസ്ഥാനത്തെ വിച്ചിറ്റയിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഒരു പിക്കപ്പ് ട്രക്ക് കളിസ്ഥലത്തേക്ക് പാഞ്ഞുകയറി. അപകടത്തിൽ ആറുവയസ്സുകാരനായ ഒരു ബാലനും 35 വയസ്സുള്ള ഒരാളും മരിച്ചു. അഞ്ച് മുതൽ 68 വയസ്സുവരെയുള്ള 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. 34 വയസ്സുള്ള വനിതാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മനഃപൂർവം കളിസ്ഥലത്തേക്ക് ഓടിച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അപകടം നടന്ന ഉടൻ സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ സഹായിക്കുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ് അപകടത്തിന് പിന്നിലെ …

Read More

റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

By Ayyappadas Kumbalathu
3 days ago
in :  World
0
3

റിയാദ്: ഹൂതി ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 20 ന് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇൻഡി​ഗോ, ആകാശ എയർ എന്നീ കമ്പനികളും സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി …

Read More
123...17Page 1 of 17

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഇറാനെതിരായ ആക്രമണം തുടരുമെന്ന് ട്രംപ്

Ayyappadas Kumbalathu
1 hour ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

ഇറാനെതിരായ ആക്രമണം തുടരുമെന്ന് ട്രംപ്

Ayyappadas Kumbalathu
1 hour ago

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
17 hours ago

ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

Ayyappadas Kumbalathu
21 hours ago

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
22 hours ago

Popular Lifestyle

e3

Random Post

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി

Ayyappadas Kumbalathu
September 18, 2026

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

Load more

Latest Reviews

jaihind vartha

Categories

  • America (88)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (23)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (14)

Timeline

  • 1 hour ago

    ഇറാനെതിരായ ആക്രമണം തുടരുമെന്ന് ട്രംപ്

  • 17 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 21 hours ago

    ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

  • 22 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 22 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?