November 10, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 hour ago ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്
  • 15 hours ago ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്
  • 16 hours ago ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്
Home America (page 10)

America

എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ

By Ayyappadas Kumbalathu
October 2, 2026
in :  America
0
3

സാക്രമെന്റോ : നിർമിതബുദ്ധി (എ.ഐ) ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് യു.എസ് സംസ്ഥാനമായ കാലിഫോർണിയ. ഇത്തരമൊരു നിർണായക നിരോധനം ഏർപ്പെടുത്തുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറിയതായി ഗവർണർ ഗവിൻ ന്യൂസം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ചുള്ള നിരീക്ഷണവും ജീവനക്കാരുടെ ശുചിമുറികളിൽ എ.ഐ പവേഡ് നിരീക്ഷണം നടത്തുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. ‘നോ റോബോ ബോസസ് ആക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം, സ്ഥാപനങ്ങൾ പിരിച്ചുവിടൽ അടക്കമുള്ള കാര്യങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മാത്രമായി ഉപയോഗിക്കുന്നത് തടയുന്നു. തൊഴിലാളികൾക്കെതിരെയുള്ള നടപടികളിൽ എ.ഐ …

Read More

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി

By Ayyappadas Kumbalathu
October 2, 2026
in :  America
0
4

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക. അമേരിക്കയുമായുള്ള ചർച്ചകൾ ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. അതിനിടെ ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാനിലെ റെയിൽ, ഓട്ടോമോട്ടീവ് കമ്പനികളെയും ആ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് ഇന്ന് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ‌‌സെപ്റ്റംബറിൽ ഇറാൻ ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ എണ്ണക്കപ്പലുകളിൽ കയറ്റിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്കിൽ …

Read More

ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

By Ayyappadas Kumbalathu
October 2, 2026
in :  America
0
2

പാരിസ്: അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന ഡീസൽ ശേഖരം പുറത്തെടുത്തില്ലെങ്കിൽ, യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി പൂർണ്ണമായി നിരോധിക്കുമെന്ന് ഫ്രാൻസിനും ജർമ്മനിക്കും മുന്നറിയിപ്പ് നൽകി അമേരിക്ക. ആഗോള തലത്തിൽ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ വിപണിയിലെ ലഭ്യത കൂട്ടാനും വില നിയന്ത്രിക്കാനുമാണ് ട്രംപ് ഭരണകൂടം യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളിൽ 120 ദശലക്ഷം ബാരൽ ഡീസൽ ശേഖരം വിപണിയിലേക്ക് എത്തിക്കാൻ യു.എസ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിൽ …

Read More

അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി

By Ayyappadas Kumbalathu
October 1, 2026
in :  America
0
6

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്‌സെത്ത് വിശേഷിപ്പിച്ചു. വിര്‍ജീനിയയിലെ മറൈന്‍ കോര്‍പ്‌സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്‌സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. ജനറല്‍, അഡ്മിറല്‍ പദവികളില്‍ 10 …

Read More

യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി

By Ayyappadas Kumbalathu
October 1, 2026
in :  America
0
4

അഹമ്മദാബാദ് : അനധികൃത മാർഗത്തിലൂടെ യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി. തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. രണ്ട് യുവതികളും ഒരു പുരുഷനുമാണ് ഗുജറാത്തിൽനിന്നും അമേരിക്കയിലേക്ക് സെപ്റ്റംബർ 20 ന് പുറപ്പെട്ടത്. ഇതിനായി ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു ഏജന്റിന്റെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു. അമേരിക്കയിൽ എത്തിക്കുന്നതിനു 70 ലക്ഷം രൂപയാണ് ഒരോരുത്തരും ഏജന്റിനു നൽകിയത്. ഇത്യോപ്യയിൽ എത്തിയ ശേഷം ഇവരെ കുറിച്ച് വീട്ടുകാർക്ക് ബന്ധം നഷ്ടമായി. ഗുജറാത്തികളായ റുത്വിക് ജാൻസാരി, …

Read More

ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

By Ayyappadas Kumbalathu
September 30, 2026
in :  America
0
4

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യാപാരം, പ്രതിരോധം, ഊർജം അടക്കമുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുവരും അവലോകനം ചെയ്തെന്നും മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തുമെന്ന യു.എസ് തീരുമാനത്തിനിടെയാണ് മോദി-ട്രംപ് ചർച്ച നടന്നത്. വ്യാപാരത്തിന് പുറമെ പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ, പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇരുവരും സംസാരിച്ചു. ആഗോള സമാധാനവും സുരക്ഷയും …

Read More

എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ്

By Ayyappadas Kumbalathu
September 30, 2026
in :  America
0
3

വാഷിംഗ്ടൺ : വിദേശ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന പ്രശസ്തമായ എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ. വിദേശ തൊഴിൽ വിസ സംവിധാനത്തിലെ തട്ടിപ്പുകൾക്കെതിരെ ഭരണകൂടം വിപുലമായ കേസ് തയ്യാറാക്കുകയാണെന്നും, ഇന്നത്തെ സാഹചര്യത്തിൽ നിന്ന് 365 ദിവസങ്ങൾക്കുള്ളിൽ ഈ പ്രോഗ്രാം തികച്ചും വ്യത്യസ്തമായ ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.കമന്റേറ്റർ ബെന്നി ജോൺസണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. “ഞങ്ങളുടെ പക്കൽ …

Read More

സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക

By Ayyappadas Kumbalathu
September 30, 2026
in :  America
0
4

വാഷിങ്ടൺ: സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്‍കിയവര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനാണ് നടപടി സ്വീകരിക്കുന്നതെന്നാണ് യുഎസിന്റെ വിശദീകരണം. സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം വാഗ്ദാനം ചെയ്തു. ചൈന, റഷ്യ, പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിനിധികളും സാങ്കേതിക സ്ഥാപനങ്ങളും ഇറാന്റെ സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങിയതായി …

Read More

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ്

By Ayyappadas Kumbalathu
September 30, 2026
in :  America
0
5

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപിൻ്റെ പ്രതികരണം. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, സത്യ നദെല്ല, ജെൻസൻ ഹുവാങ്, ജെഫ് ബെസോസ്, സാം …

Read More

ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ

By Ayyappadas Kumbalathu
September 29, 2026
in :  America
0
3

വാഷിംഗ്ടൺ : യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി. ഈ മാസം മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഭൂരിഭാഗം ഗ്രീൻ കാർഡ് അപേക്ഷകരും തങ്ങൾക്ക് യു.എസിൽ ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെന്ന് കർശനമായി തെളിയിക്കേണ്ടതുണ്ട്. അതേസമയം, അഭയാർത്ഥികൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് പുതിയ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.കുടുംബം, തൊഴിൽ എന്നിവ അടിസ്ഥാനമാക്കി സ്ഥിരതാമസ വിസയ്ക്ക് അപേക്ഷിക്കുന്ന ഭൂരിഭാഗം പ്രവാസികളെയും പുതിയ …

Read More
1...91011...14Page 10 of 14

Most Recent

ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

Ayyappadas Kumbalathu
1 hour ago

ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

Ayyappadas Kumbalathu
15 hours ago

ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

Ayyappadas Kumbalathu
16 hours ago
Load more

jaihind vartha

Categories

  • America (139)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (3)
  • World (23)

Timeline

  • 1 hour ago

    ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • 15 hours ago

    ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

  • 16 hours ago

    ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

  • 1 day ago

    താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

  • 2 days ago

    വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?