Home America യുക്രെയ്നു മേൽ ഡോണൾഡ് ട്രംപിന്റെ സമ്മർദം

യുക്രെയ്നു മേൽ ഡോണൾഡ് ട്രംപിന്റെ സമ്മർദം

0 second read
0
0
1

വാഷിങ്ടൻ : യുക്രെയ്ൻ–റഷ്യ യുദ്ധം അനന്തമായി നീളുമ്പോൾ സമാധാനത്തിനായി കരാറിൽ ഏർപ്പെടാൻ യുക്രെയ്നു മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം. യുദ്ധം പരിഹരിക്കാൻ യുക്രെയ്ൻ‍ ആഗ്രഹിക്കണം എന്ന്  ഓവൽ ഓഫിസിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“റഷ്യ ഒരു വലിയ യന്ത്രമാണ് – അവർ മുന്നോട്ട് കുതിക്കുന്നു. അവർ വലിയൊരു ഭൂമി പിടിച്ചെടുത്തു” ട്രംപ് അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ റഷ്യയ്ക്ക് മുൻതൂക്കമുണ്ടെന്നും ട്രംപ് പരസ്യമായി സമ്മതിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസികിയുമായി ചൊവ്വാഴ്ച ട്രംപിന്റെ പ്രതിനിധി ചർച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന സന്ദേശം ട്രംപ് നൽകിയത്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ…