October 12, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

    . .

    ഫ്ളൈദുബായ് തട്ടികൊണ്ടുപോകാനുള്ള ശ്രമം: യുഎസ്, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്ത് അൽഖ്വൈദ

    . .

    ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കൾ ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന

    . .

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

    . .

    നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 2 hours ago സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി
  • 9 hours ago ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ
  • 9 hours ago റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ്
Breaking News
  • സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

  • ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

  • റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ്

  • റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ട്രംപ്

  • ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

  • യു എസ്സിൽ ഇന്ധനവില കുതിച്ചുയരുന്നു : സഹായവുമായി റഷ്യ

  • ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യുഎസ് നടപടിക്കെതിരെ ഇന്ത്യ

  • വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയ; കരോലിൻ ലെവിറ്റിന് പകരക്കാരിയായി നിയമനം

  • ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി

  • ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

By Ayyappadas Kumbalathu
2 hours ago
in :  America
0
4

വാഷിങ്ടൺ: സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറിസൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ യു.എസ് പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് മാർകോ റൂബിയോയുടെ പ്രതിരണം. ശനിയാഴ്ച ഉച്ചക്കുശേഷം റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച മാർകോ റൂബിയോ, ഭീകര സംഘടനയായ …

Read More

ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

By Ayyappadas Kumbalathu
9 hours ago
in :  World
0
4

റോം: ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ ശ്വാസകോശത്തില്‍ പ്രാരംഭ ഘട്ടത്തിലുള്ള മുഴ കണ്ടെത്തിയതായി 71കാരനായ മാര്‍പാപ്പ പറഞ്ഞു. ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും നേരത്തേ തന്നെ കണ്ടെത്തിയതിനാല്‍ ആശങ്കയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയായി ചുമതലയേറ്റ് ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷമാണ് ലിയോ പതിനാലാമന്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച മാര്‍പാപ്പ, വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ താന്‍ അഭയം തേടുന്നതായും …

Read More

റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ്

By Ayyappadas Kumbalathu
9 hours ago
in :  America
0
3

  വാഷിങ്ടണ്‍: റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജ മേഖലകളിലും അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കില്ലെന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ധാരണ എങ്ങനെ രൂപപ്പെട്ടുവെന്നും തുടര്‍നടപടികള്‍ എന്താണെന്നും വ്യക്തമല്ല. ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് തങ്ങളും വിവരം അറിഞ്ഞതെന്ന് യുക്രെയ്ന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറല്‍ …

Read More

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
3

വാഷിങ്ടൺ: സൗദയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണം അങ്ങേയറ്റം ഭയാനകമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സൗദി സേന മികച്ച പോരാളികളാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ റൂബിയോ അനുശോചനം അറിയിക്കുകയും ചെയ്തു. ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ കനത്ത ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരനും നാല് സൗദി പൗരന്മാരും …

Read More

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

By Ayyappadas Kumbalathu
1 day ago
in :  America
0
4

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. വന്‍ സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യുഎഇ നാവികസേന രക്ഷിച്ചു. ഇവരെല്ലാവരും ഇന്ത്യക്കാരാണെന്നാണ് സൂചന. കോസ്റ്റ് ഗാർഡിന് ലഭിച്ച അപകടസന്ദേശത്തെത്തുടർന്ന് ഉടൻ ഇടപെട്ട വിദഗ്ധ സംഘമാണ് ഇവരെ സുരക്ഷിതമായി കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവർക്കെല്ലാം നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും യുഎഇ അധികൃതർ വ്യക്തമാക്കി. അതേസമയം, നിര്‍ദേശം മറികടന്ന് നീങ്ങിയ ടാങ്കര്‍ മൈനില്‍ ഇടിച്ചാണ് തീ പിടിച്ചതെന്നാണ് ഇറാന്‍റെ പ്രതികരണം. എന്നാല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങിയ ഓഷന്‍ മൊലിസ എന്ന കപ്പലിനെ …

Read More

യു എസ്സിൽ ഇന്ധനവില കുതിച്ചുയരുന്നു : സഹായവുമായി റഷ്യ

By Ayyappadas Kumbalathu
1 day ago
in :  America
0
1

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നു. ഇതോടെ ആഗോള വിപണിയിലേക്ക് 3 ലക്ഷം ടണ്‍ ഡീസല്‍ ഉടന്‍ വിതരണം ചെയ്യാന്‍ റഷ്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കന്‍ വിപണിയിലേക്കും ആഗോള വിപണിയിലേക്കും ഡീസല്‍ എത്തിക്കുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അറിയിച്ചത്. നവംബറില്‍ 5 ലക്ഷം ടണ്ണും അതിനുശേഷം 10 ലക്ഷം ടണ്ണും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ 30 ലക്ഷം ടണ്‍ ഇന്ധനം …

