October 02, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കൾ ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന

    . .

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

    . .

    നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

    . .

    ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 10 hours ago എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
  • 22 hours ago ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി
  • 23 hours ago ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക
Breaking News
  • എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

  • ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി

  • ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

  • അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി

  • യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി

  • ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ്

  • സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക

  • എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ്

  • ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ

യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്‍റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി

By Ayyappadas Kumbalathu
4 days ago
in :  America
0
2

വാഷിങ്ടൺ: ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ എസ്സാർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മെസാബി മെറ്റാലിക്സ് അയോവയിൽ നിർമിക്കുന്ന 15 ബില്യൻ ഡോളറിന്‍റെ സ്റ്റീൽ കോംപ്ലക്സ് പദ്ധതി പദ്ധതി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പദ്ധതി യു.എസ് നിർമാണ മേഖലക്ക് വലിയ ഉത്തേജനമാകുമെന്ന് പറഞ്ഞ ട്രംപ് യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്നും വ്യക്തമാക്കി. 18 ബില്യൺ ഡോളറാണ് എസ്സാർ ഗ്രൂപ്പ് യു.എസിൽ നിക്ഷേപിക്കുന്നത്. യു.എസിലെ നിർമാണ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് എസ്സാർ ഗ്രൂപ്പ് ചെയർമാൻ രേവന്ത് റൂയിയ യു.എസ് പ്രസിഡന്‍റിന് …

Read More

പശ്ചിമേഷ്യയില്‍ സമാധാനം: ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ്

By Ayyappadas Kumbalathu
4 days ago
in :  America
0
2

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കാണുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ ആണവ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതിനിടെ, ന്യൂയോര്‍ക്കിലുള്ള ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന്‍ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം നാളെ പ്രതീക്ഷിക്കാമെന്നും ഇറാന്‍ വിദേശകാര്യ …

Read More

അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ

By Ayyappadas Kumbalathu
4 days ago
in :  America
0
4

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ നിർദേശത്തോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മധ്യസ്ഥരുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുന്നതിനുമൊപ്പം ഉപരോധങ്ങളിൽ ഇളവ്, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളുടെ മോചനം, ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങളാണ് നിർദേശത്തിൽ …

Read More

ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ്

By Ayyappadas Kumbalathu
5 days ago
in :  America
0
3

ന്യൂയോർക്ക്: ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എങ്കിലും ഈ ആഴ്ച ഇറാനുമായി വീണ്ടും ചർച്ചകൾ നടക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് മുന്നോട്ടുവെച്ച നിബന്ധനകളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നിലപാട് അപകടകരമാണെന്നും വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നേക്കാമെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനി മുന്നറിയിപ്പ് നൽകി. ഹോർമുസിൽ വെച്ച് യുഎസിന്റെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായും ഇറാൻ സേന അവകാശപ്പെട്ടിട്ടുണ്ട്. ഹോർമുസിന് സമീപം യുഎസിൻ്റെ …

Read More

ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനം : ഭീമൻ പാണ്ഡകൾ അമേരിക്കയിലേക്ക്

By Ayyappadas Kumbalathu
5 days ago
in :  America
0
2

അറ്റ്‌ലാന്‍റ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനമായി രണ്ട് ഭീമൻ പാണ്ഡകളെ അമേരിക്കയിൽ എത്തിച്ചു. പാണ്ഡകളെ ബോയിങ് 777 വിമാനത്തിൽ അറ്റ്‌ലാന്‍റയിലാണ് എത്തിച്ചത്. പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകൾ അറ്റ്‌ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ വന്നിറങ്ങി. ഷി ജിൻപിങ് കഴിഞ്ഞ ദിവസം യുഎസ് സന്ദർശനത്തിനിടെ പാണ്ഡകളെ യുഎസിലേക്ക് അയക്കുമെന്ന് പറഞ്ഞിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ദൂതന്മാരാണ് ഈ പാണ്ഡകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പാണ്ഡകളെ കൈമാറിയാലും അവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് തന്നെയാണ്. ‘പാണ്ഡ നയതന്ത്രം’ വഴി ഭീമൻ പാണ്ഡകളെ മറ്റ് രാജ്യങ്ങളിലെ മൃഗശാലകൾക്ക് …

Read More

30 ബില്യൺ ഡോളറിന്റെ തീരുവകരാറിന് ധാരണയിലെത്തി അമേരിക്കയും ചൈനയും

By Ayyappadas Kumbalathu
6 days ago
in :  America
0
4

വാഷിങ്ടൺ: വ്യാപാരയുദ്ധത്തിൽ അയവിന്റെ സൂചന നൽകി അമേരിക്കയും ചൈനയും. 30 ബില്യൺ ഡോളറിന്റെ തീരുവകരാറിന് ധാരണയിലെത്തിയ ഇരു രാജ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ അമേരിക്കൻ സന്ദർശനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന നീക്കങ്ങൾ. ചൈനയിലേക്കുള്ള കാർഷിക ഉത്പന്നങ്ങൾ, മരം, കോസ്മെറ്റിക്സ് എന്നിവയും അമേരിക്കയിലേക്ക് എത്തുന്ന ചെറുകിട ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയും പുതിയ ധാരണയുടെ പരിധിയിൽ വരും. ഈ ഉത്പന്നങ്ങൾക്ക് തീരുവയിൽ കൂടുതൽ പരിഗണനയും ലഭിക്കും. 2015നുശേഷം …

