November 27, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന

    . .

    സംഘർഷ ഭീഷണി:സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ

    . .

    സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ

    . .

    സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 11 minutes ago എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു
  • 13 hours ago നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ
  • 13 hours ago സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ
Breaking News
  • എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

  • നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ

  • സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ

  • കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

  • ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കുന്നു

  • യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്

  • റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

  • അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ്

  • അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ

  • സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

By Ayyappadas Kumbalathu
11 minutes ago
in :  America
0
1

വാഷിങ്ടൺ / ബാഗ്ദാദ്: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളെയും ഇതിനായി പ്രേരിപ്പിച്ചതായും, വെനിസ്വേല ഒപെക്കിനുള്ള വാർഷിക അംഗത്വ ഫീസ് അടയ്ക്കുന്നത് അമേരിക്ക തടഞ്ഞതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു. ഒപെക്കിന്റെ അഞ്ച് സ്ഥാപക അംഗങ്ങളിൽപ്പെട്ട രണ്ട് പ്രധാന രാജ്യങ്ങളെ തന്നെ സംഘടനയിൽ നിന്ന് അടർത്തിമാറ്റാനുള്ള അമേരിക്കയുടെ നീക്കമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. എണ്ണവില കൃത്രിമമായി ഉയർത്തി നിർത്തുന്നുവെന്ന് ആരോപിച്ച് ഒപെക്കിനെതിരെ …

Read More

നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ

By Ayyappadas Kumbalathu
13 hours ago
in :  America
0
10

അമേരിക്കയില്‍ നാശംവിതച്ച് കൊടുങ്കാറ്റ്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കാറ്റിൽ ജനജീവിതം ദുരിതത്തിലായി. വിമാന ഗതാഗതം താറുമാറായ സാഹചര്യമാണ്. രണ്ടായിരത്തിലേറെ വിമാന സര്‍വീസുകളെ ബാധിച്ചു. ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പത്  ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ഇല്ല. താങ്ക്സ് ഗിവിങ് പരേഡ് മാറ്റിവെച്ചു കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ കൊടുങ്കാറ്റിൽ ജനജീവിതം ദുസഹമായി. കനത്ത കാറ്റിലും മഴയിലും വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായതോടെ ഒൻപത് ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലായി. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും …

Read More

സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ

By Ayyappadas Kumbalathu
13 hours ago
in :  News
0
5

റിയാദ്: സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ. മേഖലയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകളാണ് ആരംഭിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം റിയാദ് വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കൽ തുടങ്ങിയത്. രണ്ടുമാസത്തോളം നിർത്തിവെച്ച വിമാന സർവീസുകൾ ആരംഭിക്കാനാവുമെന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. ഇൻഡിഗോ, കാലിക്കറ്റ്-മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്കും, മുംബൈയിൽ നിന്നും മദീനയിലേക്കും സർവീസ് പുനരാരംഭിക്കും. എയർ ഇന്ത്യ …

Read More

കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

By Ayyappadas Kumbalathu
24 hours ago
in :  News
0
11

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം. നാല് പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഒരു സുപ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കുവൈത്ത് പൗരൻ, രണ്ട് ഇറ്റാലിയൻ പൗരന്മാർ, ഒരു പാകിസ്താൻ പൗരൻ എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി. ഡ്രോണുകൾ പ്രതിരോധിച്ചതിനെ തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് പരിക്ക്. കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ ശത്രുതാപരമായ നിരവധി ഡ്രോണുകൾ സായുധ സേന കണ്ടെത്തുകയും നേരിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് സ്റ്റാഫ് …

Read More

ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കുന്നു

By Ayyappadas Kumbalathu
1 day ago
in :  America
0
7

ന്യൂയോർക്ക്:1.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ഏറ്റവും വലിയ വിഭാഗമായ ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കാൻ ഐബിഎം തീരുമാനിച്ചു. ബാധിക്കപ്പെടുന്ന എച്ച്-1ബി വിസ ജീവനക്കാർക്ക് യുഎസിന് പുറത്തുള്ള ഐബിഎം തസ്തികകളിലേക്ക് മാറുകയോ അല്ലെങ്കിൽ 2026 ഡിസംബർ 31-നകം കമ്പനി വിടുകയോ ചെയ്യാം. വിദേശ സാങ്കേതിക നിയമനങ്ങൾക്കും എച്ച്-1ബി വിസകൾക്കുമെതിരെ യുഎസ് ഭരണകൂടം കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഈ നീക്കം. മാനേജർമാർക്ക് പങ്കുവെച്ച രേഖയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. കമ്പനി ഈ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. …

