October 14, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

    . .

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

    . .

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

    . .

    ഹൂതി വിമതരുടെ ആക്രമണം തുടരുന്നു : ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് സൗദി ഇന്ത്യന്‍ എംബസി

    . .

    ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 3 hours ago ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
  • 11 hours ago ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്
  • 20 hours ago ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ
Breaking News
  • ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

  • ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

  • ഹൂതി വിമതരുടെ ആക്രമണം തുടരുന്നു : ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് സൗദി ഇന്ത്യന്‍ എംബസി

  • യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു

  • ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന

  • സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

  • സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

  • ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

By Ayyappadas Kumbalathu
3 hours ago
in :  World
0
1

ബെർലിൻ: ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ജോലിക്കായി ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് നോവ ജര്‍മനിയിലേക്ക് പോയത്. കെട്ടിടത്തിന് തീവെച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബോഹൂം നഗരത്തിലെ ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് അപകടം. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. അഞ്ജലി …

Read More

ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്

By Ayyappadas Kumbalathu
11 hours ago
in :  America
0
5

വാഷിങ്ടണ്‍: ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒഹായോയിലെ യങ്‌ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇറാനുമായുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത് “നേതാക്കളെ ഇല്ലാതാക്കിയതിലൂടെ ഒരുപക്ഷേ അതിരുകടന്നിട്ടുണ്ടാകാം, കാരണം ആരുമായാണ് ഇനി ചർച്ച നടത്തേണ്ടതെന്ന് ഞങ്ങൾക്ക് ഇപ്പോൾ വ്യക്തതയില്ല”- ട്രംപ് പറഞ്ഞു. ഇറാന്റെ പ്രസിഡന്റാകാൻ ആരും താൽപ്പര്യപ്പെടുന്നില്ല, പുതിയ സ്ഥാനത്തേക്ക് വരാൻ ആരും തയ്യാറാകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

Read More

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

By Ayyappadas Kumbalathu
20 hours ago
in :  World
0
6

Read More

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

By Ayyappadas Kumbalathu
20 hours ago
in :  World
0
3

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ. ശ്വാസകോശത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യാനായി റോമിലെ ജമെല്ലി ആശുപത്രിയില്‍ മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് കാന്‍സര്‍ സ്ഥിരീകരണം.  ടിഷ്യു പരിശോധനയിലാണ് (Biopsy) കാൻസർ ബാധ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ മാര്‍പാപ്പ ഒരാഴ്ച ആശുപത്രിയിൽ തുടരും. 20 വരെയുളള പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലോകത്തെ അറിയിച്ചത്.  ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും മാര്‍പാപ്പ അറിയിച്ചിരുന്നു. രോഗം വളരെ നേരത്തെ കണ്ടെത്തിയെന്നും …

Read More

ഹൂതി വിമതരുടെ ആക്രമണം തുടരുന്നു : ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് സൗദി ഇന്ത്യന്‍ എംബസി

By Ayyappadas Kumbalathu
20 hours ago
in :  World
0
2

സൗദി റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി. എംബസിയുടെ മേല്‍നോട്ടത്തില്‍ 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സൗദിയില്‍ നിന്നുള്ളവര്‍ക്ക് 80 02 47 12 34 എന്ന നമ്പരിലും ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് 966 11 48 84 69 എന്ന നമ്പരിലും, 966 53 62 16 082 എന്ന വാട്‍സാപ്പ് നമ്പരിലും അടിയന്തരാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: pbskcgi@gmail.com. അതേസമയം, …

Read More

യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു

By Ayyappadas Kumbalathu
1 day ago
in :  America
0
3

ലാസ് വെഗാസ്: ഉഷ്ണമേഖലാ കൊടുങ്കാറ്റായ റേച്ചലിനെ തുടര്‍ന്ന് നെവാഡയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായതിനു പിന്നാലെ യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രളയഭീഷണി തുടരുന്നു. മേഖലയില്‍ കൂടുതല്‍ മഴയ്ക്കും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ചയും വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ്. വാരാന്ത്യത്തില്‍ ലാസ് വെഗാസിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ഒരു ദിവസം ലഭിക്കുന്ന മഴയുടെ എക്കാലത്തെയും റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ലാസ് വെഗാസ്. ഞായറാഴ്ച രാവിലെ വരെയുള്ള 24 …

