November 29, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ലോസ് ഏഞ്ചൽസിൽ ഭൂചലനം

    . .

    സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന

    . .

    സംഘർഷ ഭീഷണി:സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ

    . .

    സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ

    . .

    സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 2 minutes ago ലോസ് ഏഞ്ചൽസിൽ ഭൂചലനം
  • 13 hours ago വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ
  • 20 hours ago സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ
Breaking News
  • ലോസ് ഏഞ്ചൽസിൽ ഭൂചലനം

  • വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ

  • സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ

  • യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു

  • എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

  • നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ

  • സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ

  • കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

  • ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കുന്നു

  • യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്

ലോസ് ഏഞ്ചൽസിൽ ഭൂചലനം

By Ayyappadas Kumbalathu
2 minutes ago
in :  World
0
2

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.നിരവധി തുടർചലനങ്ങൾ ഉണ്ടായ ഭൂചലനത്തിൽ വിമാനത്താവളത്തിനും വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ലോസ് ഏഞ്ചൽസിന് സമീപമുള്ള മാൻഹട്ടൻ ബീച്ചിന്റെ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ ഏതാനും സമയം വിമാനങ്ങളുടെ ലാൻഡിങ് നിർത്തിവയ്ക്കേണ്ടി വന്നു. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. കാറുകളുടെ അലാറങ്ങൾ മുഴങ്ങുകയും വിമാനത്താവളത്തിലെ ജനാലകൾ തകരുകയും ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ച് റിഫൈനറിയിൽ നിന്ന് പുക ഉയരുകയും ചെയ്തു. ലോസ് ഏഞ്ചൽസ് …

Read More

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ

By Ayyappadas Kumbalathu
13 hours ago
in :  America
0
10

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇറാൻ. നേരത്തെ പരീക്ഷിച്ചിട്ടില്ലാത്ത മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അത് കപ്പലിൽ പതിച്ചെന്നുമാണ് ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി വെളിപ്പെടുത്തിയത്. പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ആക്രമണത്തിൽ പരിക്കേറ്റവരെ ഒഴിപ്പിക്കാനും കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്താനും അമേരിക്ക അയൽരാജ്യങ്ങളിലെ തുറമുഖങ്ങളുടെ സഹായം തേടിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇറാന്റെ ഈ അവകാശവാദത്തിന് സ്വതന്ത്ര സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കയ്ക്ക് സൈനിക സംവിധാനങ്ങൾ കടത്തിവിടാൻ …

Read More

സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ

By Ayyappadas Kumbalathu
20 hours ago
in :  America
0
7

ന്യൂയോർക്ക്: പ്രാദേശിക മാധ്യമപ്രവർത്തകരുമായി നടന്ന ഫുട്ബാൾ മത്സരത്തിനിടെ പരിക്കേറ്റ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ നടത്തി. ഏകദേശം 70 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും, 35കാരനായ മേയർ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ വിശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ജോ കാല്വെല്ലോ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം. പൂർണമായും സുഖം പ്രാപിക്കുമെന്നാണ് മേയർ പ്രതീക്ഷിക്കുന്നതെന്ന് കാല്വെല്ലോ പ്രസ്താവനയിൽ പറഞ്ഞു. ശസ്ത്രക്രിയയിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് സിറ്റി ഹാൾ നന്ദി അറിയിച്ചു. എന്നാൽ ശസ്ത്രക്രിയ നടന്ന സ്ഥലത്തെക്കുറിച്ചുള്ള …

Read More

യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു

By Ayyappadas Kumbalathu
24 hours ago
in :  America
0
9

യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ജോലികൾക്കിടെ കഴിഞ്ഞ മാസമാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. കണ്ടെത്തൽ പ്ലാറ്റ്ഫോമിലുടനീളം തടസ്സമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ഇതോടെ സെൻസിറ്റീവ് ആയ ഡാറ്റയെ അപകടത്തിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹാക്കർമാർ സോഫ്റ്റ് വെയർ ദുർബലത മുതലെടുത്ത് നിയന്ത്രണ സംവിധാനം കൈവശപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തി. ആരാണ് ഹാക്കിംഗിന് പിന്നിലെന്നോ, എത്ര ആഴത്തിലാണ് നുഴഞ്ഞുകയറ്റം നടന്നതെന്നോ, ഏതെങ്കിലും ഡാറ്റ മോഷ്ടിക്കപ്പെട്ടതാണോ എന്നോ വ്യക്തമല്ല. സംഭവത്തെപ്പറ്റി അമേരിക്കൻ വ്യോമസേന ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വ്യോമസേനയുടെ ഐടി ആവശ്യങ്ങൾക്കായുള്ള ഒരു ഏകജാലക സംവിധാനമായി 2017-ലാണ് …

Read More

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

By Ayyappadas Kumbalathu
2 days ago
in :  America
0
6

വാഷിങ്ടൺ / ബാഗ്ദാദ്: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളെയും ഇതിനായി പ്രേരിപ്പിച്ചതായും, വെനിസ്വേല ഒപെക്കിനുള്ള വാർഷിക അംഗത്വ ഫീസ് അടയ്ക്കുന്നത് അമേരിക്ക തടഞ്ഞതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു. ഒപെക്കിന്റെ അഞ്ച് സ്ഥാപക അംഗങ്ങളിൽപ്പെട്ട രണ്ട് പ്രധാന രാജ്യങ്ങളെ തന്നെ സംഘടനയിൽ നിന്ന് അടർത്തിമാറ്റാനുള്ള അമേരിക്കയുടെ നീക്കമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. എണ്ണവില കൃത്രിമമായി ഉയർത്തി നിർത്തുന്നുവെന്ന് ആരോപിച്ച് ഒപെക്കിനെതിരെ …

