October 18, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി

    . .

    ജർമനിയിൽ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

    . .

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 3 hours ago ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ
  • 14 hours ago ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ
  • 14 hours ago കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു
Breaking News
  • ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

  • ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ

  • കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

  • റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

  • റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ താത്കാലിക ഇളവ് നൽകി ട്രംപ്

  • ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് ട്രംപ്

  • സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയെന്ന് സർവേ

  • ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിൽ വെടിവയ്പ് : 4 പേർ കൊല്ലപ്പെട്ടു

  • ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്

ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

By Ayyappadas Kumbalathu
3 hours ago
in :  America
0
3

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാർ നേരത്തേ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വിവിധ നഗരങ്ങളിൽ നൂറുകണക്കിന് പരിപാടികളാണ് സംഘടിപ്പിച്ചത്. ട്രംപ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് റാലികൾ നടന്നത്. വാഷിങ്ടണിലെ ലിങ്കൺ മെമ്മോറിയലിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ‘നേരത്തേ വോട്ട് ചെയ്യൂ’, ‘എന്റെ വോട്ടിൽ കൈകടത്തരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും ഉയർത്തി.അറ്റ്‌ലാന്റയിൽ നടന്ന റാലിയിൽ സിറ്റി കൗൺസിൽ അംഗം മൈക്കൽ ജൂലിയൻ ബോണ്ട് വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെയും …

Read More

ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ

By Ayyappadas Kumbalathu
14 hours ago
in :  America
0
4

വാഷിംഗ്ടൺ : താൻ ഒരു അഭിഭാഷകയാണെന്ന് അവകാശപ്പെടുകയും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അറ്റോർണി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് ഒടുവിൽ സമ്മതിച്ചു. കൺസർവേറ്റീവ് കമന്റേറ്ററായ ജാക്ക് പോസോബിയക്കുമായി നടത്തിയ അഭിമുഖത്തിലാണ് കേറ്റി ഈ വെളിപ്പെടുത്തൽ നടത്തിയത്. 2011-ൽ കാലിഫോർണിയയിലെ ബാർ പരീക്ഷയിൽ കേറ്റി പരാജയപ്പെട്ടുവെന്നും, പിന്നീട് അവർ താമസിച്ച മറ്റ് യു.എസ് സംസ്ഥാനങ്ങളിലൊന്നും പരീക്ഷ പാസായിട്ടില്ലെന്നും ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ സ്ഥിരീകരണം. …

Read More

കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

By Ayyappadas Kumbalathu
14 hours ago
in :  America
0
3

വിച്ചിറ്റ,കൻസാസ്: അമേരിക്കയിലെ കൻസാസ് സംസ്ഥാനത്തെ വിച്ചിറ്റയിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഒരു പിക്കപ്പ് ട്രക്ക് കളിസ്ഥലത്തേക്ക് പാഞ്ഞുകയറി. അപകടത്തിൽ ആറുവയസ്സുകാരനായ ഒരു ബാലനും 35 വയസ്സുള്ള ഒരാളും മരിച്ചു. അഞ്ച് മുതൽ 68 വയസ്സുവരെയുള്ള 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. 34 വയസ്സുള്ള വനിതാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മനഃപൂർവം കളിസ്ഥലത്തേക്ക് ഓടിച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അപകടം നടന്ന ഉടൻ സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ സഹായിക്കുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ് അപകടത്തിന് പിന്നിലെ …

Read More

റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

By Ayyappadas Kumbalathu
1 day ago
in :  World
0
3

റിയാദ്: ഹൂതി ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 20 ന് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇൻഡി​ഗോ, ആകാശ എയർ എന്നീ കമ്പനികളും സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി …

Read More

റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ താത്കാലിക ഇളവ് നൽകി ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
3

വാഷിങ്ടൺ: റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് ഒപ്പിട്ട ‘ലിൻഡ്സെ ഗ്രഹാം’ നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപിന്റെ പുതിയ ഉത്തരവ്. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിച്ചുയരുന്ന ഡീസൽ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തുന്നത്. ദേശീയ താൽപര്യം മുൻനിർത്തി നിയമപ്രകാരമുള്ള നടപടികളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമത്തിലെ 112, 113 വകുപ്പുകൾ പ്രകാരമുള്ള തീരുവകൾക്കും, 102(d) …