Read More

യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്

By Ayyappadas Kumbalathu
1 day ago
in :  America
0
3

ന്യൂഡൽഹി: യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോണുകൾക്കും മരുന്നുകൾക്കും ഇളവ്. എന്നാൽ തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും പുതിയ നികുതി ബാധകമായിരിക്കും. ഇതോടെ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകൾക്ക് സ്മാർട്ട്ഫോൺ വിഭാഗത്തിലെ ഇളവ് വലിയ ആശ്വാസമാകും. സ്മാർട്ട്ഫോണുകൾ, അളന്ന് പാക്ക് ചെയ്ത മരുന്നുകൾ, പേറ്റന്റ് മരുന്നുകൾ എന്നിവയാണ് താരിഫിൽനിന്ന് ഒഴിവാക്കിയത്. അതിന് പുറമേ സ്റ്റീൽ, അലുമിനിയം, കോപ്പർ, വാഹനങ്ങൾ, വാഹനഭാഗങ്ങൾ, മര ഉൽപ്പന്നങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും പുതിയ താരിഫിൽ ഇളവുണ്ട്. എന്നാൽ ഇവയ്ക്ക് നേരത്തേ സെക്ഷൻ 232 പ്രകാരം ഏർപ്പെടുത്തിയ താരിഫ് തുടരും. പുസ്തകങ്ങൾ, …

Read More

റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

By Ayyappadas Kumbalathu
2 days ago
in :  News
0
64

റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചു. …

Read More

അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ്

By Ayyappadas Kumbalathu
2 days ago
in :  America
0
7

വാഷിങ്ടണ്‍: അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ട്. സിഐഎയിലേയും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസിലേയും ക്ലാസിഫൈഡ് അല്ലാത്ത വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് വിശകലനത്തിനായി ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഒരു സംവിധാനത്തെയാണ് നുഴഞ്ഞുകയറ്റം ബാധിച്ചത്. സൈബര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണ വ്യാപ്തി വ്യക്തമല്ല. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നിര്‍ണ്ണായക ശേഷികള്‍ക്കോ ക്ലാസിഫൈഡ് സിസ്റ്റങ്ങള്‍ക്കോ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഔദ്യോഗികമായി പ്രതികരിക്കാന്‍ സിഐഎ വിസമ്മതിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചോ എന്നതും എപ്പോഴാണ് ഹാക്കിംഗ് …

Read More

അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ

By Ayyappadas Kumbalathu
2 days ago
in :  News
0
15

വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് 2021ൽ കടുത്ത ആത്മീയ പ്രതിസന്ധി നേരിടേണ്ടിവന്നെന്നും മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായും വെളിപ്പെടുത്തൽ. വത്തിക്കാൻ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പുകളിലാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ് എന്ന പേരില്‍ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് ഡയറി പുറത്തിറങ്ങിയത്. 1963-ൽ അന്തരിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയ്ക്ക് ശേഷം ഡയറിക്കുറിപ്പുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെടുന്ന മാർപാപ്പയാണ് ഫ്രാൻസിസ്. 2025 ഏപ്രിലിൽ അന്തരിക്കുന്നതിന് മുമ്പ് 12 വർഷം കത്തോലിക്കാ സഭയെ നയിച്ച അർജന്റീനക്കാരനായ മാർപാപ്പയുടെ ആന്തരിക …

Read More

സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന

By Ayyappadas Kumbalathu
3 days ago
in :  World
0
7

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടനയായ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത്. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. പൈലറ്റുമാർക്കും ക്യാബിൻ ജീവനക്കാർക്കും ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനും മാനസിക സമ്മർദത്തിനും കാരണമാകുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങൾ വിമാനങ്ങൾ നിയന്ത്രിക്കുന്ന ജീവനക്കാരുടെ ശ്രദ്ധയെയും നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും യാത്രക്കാരുടെ സുരക്ഷ …

Read More
123...29Page 1 of 29

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

Ayyappadas Kumbalathu
11 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

Ayyappadas Kumbalathu
11 minutes ago

നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ

Ayyappadas Kumbalathu
13 hours ago

സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ

Ayyappadas Kumbalathu
13 hours ago

കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

Ayyappadas Kumbalathu
24 hours ago

Popular Lifestyle

e3

Random Post

“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Ayyappadas Kumbalathu
September 21, 2026

വാഷിങ്ടൻ : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് …

Entertainment

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Load more

Latest Reviews

jaihind vartha

Categories

  • America (180)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (33)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (5)
  • World (28)

Timeline

  • 11 minutes ago

    എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകാൻ വെനിസ്വേലയ്ക്കും ഇറാഖിനും മേൽ അമേരിക്കൻ ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നു

  • 13 hours ago

    നാശംവിതച്ച് കൊടുങ്കാറ്റ്: ന്യൂജേഴ്സിയിലും ന്യൂയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും  അടിയന്തരാവസ്ഥ

  • 13 hours ago

    സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ വിമാന കമ്പനികൾ

  • 24 hours ago

    കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

  • 1 day ago

    ഐബിഎം കൺസൾട്ടിങിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തലാക്കുന്നു

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?