Read More

ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യുഎസ് നടപടിക്കെതിരെ ഇന്ത്യ

By Ayyappadas Kumbalathu
2 days ago
in :  America
0
4

ന്യൂഡൽഹി: പ്രമുഖ ടെക് കമ്പനികളുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ നടപടി സഹായകമല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ പ്രഫഷനലുകളെക്കുറിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പരാമർശങ്ങളും ഇന്ത്യയുടെ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യൻ പ്രഫഷനലുകളുടെ സംഭാവനകളെ അവഗണിക്കുന്ന ഇത്തരം വിശേഷണങ്ങൾ അനാവശ്യമാണെന്നും അപമാനകരമാണെന്നും മന്ത്രാലയം പ്രതികരിച്ചു. മൈക്രോസോഫ്റ്റ്, അഡോബി, കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), വിപ്രോ, എച്ച്‌സിഎൽ ടെക്നോളജീസ്, ക്യാപ്ജെമിനി …

Read More

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയ; കരോലിൻ ലെവിറ്റിന് പകരക്കാരിയായി നിയമനം

By Ayyappadas Kumbalathu
2 days ago
in :  America
0
2

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയയെ (Katie Zacharia) തിരഞ്ഞെടുത്തു. മുൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. 2026 ഒക്ടോബർ 9-നാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. ട്രംപിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെ ഉടമസ്ഥരായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിൽ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു സക്കറിയ. ഫോക്സ് ന്യൂസ്, ന്യൂസ്മാക്സ് എന്നീ മാധ്യമങ്ങളിൽ രാഷ്ട്രീയ കമന്റേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷം യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ …

Read More

ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി

By Ayyappadas Kumbalathu
2 days ago
in :  America
0
2

വാഷിങ്ടൻ : ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സേനാതാവളത്തിൽ വെടിവയ്പു നടത്തി 13 പേരുടെ ജീവനെടുത്ത നിദാൽ ഹസന്റെ (56) വധശിക്ഷയാണ് ആർമിയുടെ ഫയറിങ് സ്ക്വാഡ് ഡിസംബർ 3ന് നടപ്പാക്കുക. സൈനികരുടെ സംഘം പ്രതിക്കുനേരെ ഒരുമിച്ചു വെടിയുതിർത്ത് വധശിക്ഷ നടപ്പാക്കുന്നത് എല്ലാവർക്കും കാണാനായി പെന്റഗൺ ലൈവ്സ്ട്രീമിങ് ഒരുക്കും. 1945നു ശേഷം ഇതാദ്യമാണ് യുഎസിൽ വധശിക്ഷ നടപ്പാക്കാനായി ഫയറിങ് സ്ക്വാഡിനെ നിയോഗിക്കുന്നത്. ഇറാനിലും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും പരസ്യമായി വധശിക്ഷ …

Read More

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്

By Ayyappadas Kumbalathu
3 days ago
in :  America
0
4

വാഷിങ്ടൺ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്. ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഉപരോധം. മുംബൈ ആസ്ഥാനമാക്കിയുള്ള രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും അഞ്ച് വ്യക്തികള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. SSPL സൊലൂഷന്‍സ്, സമുദ്ര മറൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണ് ഉപരോധം. രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വ്യക്തികളെ അവരുടെ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരില്‍ ഇറാനെതിരായി യുഎസ് നടത്തുന്ന നടപടിയുടെ ഭാഗമാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ …

Read More
123...14Page 1 of 14

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

Ayyappadas Kumbalathu
2 hours ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

Ayyappadas Kumbalathu
2 hours ago

ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

Ayyappadas Kumbalathu
9 hours ago

റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ്

Ayyappadas Kumbalathu
9 hours ago

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ട്രംപ്

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

Ayyappadas Kumbalathu
3 weeks ago

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

Load more

Latest Reviews

jaihind vartha

Categories

  • America (72)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (22)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (6)

Timeline

  • 2 hours ago

    സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

  • 9 hours ago

    ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

  • 9 hours ago

    റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ്

  • 1 day ago

    റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ട്രംപ്

  • 1 day ago

    ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?