Read More

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
4

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. ഇസ്രായേൽ സൗദിയുടെ കാര്യത്തിൽ ഏറെ സഹായിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്തു തരം സഹായമാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ്‌ വ്യക്തമാക്കിയിട്ടില്ല. യമൻ യുദ്ധത്തിൽ അമേരിക്ക ഇടപെടാത്തത് അബ്രഹാം അക്കോഡിലേക്ക് സൗദി അറേബ്യയെ എത്തിക്കുന്നതിനാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി അറേബ്യയെ നിർബന്ധിതമാക്കുകയായിരുന്നു ലക്ഷ്യം. സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ …

Read More

സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

By Ayyappadas Kumbalathu
2 days ago
in :  World
0
3

ഡൽഹി: ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ അപലപിച്ചിരുന്നു. സുരക്ഷാ മുൻകരുതലെന്നോണമാണ് സർവീസുകൾ നിർത്തിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യം വിലയിരുത്തി വരികയാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ …

Read More

ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയെന്ന് സർവേ

By Ayyappadas Kumbalathu
2 days ago
in :  America
0
3

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയും വ്യാപകമായ വോട്ടർ അമർഷവും ശക്തമാവുന്നതായി പുതിയ സർവേ ഫലം. ഉയർന്ന ജീവിതച്ചെലവും പോക്കറ്റ് ചോർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത വെല്ലുവിളിയാകുന്നത്. അസോസിയേറ്റഡ് പ്രസ്-നോർക് സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ചിന്റേതാണ് ഈ കണക്കുകൾ. വ്യാഴാഴ്ച പുറത്തുവിട്ട സർവേ പ്രകാരം, രാജ്യത്തിന്റെ ഭരണം മുന്നോട്ടുപോകുന്ന രീതിയിൽ ഗൗരവകരമായ മാറ്റമോ അല്ലെങ്കിൽ ‘സമ്പൂർണ്ണമായ അട്ടിമറിയോ’ വേണമെന്നാണ് പങ്കെടുത്ത 1,100ലധികം അമേരിക്കൻ മുതിർന്ന പൗരന്മാരിൽ …

Read More

ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിൽ വെടിവയ്പ് : 4 പേർ കൊല്ലപ്പെട്ടു

By Ayyappadas Kumbalathu
3 days ago
in :  America
0
4

വാഷിങ്ടൻ: ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് നടക്കുന്നതായി സന്ദേശം ലഭിച്ചയുടൻ സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 459 വിദ്യാർഥികളാണുള്ളത്. എഫ്ബിഐയുടെ പോർട്ട്‌ലാൻഡ് ബ്യൂറോ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നുണ്ടെന്ന് എഫ്ബിഐ അധികൃതർ പറഞ്ഞു. സ്കൂളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി …

Read More

ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് ട്രംപ്

By Ayyappadas Kumbalathu
3 days ago
in :  America
0
3

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായി പറഞ്ഞ ട്രംപ്, ഇറാനിയൻ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം തകർക്കപ്പെട്ടതായും അവകാശപ്പെട്ടു. ഇറാൻ നേതൃനിരയുടെ പ്രധാന തലവന്മാരും രണ്ടാം നിരയും മൂന്നാം നിര നേതാക്കളും തുടച്ചുനീക്കപ്പെട്ടു, കൂടുതൽ നേതാക്കളെ ലക്ഷ്യമിടില്ലെന്ന് താൻ അവരോട് വാഗ്ദാനം ചെയ്തു- അദ്ദേഹം പറഞ്ഞു.

Read More
123...16Page 1 of 16

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

Ayyappadas Kumbalathu
3 hours ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

Ayyappadas Kumbalathu
3 hours ago

ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ

Ayyappadas Kumbalathu
14 hours ago

കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

Ayyappadas Kumbalathu
14 hours ago

റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്

Ayyappadas Kumbalathu
4 weeks ago

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

Load more

Latest Reviews

jaihind vartha

Categories

  • America (83)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (23)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (13)

Timeline

  • 3 hours ago

    ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ

  • 14 hours ago

    ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ

  • 14 hours ago

    കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു

  • 1 day ago

    റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

  • 1 day ago

    റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ താത്കാലിക ഇളവ് നൽകി ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?