November 05, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

    . .

    ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

    . .

    റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 12 minutes ago ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്
  • 8 hours ago തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമെന്ന് ജെഡി വാന്‍സ്
  • 23 hours ago ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം.
Breaking News
  • ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്

  • തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമെന്ന് ജെഡി വാന്‍സ്

  • ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം.

  • അമേരിക്കയില്‍ കനത്ത പോളിങ്

  • യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുൾക്ക് വന്‍ മുന്നേറ്റം

  • യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: മികച്ച പോളിംങ്

  • കാലിഫോര്‍ണിയയിലെ പോസ്റ്റല്‍ വോട്ടുകൾ എണ്ണരുതെന്ന് ട്രംപിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

  • ട്രംപിന് നിർണായകം :ഇടക്കാല തിരഞ്ഞെടുപ്പ് വിജയം ആർക്കൊപ്പമാകും

  • ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

  • വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്

By Ayyappadas Kumbalathu
12 minutes ago
in :  America
0
2

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം സ്വന്തമാക്കാതിരിക്കാന്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഇറാന്‍ യുദ്ധം വിലക്കയറ്റുമുണ്ടാക്കിയെന്നത് ഒരു പരിധിവരെ ശരിയാണ്. താന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ജയിച്ചിരുന്നേനെ എന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെങ്കിലും ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപനമുണ്ട്. എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ യുദ്ധമാണ് ഇടക്കാല തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി …

Read More

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമെന്ന് ജെഡി വാന്‍സ്

By Ayyappadas Kumbalathu
8 hours ago
in :  America
0
9

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. യുദ്ധമാണ് തോല്‍ക്കാന്‍ കാരണമെന്നാണ് വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്. പക്ഷേ യുദ്ധത്തിന് ഇപ്പോഴും ന്യായീകരണം ഉണ്ടെന്നും വാന്‍സ് പറയുന്നു. റിപ്പബ്ലിക്കന്‍മാര്‍ക്ക് തിരിച്ചടി നേരിട്ടത് അവരുടെ അനുയായികള്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് വിട്ടുനിന്നതുകൊണ്ടല്ലെന്ന് വാന്‍സ് എക്‌സില്‍ പങ്കുവച്ച ദീര്‍ഘമായ പ്രസ്താവനയില്‍ പറഞ്ഞു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്തവരില്‍ ഗണ്യമായ ഒരു വിഭാഗം, ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരായി തിരിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടര്‍മാരുടെ എതിര്‍പ്പിന് പിന്നിലെ നാല് …

Read More

ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം.

By Ayyappadas Kumbalathu
23 hours ago
in :  America
0
13

ന്യൂയോർക്ക് : യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനത്തിന്‍റെ ചുവപ്പ് കാര്‍ഡ്. സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം. സെനറ്റില്‍ പത്തൊന്‍പതും ഹൗസില്‍ 220 സീറ്റുകളിലും ഡെമോക്രാറ്റുകള്‍ മുന്നിലാണ്. താന്‍ ബാലറ്റില്‍ ഇല്ലാതിരുന്നതിനാലാണ് തോറ്റതെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. Also Read: ‘വീറ്റോ’ കാട്ടി പേടിപ്പിച്ച് ട്രംപ്; ഫലം അംഗീകരിക്കുന്നതായും പ്രതികരണം; യുഎസില്‍ പുതിയ പോർമുഖം   പ്രവചനങ്ങളെപ്പോലും മറികടന്ന് റിപ്പബ്ലിക്കന്‍ കോട്ടകളില്‍ നീലത്തിരമാലയടിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടി. 94 വര്‍ഷങ്ങള്‍ക്ക് ശേഷം …

Read More

അമേരിക്കയില്‍ കനത്ത പോളിങ്

By Ayyappadas Kumbalathu
1 day ago
in :  America
0
1

വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന അമേരിക്കയില്‍ കനത്ത പോളിങ്. വെര്‍മോണ്ട് അടക്കമുള്ള കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വിര്‍ജീനിയ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. ഇനിയുള്ള രണ്ടുവര്‍ഷം യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനകൂടിയാണ്. വോട്ടെണ്ണല്‍ ഇന്ത്യന്‍ സമയം രാവിലെ 11.30ന് അവസാനിക്കും. ഔദ്യോഗിക ഫലം ഇന്ന് ഉച്ചയോടെ അറിയാം. നിലവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ സര്‍വേ ഫലങ്ങളെല്ലാം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. സെനറ്റ് …