Read More

നോർഈസ്റ്റർ കൊടുങ്കാറ്റ്: വടക്കുകിഴക്കൻ യുഎസിലെ ആളുകൾ ദുരിതത്തിൽ

By Ayyappadas Kumbalathu
6 days ago
in :  America
0
3

ശക്തമായ നോർഈസ്റ്റർ കൊടുങ്കാറ്റിനെ തുടർന്ന് വടക്കുകിഴക്കൻ യുഎസിലെ കോടിക്കണക്കിന് ആളുകൾ ദുരിതത്തിലേക്ക്. തീരദേശ വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, ഗതാഗത തടസ്സം എന്നിവയ്ക്കൊപ്പം നിരവധി പരിപാടികളും റദ്ദാക്കി. ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ ഉൾപ്പെടെയുള്ള മേഖലകളിൽ ശനിയാഴ്ച അപകടകരമായ തീരദേശ വെള്ളപ്പൊക്കത്തിനും കടൽത്തീരത്തെ മോശം സാഹചര്യങ്ങൾക്കും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് (NWS) മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ചില തീരപ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. വിർജീനിയ മുതൽ മെയ്ൻ വരെയുള്ള മേഖലകളിലും കനത്ത മഴയ്ക്കും …

Read More

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി ട്രംപ്.

By Ayyappadas Kumbalathu
6 days ago
in :  America
0
1

വാഷിങ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോര്‍മുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്നാണ് ട്രംപിന്റെ പക്ഷം. മധ്യസ്ഥനായി നിൽക്കുന്ന ഖത്തര്‍ വഴി അമേരിക്കയ്ക്ക് ഏഴ് ദിവസത്തെ കരാര്‍ ഔദ്യോഗികമായി സമര്‍പ്പിച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കരാര്‍ തള്ളിയതായി ട്രംപ് വ്യക്തമാക്കിയത്. ‘ഞാന്‍ അവരുടെ നിര്‍ദേശം നിരസിക്കുന്നു’വെന്നാണ് ട്രംപ് പറഞ്ഞത്. അവര്‍ കടുത്ത തിരിച്ചടികള്‍ നേരിടുന്നതിനാലാണ് …

Read More

ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം തള്ളി ട്രംപ്

By Ayyappadas Kumbalathu
6 days ago
in :  America
0
3

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തൻ്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. ഇതിന് പകരമായി ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാനും വാഷിംഗ്ടണുമായി …

Read More

‘ബർത്ത് ടൂറിസം’ ശൃംഖലകൾക്കെതിരെ കർശന നടപടിയുമായി ട്രംപ്

By Ayyappadas Kumbalathu
7 days ago
in :  America
0
2

വാഷിംഗ്ടൺ : വിദേശ പൗരന്മാർക്ക് അമേരിക്കൻ മണ്ണിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്ന വാണിജ്യ ‘ബർത്ത് ടൂറിസം’ ശൃംഖലകൾക്കെതിരെ കർശന നടപടിയുമായി ട്രംപ് ഭരണകൂടം. ഇത്തരം തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന ഏജൻസികൾക്കും വ്യക്തികൾക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 212(a)(3)(C) പ്രകാരമാണ് ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. അമേരിക്കൻ ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ചില ആഗോള ശൃംഖലകൾ വിദേശികൾക്ക് അമേരിക്കയിൽ പ്രസവിക്കാനുള്ള സൗകര്യങ്ങൾ …

Read More
123...12Page 2 of 12

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

Ayyappadas Kumbalathu
10 hours ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

Ayyappadas Kumbalathu
10 hours ago

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി

Ayyappadas Kumbalathu
22 hours ago

ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

Ayyappadas Kumbalathu
23 hours ago

അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി

Ayyappadas Kumbalathu
2 days ago

Popular Lifestyle

e3

Random Post

ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം

Ayyappadas Kumbalathu
1 week ago

യുഎസ് പ്രസിഡന്‍റ് ഡൊണള്‍‍‍ഡ് ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം. ട്രംപിന്‍റെ മലമൂത്ര വിസര്‍ജ്ജനം നിയന്ത്രണമില്ലാത്ത അവസ്ഥയിലാണെന്ന ഡോക്ടര്‍ …

Entertainment

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Load more

Latest Reviews

jaihind vartha

Categories

  • America (49)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (19)
  • North America (9)
  • Travel (2)
  • Uncategorized (1)
  • World (4)

Timeline

  • 10 hours ago

    എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

  • 22 hours ago

    ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി

  • 23 hours ago

    ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

  • 2 days ago

    അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി

  • 2 days ago

    യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?