Read More

നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ

By Ayyappadas Kumbalathu
2 days ago
in :  America
0
11

അമേരിക്കയില്‍ നാശംവിതച്ച് കൊടുങ്കാറ്റ്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കാറ്റിൽ ജനജീവിതം ദുരിതത്തിലായി. വിമാന ഗതാഗതം താറുമാറായ സാഹചര്യമാണ്. രണ്ടായിരത്തിലേറെ വിമാന സര്‍വീസുകളെ ബാധിച്ചു. ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പത്  ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ഇല്ല. താങ്ക്സ് ഗിവിങ് പരേഡ് മാറ്റിവെച്ചു കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കൊടുങ്കാറ്റിൽ ജനജീവിതം ദുസഹമായി. കനത്ത കാറ്റിലും മഴയിലും വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായതോടെ ഒൻപത് ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലായി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും …

Read More

സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ

By Ayyappadas Kumbalathu
2 days ago
in :  News
0
7

റിയാദ്: സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ. മേഖലയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകളാണ് ആരംഭിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കൽ തുടങ്ങിയത്. രണ്ടുമാസത്തോളം നിർത്തിവെച്ച വിമാന സർവീസുകൾ ആരംഭിക്കാനാവുമെന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. ഇൻഡിഗോ, കാലിക്കറ്റ്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്കും, മുംബൈയിൽ നിന്നും മദീനയിലേക്കും സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ …

Read More

കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

By Ayyappadas Kumbalathu
3 days ago
in :  News
0
12

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം. നാല് പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഒരു സുപ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്ത് പൗരൻ, രണ്ട് ഇറ്റാലിയൻ പൗരന്മാർ, ഒരു പാകിസ്താൻ പൗരൻ എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി. ഡ്രോണുകൾ പ്രതിരോധിച്ചതിനെ തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് പരിക്ക്. കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ ശത്രുതാപരമായ നിരവധി ഡ്രോണുകൾ സായുധ സേന കണ്ടെത്തുകയും നേരിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് സ്റ്റാഫ് …

Read More

ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കുന്നു

By Ayyappadas Kumbalathu
3 days ago
in :  America
0
8

ന്യൂയോർക്ക്:1.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ഏറ്റവും വലിയ വിഭാഗമായ ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കാൻ ഐബിഎം തീരുമാനിച്ചു. ബാധിക്കപ്പെടുന്ന എച്ച്-1ബി വിസ ജീവനക്കാർക്ക് യുഎസിന് പുറത്തുള്ള ഐബിഎം തസ്തികകളിലേക്ക് മാറുകയോ അല്ലെങ്കിൽ 2026 ഡിസംബർ 31-നകം കമ്പനി വിടുകയോ ചെയ്യാം. വിദേശ സാങ്കേതിക നിയമനങ്ങൾക്കും എച്ച്-1ബി വിസകൾക്കുമെതിരെ യുഎസ് ഭരണകൂടം കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ നീക്കം. മാനേജർമാർക്ക് പങ്കുവെച്ച രേഖയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. കമ്പനി ഈ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. …

Read More

യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്

By Ayyappadas Kumbalathu
3 days ago
in :  America
0
3

ന്യൂഡൽഹി: യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്. എന്നാൽ തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും പുതിയ നികുതി ബാധകമായിരിക്കും. ഇതോടെ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്ക് സ്മാർട്ട്ഫോൺ വിഭാഗത്തിലെ ഇളവ് വലിയ ആശ്വാസമാകും. സ്മാർട്ട്ഫോണുകൾ, അളന്ന് പാക്ക് ചെയ്ത മരുന്നുകൾ, പേറ്റന്റ് മരുന്നുകൾ എന്നിവയാണ് താരിഫിൽനിന്ന് ഒഴിവാക്കിയത്. അതിന് പുറമേ സ്റ്റീൽ, അലുമിനിയം, കോപ്പർ, വാഹനങ്ങൾ, വാഹനഭാഗങ്ങൾ, മര ഉൽപ്പന്നങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും പുതിയ താരിഫിൽ ഇളവുണ്ട്. എന്നാൽ ഇവയ്ക്ക് നേരത്തേ സെക്ഷൻ 232 പ്രകാരം ഏർപ്പെടുത്തിയ താരിഫ് തുടരും. പുസ്തകങ്ങൾ, …

Read More
123...29Page 1 of 29

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ലോസ് ഏഞ്ചൽസിൽ ഭൂചലനം

Ayyappadas Kumbalathu
2 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ലോസ് ഏഞ്ചൽസിൽ ഭൂചലനം

Ayyappadas Kumbalathu
2 minutes ago

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ

Ayyappadas Kumbalathu
13 hours ago

സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ

Ayyappadas Kumbalathu
20 hours ago

യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു

Ayyappadas Kumbalathu
24 hours ago

Popular Lifestyle

e3

Random Post

റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ്

Ayyappadas Kumbalathu
October 12, 2026

  വാഷിങ്ടണ്‍: റഷ്യയും യുക്രെയ്‌നും തമ്മില്‍ ഊര്‍ജമേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജ മേഖലകളിലും …

Entertainment

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

Load more

Latest Reviews

jaihind vartha

Categories

  • America (183)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (33)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (5)
  • World (29)

Timeline

  • 2 minutes ago

    ലോസ് ഏഞ്ചൽസിൽ ഭൂചലനം

  • 13 hours ago

    വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ

  • 20 hours ago

    സൊഹ്‌റാൻ മംദാനിക്ക് വലത് കാലിൽ ശസ്ത്രക്രിയ

  • 24 hours ago

    യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു

  • 2 days ago

    എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?