Read More

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുൾക്ക് വന്‍ മുന്നേറ്റം

By Ayyappadas Kumbalathu
1 day ago
in :  America
0
15

വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകളുടെ വന്‍ മുന്നേറ്റം. ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 1,73,106 വോട്ടുകള്‍ നേടി. 94,990 വോട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നേടിയത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം. ഫ്ലോറിഡയിൽ നിന്ന് മത്സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രിയ ദണ്ഡിയ ചരിത്ര വിജയം കൈവരിച്ചു. 151,926 വോട്ടുകള്‍ നേടിയ ദണ്ഡിയ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കേസി അസ്‌കറിനെയാണ് പരാജയപ്പെടുത്തിയത്. …

Read More

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: മികച്ച പോളിംങ്

By Ayyappadas Kumbalathu
2 days ago
in :  America
0
4

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ രാജ്യത്ത് അനിശ്ചിതത്വം ശക്തം. സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു വർഷമായി നടത്തിയ ശ്രമങ്ങളും റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുമെന്ന സൂചനകളും ആശങ്ക വർധിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് കണക്കുകൾ ഇത്തവണ മറികടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന ട്രംപിന്റെ തുടർച്ചയായ ആരോപണങ്ങൾക്കിടയിലും ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് …

Read More

കാലിഫോര്‍ണിയയിലെ പോസ്റ്റല്‍ വോട്ടുകൾ എണ്ണരുതെന്ന് ട്രംപിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

By Ayyappadas Kumbalathu
2 days ago
in :  America
0
15

കാലിഫോര്‍ണിയ: 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെ ആവശ്യം തള്ളി യുഎസ് സുപ്രീം കോടതി. പോസ്റ്റല്‍ വോട്ട് ചെയ്ത 20,000 പേര്‍ക് അമേരിക്കന്‍ പൗരരല്ലെന്നാണ് ട്രംപിന്റെ വാദം. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര ആവശ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജഡ്ജിമാര്‍ അത് തള്ളുകയായിരുന്നു. ട്രംപിന്റെ വാദം ആയിരക്കണക്കിന് വോട്ടര്‍മാരെ ബാധിക്കുന്നതിനോടൊപ്പം തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് ട്രംപിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടാകുന്നത്. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ, …

Read More

ട്രംപിന് നിർണായകം :ഇടക്കാല തിരഞ്ഞെടുപ്പ് വിജയം ആർക്കൊപ്പമാകും

By Ayyappadas Kumbalathu
2 days ago
in :  America
0
10

വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിങ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കാണ് …

Read More

ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

By Ayyappadas Kumbalathu
3 days ago
in :  America
0
13

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 …

Read More

വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

By Ayyappadas Kumbalathu
3 days ago
in :  America
0
9

ഫ്‌ളോറിഡ: അമേരിക്കയിലെ വെസ്റ്റ് പാം ബീച്ചില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഒന്‍പത് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ പി. ഡഫി വ്യക്തമാക്കി. ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം അനുശോചിച്ചു. ഓസ്റ്റിനില്‍ നിന്നും ബഹാമാസിലേക്ക് പുറപ്പെട്ട ലീയര്‍ജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചകഴിഞ്ഞ് 12:50-ഓടെയായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അറിയിച്ചു. തകരുന്നതിന് തൊട്ടുമുമ്പ് ജെറ്റ് വിമാനം സെക്കന്‍ഡില്‍ നൂറുകണക്കിന് അടി എന്ന നിരക്കില്‍ താഴേക്ക് …

Read More
123...22Page 1 of 22

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്

Ayyappadas Kumbalathu
12 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്

Ayyappadas Kumbalathu
12 minutes ago

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമെന്ന് ജെഡി വാന്‍സ്

Ayyappadas Kumbalathu
8 hours ago

ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം.

Ayyappadas Kumbalathu
23 hours ago

അമേരിക്കയില്‍ കനത്ത പോളിങ്

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

ജോർദാനിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു

Ayyappadas Kumbalathu
2 weeks ago

ജോർദാനിലെ കരാക് മേഖലയിൽ പള്ളിയിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരുക്കേറ്റു. അഞ്ജാതരായ രണ്ട് …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (125)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (2)
  • World (21)

Timeline

  • 12 minutes ago

    ഇറാന്‍ യുദ്ധം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്

  • 8 hours ago

    തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമെന്ന് ജെഡി വാന്‍സ്

  • 23 hours ago

    ട്രംപിന് തിരിച്ചടി:ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം.

  • 1 day ago

    അമേരിക്കയില്‍ കനത്ത പോളിങ്

  • 1 day ago

    യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുൾക്ക് വന്‍ മുന്നേറ്റം

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?