November 08, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

    . .

    ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 23 minutes ago സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ
  • 5 hours ago വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ
  • 5 hours ago ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്
Home America (page 3)

America

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് ട്രംപ്

By Ayyappadas Kumbalathu
1 week ago
in :  America
0
7

ഫ്ലോറിഡ: ഇടക്കാല തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രചരണ റാലിക്കിടെ പ്രസംഗങ്ങിക്കുന്നതിനെ പ്രതിഷേധിച്ചയാളോട് ‘ഷട്ട് അപ്.. ലോസർ!’ എന്ന് ആവർത്തിച്ച് കയർക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിന്നീട് ട്രംപ് പ്രസംഗം താൽക്കാലികമായി നിർത്തിവെയ്ക്കുകയും പ്രതിഷേധിച്ചയാളെ വേദിയിൽ നിന്നും പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഡേടോണ ബീച്ചിലെ ഓഷ്യൻ സെന്ററിൽ നടന്ന റാലിക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് നിയന്ത്രണം പിടിച്ചെടുക്കാൻ നിർണായകമാകുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് …

Read More

തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ

By Ayyappadas Kumbalathu
1 week ago
in :  America
0
7

തങ്ങൾ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി. അമേരിക്കയുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് ഇറാന്റെ ഏഴ് വ്യവസ്ഥകളെന്ന് റെസായി പറഞ്ഞു. ഒമാനുമായുള്ള ജലപാത കരാറിന്റെ അന്താരാഷ്ട്ര അംഗീകാരവും നിബന്ധനകളിൽ ഉൾപ്പെടുന്നുവെന്ന് റെസായി പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ജലപാത കൈകാര്യം ചെയ്യുന്നത് ഇറാനായിരിക്കുമെന്നും ഇറാന്റെ നിബന്ധനകൾ അമേരിക്ക പാലിച്ചതിനുശേഷം മാത്രമേ ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യൂ എന്നും റെസായി. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിലുള്ള ചർച്ചകളിൽ അമേരിക്കൻ പ്രതികരണം കാത്തിരിക്കുകയാണെന്നും ചർച്ചകളോടുള്ള …

Read More

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയുടെ സമ്മതിദാനം

By Ayyappadas Kumbalathu
1 week ago
in :  America
0
7

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായി ഇതോടെ അദ്ദേഹം മാറി. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിക്കാഗോയിൽ നിന്നാണ് മാർപാപ്പ വോട്ട് രേഖപ്പെടുത്തിയത്. വത്തിക്കാൻ പ്രസ് ഓഫീസ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനെന്ന നിലയിൽ വോട്ട് ചെയ്യാനുള്ള അവകാശം മാർപാപ്പ വിനിയോഗിച്ചെന്നും ജനാധിപത്യ പ്രക്രിയകളിൽ പൗരന്മാർക്ക് പങ്കാളികളാകാനുള്ള അവകാശവും കടമയുമുണ്ടെന്ന വിശ്വാസം അദ്ദേഹം പങ്കുവെച്ചതായും വത്തിക്കാൻ അറിയിച്ചു. എന്നാൽ ഏത് സ്ഥാനാർഥിക്കാണ് വോട്ട് …

Read More

ഇറാനെതിരെ സൈനികാക്രമണത്തിന് തയാറെടുത്ത് അമേരിക്ക :സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക്

By Ayyappadas Kumbalathu
1 week ago
in :  America
0
4

തെൽ അവീവ്: ഇറാനെതിരെ സാധ്യമായ സൈനികാക്രമണത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി അമേരിക്ക പത്ത് സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇസ്രായേലിലെ തെക്കൻ നെഗേവ് മേഖലയിലുള്ള വ്യോമത്താവളങ്ങളിലേക്കാണ് വിമാനങ്ങളെത്തിച്ചതെന്ന് ഇസ്രായേൽ ഒദ്യോഗിക ചാനലായ ‘കാൻ’ റിപ്പോർട്ട് ചെയ്തു. യു.എസിലെ ടെക്സാസിലുള്ള ഫോർട്ട് ബ്ലിസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഒവ്ദ, നെവാതിം എന്നീ വ്യോമത്താവളങ്ങളിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിനുപുറമെ പശ്ചിമേഷ്യയിലെ മറ്റു സൈനിക കേന്ദ്രങ്ങളി​ലും കൂടുതൽ അമേരിക്കൻ സൈനിക വിമാനങ്ങൾ അയച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും കൈകാര്യം ചെയ്യുന്ന യു.എസിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് …

Read More

ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ ട്രംപ്

By Ayyappadas Kumbalathu
1 week ago
in :  America
0
6

ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി നടക്കുന്നത് സാധാരണ യുദ്ധമല്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ആണവായുധ നിർവ്യാപന കരാറിൽ പിന്മാറാൻ ഒരുങ്ങുകയാണ് ഇറാൻ‍. കരാറിൽ നിന്ന് പിന്മാറാനുള്ള നിർദ്ദേശങ്ങൾ ഇറാൻ പാർലമെന്റിന് ലഭിച്ചതായി സ്പീക്കർ. 10 നിർദ്ദേശങ്ങൾ അടങ്ങിയ കരട് ആണ് പാർലമെന്റിന് ലഭിച്ചിരിക്കുന്നത്. 2025-ൽ ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിന് പിന്നാലെ ആണവ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. കടലിടുക്കിന് …

