October 29, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

    . .

    ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

    . .

    റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു

    . .

    ജോർദാനിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു

    . .

    ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 57 minutes ago ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്
  • 14 hours ago അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം
  • 20 hours ago ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ്
Breaking News
  • ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

  • അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം

  • ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ്

  • സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

  • കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി

  • മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

  • ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ്

  • ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി

  • ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

  • ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

By Ayyappadas Kumbalathu
57 minutes ago
in :  America
0
3

വാഷിങ്ടൺ:  കാൽ ശതമാനം പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും തുടർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും വിലയിരുത്തുന്നതിനിടെ, ഇന്നലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ, പലിശനിരക്ക് വീണ്ടും വർധിപ്പിക്കണമെന്ന നിലപാടുമായി രണ്ട് ഉദ്യോഗസ്ഥർ തീരുമാനത്തോട് വിയോജിച്ചു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അടിസ്ഥാന ഫെഡറൽ ഫണ്ട് നിരക്ക് 3.75–4 ശതമാനം പരിധിയിൽ നിലനിർത്തി. വിപണിയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചായിരുന്നു തീരുമാനം. 10–2 എന്ന വോട്ടുനിലയിലാണ് തീരുമാനം അംഗീകരിച്ചത്. ഫെഡ് ഗവർണർ ലിസ കുക്കും ക്ലീവ്‌ലൻഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമക്കും പലിശനിരക്ക് …

Read More

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം

By Ayyappadas Kumbalathu
14 hours ago
in :  America
0
5

വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് റഷ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങൾ നിർമിച്ച എഐ വ്യാജവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാനായി യഥാർഥ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ട്. ഒഹായോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ ഹസ്റ്റഡിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗണിനെയും ടെക്സസിൽ കെൻ പാക്സ്റ്റണിനെതിരെ മത്സരിക്കുന്ന ജെയിംസ് തലാരിക്കോയെയുമാണ് വ്യാജവീഡിയോകൾ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രൗണിന്റെ മുൻ ഇന്റേൺ ഹയ അക്ബിക്കിന്റെ ചിത്രമുപയോഗിച്ചുള്ള ഒരു വീഡിയോയിൽ, അവർ നടത്തിയെന്ന തരത്തിൽ …

Read More

ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ്

By Ayyappadas Kumbalathu
20 hours ago
in :  America
0
3

വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ …

Read More

സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

By Ayyappadas Kumbalathu
1 day ago
in :  World
0
4

റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വാണിജ്യ നിയമത്തിലാണ് ഈ ഇളവുള്ളത്. രക്ഷിതാവിന്റെയോ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ മാത്രമേ ഇവർക്ക് കച്ചവടത്തിലേക്ക് ഇറങ്ങാനാകൂ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് …

Read More

കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി

By Ayyappadas Kumbalathu
2 days ago
in :  America
0
6

വാഷിങ്ടൺ: കാലിഫോർണിയയിൽ സംശയാസ്പദമായ വോട്ടർമാരുടേതെന്ന് ആരോപിക്കപ്പെടുന്ന 20,000 തപാൽ വോട്ടുകൾ പ്രത്യേകം മാറ്റിവയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം യുഎസ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ച് രണ്ടിനെതിരെ ഒന്നെന്ന ഭൂരിപക്ഷത്തിലാണ് തിങ്കളാഴ്ച തീരുമാനമെടുത്തത്. ഇതോടെ കേസിൽ തുടർവാദം കേൾക്കുന്നതിനായി വിഷയം ജില്ലാ കോടതിയിലേക്ക് മടങ്ങി. കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ അമേരിക്കൻ പൗരന്മാരല്ലാത്തവരുണ്ടെന്നും ഇവരുടെ വോട്ടുകൾ തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഏകദേശം 20,000 പേരുടെ വോട്ടുകൾ എണ്ണുന്നതിന് മുമ്പ് അവരുടെ പൗരത്വം …

Read More

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

By Ayyappadas Kumbalathu
2 days ago
in :  News
0
3

വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ …

Read More

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
3

വാഷിങ്ടണ്‍: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് പിന്തുണയുമായി രംഗത്തെത്തിയത്. നെതന്യാഹുവിനെ പോരാളിയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെ ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ച സൈനിക നടപടികൾ പൂർത്തിയാക്കാൻ നെതന്യാഹുവിന് അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി

Read More

ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി

By Ayyappadas Kumbalathu
3 days ago
in :  News
0
4

തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പകരം പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളും സംഘടനകളുമായും കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഗ്ലോബൽ നോർക്ക കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.

Read More

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

By Ayyappadas Kumbalathu
3 days ago
in :  America
0
4

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും തുടങ്ങി വച്ച ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ്. അതേസമയം ഒക്ടോബർ 27ന് ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി നെതന്യാഹു രം​ഗത്തെത്തി. അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.പ്രതിരോധത്തിനും ആക്രമണത്തിനും ഇസ്രായേൽ സൈന്യം തയ്യാറാണെന്നും നെതന്യാഹു …

Read More

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

By Ayyappadas Kumbalathu
3 days ago
in :  World
0
4

അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തി ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം. റണ്‍ഓഫില്‍ (രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ) തീവ്രവലതുപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസൊനാരോയ്ക്ക് പരാഡയപ്പെട്ടു. 51.77 ശതമാനം വോട്ടോടെയാണ് ലുല, നാലാം തവണയും പ്രസിഡന്റ് കസേരയില്‍ തുടരാന്‍ ജനവിധി നേടിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടു നേടാനാകാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ബൊൽസൊനാരോയ്ക്ക് 48.23 ശതമാനം വോട്ടാണ് നേടാനായത്. ബോൽസൊനാരോ കുടുംബത്തിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണച്ച …

Read More
123...20Page 1 of 20

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

Ayyappadas Kumbalathu
57 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

Ayyappadas Kumbalathu
57 minutes ago

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം

Ayyappadas Kumbalathu
14 hours ago

ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ്

Ayyappadas Kumbalathu
20 hours ago

സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

കർഷക നിയമങ്ങൾ പുതിയ അവസരങ്ങൾ തുറന്നു: മോദി

Sujith
November 30, 2020

ന്യൂഡൽഹി ∙ പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുറഞ്ഞകാലം …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (106)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (26)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (2)
  • World (19)

Timeline

  • 57 minutes ago

    ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

  • 14 hours ago

    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം

  • 20 hours ago

    ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ്

  • 1 day ago

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

  • 2 days ago

    കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?