October 19, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

    . .

    റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി

    . .

    ജർമനിയിൽ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 13 hours ago ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു
  • 17 hours ago ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക
  • 17 hours ago ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു
Home America (page 9)

America

യെമന്‍ സര്‍ക്കാരിന് എതിരെയുള്ള ആക്രമണത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി ഡോണള്‍ഡ് ട്രംപ്

By Ayyappadas Kumbalathu
September 13, 2026
in :  America
0
5

വാഷിങ്ടണ്‍: യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന് എതിരെയുള്ള പോരാട്ടത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ വിളിച്ചാണ് ഹൂതികള്‍ ആവശ്യങ്ങള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ തെക്കന്‍ യെമന്‍ അതിര്‍ത്തിയിലുള്ള പ്രദേശത്ത് ഹൂതികളുടെ ഷെല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍ അറിയിച്ചു. യെമന്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ചെങ്കടല്‍ തീരത്തെ നിയന്ത്രണം പൂര്‍ണമായും ഹൂതികള്‍ പിടിച്ചെടുത്തു. ഹൂതികള്‍ക്ക് എതിരെ പടിഞ്ഞാറന്‍ തീരത്ത് യെമന്റെ വ്യോമാക്രമണവും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ സൗദി അറേബ്യയും ഹൂതികളും തമ്മില്‍ …

Read More

കാലിഫോർണിയയിൽ ഇന്ത്യൻവംശജ വെടിയേറ്റ് മരിച്ചു

By Ayyappadas Kumbalathu
September 13, 2026
in :  America
0
3

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ – ആർക്കേഡ് പ്രദേശത്തെ പെനേര ബ്രെഡ് റെസ്റ്റോറന്‍റിന് മുന്നിലായിരുന്നു സംഭവം. പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ യുവാവ് കാറിനുള്ളിൽ വച്ച് സ്വയം നിറയൊഴിച്ചു. റെസ്റ്റോറന്‍റിൽ ജോലി ചെയ്യുകയായിരുന്ന ശാലിനി താക്കൂറിനെ മാസങ്ങളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന രോഹിത് (22) എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം റെസ്റ്റോറന്റിന് പുറത്തുവെച്ച് രോഹിതും ശാലിനിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രോഹിത് തോക്കെടുത്ത് ശാലിനിയെ ആക്രമിക്കുകയുമായിരുന്നു. ഭയന്നോടിയ ശാലിനിയെ പിന്തുടർന്ന് രോഹിത് നിരവധി …

Read More

തിരിച്ചടിയാകും:ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ്

By Ayyappadas Kumbalathu
September 11, 2026
in :  America
0
3

വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് (Grace Period) അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, താത്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും. ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. H-1B വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. വിദേശ തൊഴിലാളികളെ വൻതോതിൽ …

Read More

യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം

By Ayyappadas Kumbalathu
September 10, 2026
in :  America
0
6

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ജോർദാനിലെ പ്രധാന യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ആക്രമണത്തിൽ യുഎസ് സൈന്യത്തിന്റെ എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, എ-10 തണ്ടർബോൾട്ട് ( വാർത്ത്ഹോഗ്) എന്ന് വിളിക്കപ്പെടുന്ന ഒരു വിമാനത്തിന് ഭാഗികമായി തകരാർ സംഭവിക്കുകയും ചെയ്തതായി പ്രമുഖ യുഎസ് വാർത്താ ഏജൻസിയായ സിബിഎസ് റിപ്പോർട്ട് ചെയ്തു. എഫ്-15 വിമാനങ്ങൾ പ്രാഥമിക അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും സേവനസജ്ജമാക്കിയതായും വാർത്താ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസ് സൈന്യം മുപ്പതിലധികം പാട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചതായി …

Read More

എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്ന രീതി നിർത്തലാക്കാൻ നിർദേശം

By Ayyappadas Kumbalathu
September 9, 2026
in :  America
0
5

എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്ന രീതി നിർത്തലാക്കാൻ നിർദേശം. എച്ച്1ബി വീസയുള്ളവരുടെ ആശ്രിതരായ എച്ച്4 വീസക്കാർക്ക് നിയമപരമായി ജോലി ചെയ്യാനുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (തൊഴില്‍ അനുമതി രേഖ) അനുവദിക്കുന്ന കാര്യത്തിലാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുനരാലോചന”…– കഴിഞ്ഞ ദിവസം വാർത്തകളിൽ ഒന്നാണിത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിദേശികൾക്കെതിരെ പുതിയൊരു നിയമം ആസൂത്രണം ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഐടി, എൻജിനീയറിങ് ധനകാര്യം, ശാസ്ത്രം തുടങ്ങിയ പ്രത്യേക വൈദഗ്ധ്യമുള്ള മേഖലകളിലെ വിദേശ പ്രഫഷനലുകളെ അമേരിക്കൻ തൊഴിലുടമകൾക്ക് …

Read More

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിൻ്റെ 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ

By Ayyappadas Kumbalathu
September 8, 2026
in :  America
0
9

സിൻസിനാറ്റി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (Indo American Press Club Inc.) സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) ഒക്ടോബർ 16, 17, 18 തീയതികളിൽ അമേരിക്കയിലെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കും. Marriott Delta Hotels, Cincinnati–Sharonville ആണ് സമ്മേളനത്തിന്റെ വേദി. “Informed Action Promotes Change” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. മാധ്യമരംഗത്തെ ആശയവിനിമയം, സംവാദം, അറിവിന്റെ പങ്കുവെക്കൽ, മാധ്യമപ്രവർത്തകരുടെയും മറ്റ് മേഖലയിലെ പ്രൊഫഷണലുകളുടെയും കൂട്ടായ്മ എന്നിവയ്ക്ക് സമ്മേളനം വേദിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ബന്ധങ്ങൾ …

Read More

ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ ഇന്ധന വില കുറയുമെന്ന് ട്രംപ്

By Ayyappadas Kumbalathu
September 8, 2026
in :  America
0
8

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യു.എസ് വിജയം കൈവരിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്. ഇറാനെതിരായ യുദ്ധം അവസാനിക്കുന്നതോടെ മറ്റ് സാധനങ്ങളുടെ വില ഇടിയുന്നതുപോലെ എണ്ണവിലയും ഗണ്യമായി കുറയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസിലെ വില ഗാലന് ആദ്യം മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറിൽ താഴെയിലേക്കും വരെ എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ സംഭവിക്കും. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല എന്ന് കുറിച്ച ട്രംപ്, തന്റെ …

Read More
1...789Page 9 of 9

Most Recent

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
13 hours ago

ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

Ayyappadas Kumbalathu
17 hours ago

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

Ayyappadas Kumbalathu
17 hours ago
Load more

jaihind vartha

Categories

  • America (87)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (23)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (14)

Timeline

  • 13 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 17 hours ago

    ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക

  • 17 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 17 hours ago

    ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു

  • 18 hours ago

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?