Read More

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി : പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം

By Ayyappadas Kumbalathu
1 week ago
in :  America
0
6

വാഷിംഗ്ടൺ : അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്ന് നിശ്ചയിക്കുന്ന നിർണ്ണായകമായ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 4.3 കോടിയിലധികം വോട്ടർമാർ ഇതിനകം സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തേക്ക് യു.എസ് കോൺഗ്രസ് ഏത് പാർട്ടിയുടെ കൈകളിലായിരിക്കുമെന്ന് തീരുമാനിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ ഇലക്ഷൻ ലാബിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം പ്രതിദിനം ശരാശരി 40 ലക്ഷം മുതൽ 50 ലക്ഷം വരെ വോട്ടുകളാണ് ഇപ്പോൾ …

Read More

ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ്

By Ayyappadas Kumbalathu
1 week ago
in :  America
0
5

വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ ട്രംപ് പരിഹസിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകനാണ് തുടർച്ചയായ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന ട്രംപിനോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതിന് മറുപടിയായി ‘ഞങ്ങൾക്ക് മികച്ച റാലിയായിരുന്നു, നല്ല പരിപാടി’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ, കാൻസസിലേക്കുള്ള യാത്ര റദ്ദാക്കിയത് തുടർച്ചയായ …

Read More

ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ

By Ayyappadas Kumbalathu
1 week ago
in :  America
0
4

ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ആദ്യം ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗും രണ്ട് വാൾസ്ട്രീറ്റ് ട്രേഡിങ് സ്ഥാപനങ്ങളും. ആഗോള സാമ്പത്തിക ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക പ്രൊഫഷണലുകൾക്കും, കോർപ്പറേഷനുകൾക്കും, സർക്കാരുകൾക്കും തത്സമയ മാർക്കറ്റ് ഇന്റലിജൻസ്, വാർത്തകൾ, അനലിറ്റിക്സ് എന്നിവ നൽകുന്നു കമ്പനിയായ ബ്ലൂംബെർഗും ട്രേഡിങ്ങിനായി അൽഗോരിതമിക്, ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ട്രേഡിംഗ് സ്ഥാപനങ്ങളായ സുസ്ക്വെഹന്ന ഇന്റർനാഷണൽ ഗ്രൂപ്പും ‌ജമ്പ് ട്രേഡിംഗുമാണ് പ്രതിമാസം 100000 ഡോളറോളം നൽകാൻ തയ്യാറായ …

Read More

ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

By Ayyappadas Kumbalathu
2 weeks ago
in :  America
0
8

വാഷിങ്ടൺ:  കാൽ ശതമാനം പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും തുടർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും വിലയിരുത്തുന്നതിനിടെ, ഇന്നലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ, പലിശനിരക്ക് വീണ്ടും വർധിപ്പിക്കണമെന്ന നിലപാടുമായി രണ്ട് ഉദ്യോഗസ്ഥർ തീരുമാനത്തോട് വിയോജിച്ചു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അടിസ്ഥാന ഫെഡറൽ ഫണ്ട് നിരക്ക് 3.75–4 ശതമാനം പരിധിയിൽ നിലനിർത്തി. വിപണിയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചായിരുന്നു തീരുമാനം. 10–2 എന്ന വോട്ടുനിലയിലാണ് തീരുമാനം അംഗീകരിച്ചത്. ഫെഡ് ഗവർണർ ലിസ കുക്കും ക്ലീവ്‌ലൻഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമക്കും പലിശനിരക്ക് …

Read More

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം

By Ayyappadas Kumbalathu
2 weeks ago
in :  America
0
6

വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് റഷ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങൾ നിർമിച്ച എഐ വ്യാജവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാനായി യഥാർഥ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ട്. ഒഹായോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ ഹസ്റ്റഡിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗണിനെയും ടെക്സസിൽ കെൻ പാക്സ്റ്റണിനെതിരെ മത്സരിക്കുന്ന ജെയിംസ് തലാരിക്കോയെയുമാണ് വ്യാജവീഡിയോകൾ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രൗണിന്റെ മുൻ ഇന്റേൺ ഹയ അക്ബിക്കിന്റെ ചിത്രമുപയോഗിച്ചുള്ള ഒരു വീഡിയോയിൽ, അവർ നടത്തിയെന്ന തരത്തിൽ …

Read More
1234...14Page 3 of 14

Most Recent

സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ

Ayyappadas Kumbalathu
23 minutes ago

വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ

Ayyappadas Kumbalathu
5 hours ago

ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്

Ayyappadas Kumbalathu
5 hours ago
Load more

jaihind vartha

Categories

  • America (134)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (2)
  • World (22)

Timeline

  • 23 minutes ago

    സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ

  • 5 hours ago

    വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ

  • 5 hours ago

    ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്

  • 1 day ago

    ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു : വെനസ്വേലന്‍ പൗരൻ അറസ്റ്റിൽ

  • 1 day ago

    ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 188 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?