Read More

ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന

By Ayyappadas Kumbalathu
2 days ago
in :  America
0
3

ന്യുയോർക്ക്: അമേരിക്കൻ ഫെഡറൽ ഏജന്റുമാർ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന നടത്തി. നിലവിലുള്ള ഒരു ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധനയെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് അറിയിച്ചു. അന്വേഷണത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒമർ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്ന് ആരോപിക്കുകയും ചെയ്തു. പ്രസിഡന്റ് ട്രംപ് പരിശോധനയിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു.

Read More

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

By Ayyappadas Kumbalathu
2 days ago
in :  News
0
1

ജിദ്ദ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഒക്ടോബർ 15 വരെയുള്ള ഇൻഡിഗോ വിമാന കമ്പനിയുടെ മുഴുവൻ സർവിസുകൾ റദ്ദാക്കിയിരിക്കുന്നുവെന്ന് വിമാന കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി എല്ലാ യാത്രക്കാരും തങ്ങളുടെ യാത്രാ ഷെഡ്യൂൾ (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഓൺലൈൻ വഴി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശത്തിൽ അതോറിറ്റി ചൂണ്ടിക്കാട്ടി. നേരത്തെ ഇൻഡിഗോ വിമാനടിക്കറ്റ് എടുത്തവർക്ക് രണ്ട് ആനുകൂല്യങ്ങളിൽ ഒന്ന് തെരെഞ്ഞെടുക്കമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്ന ഓപ്‌ഷനോ …

Read More

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

By Ayyappadas Kumbalathu
2 days ago
in :  America
0
5

വാഷിങ്ടൺ: സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറിസൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ യു.എസ് പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് മാർകോ റൂബിയോയുടെ പ്രതിരണം. ശനിയാഴ്ച ഉച്ചക്കുശേഷം റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച മാർകോ റൂബിയോ, ഭീകര സംഘടനയായ …

Read More

ശ്വാസകോശത്തില്‍ മുഴ:ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

By Ayyappadas Kumbalathu
3 days ago
in :  World
0
4

റോം: ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ ശ്വാസകോശത്തില്‍ പ്രാരംഭ ഘട്ടത്തിലുള്ള മുഴ കണ്ടെത്തിയതായി 71കാരനായ മാര്‍പാപ്പ പറഞ്ഞു. ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും നേരത്തേ തന്നെ കണ്ടെത്തിയതിനാല്‍ ആശങ്കയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയായി ചുമതലയേറ്റ് ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷമാണ് ലിയോ പതിനാലാമന്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച മാര്‍പാപ്പ, വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ താന്‍ അഭയം തേടുന്നതായും …

Read More
123...15Page 1 of 15

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

Ayyappadas Kumbalathu
3 hours ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

Ayyappadas Kumbalathu
3 hours ago

ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്

Ayyappadas Kumbalathu
11 hours ago

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

Ayyappadas Kumbalathu
20 hours ago

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

Ayyappadas Kumbalathu
20 hours ago

Popular Lifestyle

e3

Random Post

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി

Ayyappadas Kumbalathu
4 weeks ago

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

Load more

Latest Reviews

jaihind vartha

Categories

  • America (75)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (23)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (10)

Timeline

  • 3 hours ago

    ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

  • 11 hours ago

    ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്

  • 20 hours ago

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

  • 20 hours ago

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്  ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ

  • 20 hours ago

    ഹൂതി വിമതരുടെ ആക്രമണം തുടരുന്നു : ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് സൗദി ഇന്ത്യന്‍ എംബസി

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?