November 12, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 hour ago നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ
  • 5 hours ago ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ
  • 13 hours ago പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി
Breaking News
  • നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

  • ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

  • പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

  • യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

  • ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

  • ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

  • താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി

By Ayyappadas Kumbalathu
October 1, 2026
in :  America
0
6

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്‌സെത്ത് വിശേഷിപ്പിച്ചു. വിര്‍ജീനിയയിലെ മറൈന്‍ കോര്‍പ്‌സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്‌സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. ജനറല്‍, അഡ്മിറല്‍ പദവികളില്‍ 10 …

Read More

യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി

By Ayyappadas Kumbalathu
October 1, 2026
in :  America
0
4

അഹമ്മദാബാദ് : അനധികൃത മാർഗത്തിലൂടെ യുഎസിലേക്ക് കടക്കാൻ തയാറെടുത്ത മൂന്ന് ഗുജറാത്തികളെ ഇത്യോപ്യയിൽ വച്ച് തട്ടിക്കൊണ്ടു പോയെന്ന് പരാതി. തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. രണ്ട് യുവതികളും ഒരു പുരുഷനുമാണ് ഗുജറാത്തിൽനിന്നും അമേരിക്കയിലേക്ക് സെപ്റ്റംബർ 20 ന് പുറപ്പെട്ടത്. ഇതിനായി ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു ഏജന്റിന്റെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു. അമേരിക്കയിൽ എത്തിക്കുന്നതിനു 70 ലക്ഷം രൂപയാണ് ഒരോരുത്തരും ഏജന്റിനു നൽകിയത്. ഇത്യോപ്യയിൽ എത്തിയ ശേഷം ഇവരെ കുറിച്ച് വീട്ടുകാർക്ക് ബന്ധം നഷ്ടമായി. ഗുജറാത്തികളായ റുത്വിക് ജാൻസാരി, …

Read More

ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

By Ayyappadas Kumbalathu
September 30, 2026
in :  America
0
4

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യാപാരം, പ്രതിരോധം, ഊർജം അടക്കമുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുവരും അവലോകനം ചെയ്തെന്നും മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തുമെന്ന യു.എസ് തീരുമാനത്തിനിടെയാണ് മോദി-ട്രംപ് ചർച്ച നടന്നത്. വ്യാപാരത്തിന് പുറമെ പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ, പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇരുവരും സംസാരിച്ചു. ആഗോള സമാധാനവും സുരക്ഷയും …

Read More

എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ്

By Ayyappadas Kumbalathu
September 30, 2026
in :  America
0
3

വാഷിംഗ്ടൺ : വിദേശ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന പ്രശസ്തമായ എച്ച്-1ബി വിസ പ്രോഗ്രാം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി നിർത്തലാക്കിയേക്കുമെന്ന് സൂചന നൽകി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ. വിദേശ തൊഴിൽ വിസ സംവിധാനത്തിലെ തട്ടിപ്പുകൾക്കെതിരെ ഭരണകൂടം വിപുലമായ കേസ് തയ്യാറാക്കുകയാണെന്നും, ഇന്നത്തെ സാഹചര്യത്തിൽ നിന്ന് 365 ദിവസങ്ങൾക്കുള്ളിൽ ഈ പ്രോഗ്രാം തികച്ചും വ്യത്യസ്തമായ ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.കമന്റേറ്റർ ബെന്നി ജോൺസണുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. “ഞങ്ങളുടെ പക്കൽ …

Read More

സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക

By Ayyappadas Kumbalathu
September 30, 2026
in :  America
0
4

വാഷിങ്ടൺ: സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്‍കിയവര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍ സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനാണ് നടപടി സ്വീകരിക്കുന്നതെന്നാണ് യുഎസിന്റെ വിശദീകരണം. സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം വാഗ്ദാനം ചെയ്തു. ചൈന, റഷ്യ, പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിനിധികളും സാങ്കേതിക സ്ഥാപനങ്ങളും ഇറാന്റെ സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങിയതായി …

Read More

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ്

By Ayyappadas Kumbalathu
September 30, 2026
in :  America
0
5

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപിൻ്റെ പ്രതികരണം. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, സത്യ നദെല്ല, ജെൻസൻ ഹുവാങ്, ജെഫ് ബെസോസ്, സാം …

Read More

ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ

By Ayyappadas Kumbalathu
September 29, 2026
in :  America
0
3

വാഷിംഗ്ടൺ : യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി. ഈ മാസം മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഭൂരിഭാഗം ഗ്രീൻ കാർഡ് അപേക്ഷകരും തങ്ങൾക്ക് യു.എസിൽ ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെന്ന് കർശനമായി തെളിയിക്കേണ്ടതുണ്ട്. അതേസമയം, അഭയാർത്ഥികൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് പുതിയ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.കുടുംബം, തൊഴിൽ എന്നിവ അടിസ്ഥാനമാക്കി സ്ഥിരതാമസ വിസയ്ക്ക് അപേക്ഷിക്കുന്ന ഭൂരിഭാഗം പ്രവാസികളെയും പുതിയ …

Read More

യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്‍റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി

By Ayyappadas Kumbalathu
September 29, 2026
in :  America
0
4

വാഷിങ്ടൺ: ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ എസ്സാർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മെസാബി മെറ്റാലിക്സ് അയോവയിൽ നിർമിക്കുന്ന 15 ബില്യൻ ഡോളറിന്‍റെ സ്റ്റീൽ കോംപ്ലക്സ് പദ്ധതി പദ്ധതി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പദ്ധതി യു.എസ് നിർമാണ മേഖലക്ക് വലിയ ഉത്തേജനമാകുമെന്ന് പറഞ്ഞ ട്രംപ് യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്നും വ്യക്തമാക്കി. 18 ബില്യൺ ഡോളറാണ് എസ്സാർ ഗ്രൂപ്പ് യു.എസിൽ നിക്ഷേപിക്കുന്നത്. യു.എസിലെ നിർമാണ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് എസ്സാർ ഗ്രൂപ്പ് ചെയർമാൻ രേവന്ത് റൂയിയ യു.എസ് പ്രസിഡന്‍റിന് …

Read More

പശ്ചിമേഷ്യയില്‍ സമാധാനം: ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ്

By Ayyappadas Kumbalathu
September 29, 2026
in :  America
0
3

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കാണുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ ആണവ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതിനിടെ, ന്യൂയോര്‍ക്കിലുള്ള ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന്‍ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം നാളെ പ്രതീക്ഷിക്കാമെന്നും ഇറാന്‍ വിദേശകാര്യ …

Read More

അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ

By Ayyappadas Kumbalathu
September 28, 2026
in :  America
0
6

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ നിർദേശത്തോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മധ്യസ്ഥരുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുന്നതിനുമൊപ്പം ഉപരോധങ്ങളിൽ ഇളവ്, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളുടെ മോചനം, ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങളാണ് നിർദേശത്തിൽ …

Read More
1...131415...24Page 14 of 24

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

Ayyappadas Kumbalathu
1 hour ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

Ayyappadas Kumbalathu
1 hour ago

ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

Ayyappadas Kumbalathu
5 hours ago

പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

Ayyappadas Kumbalathu
13 hours ago

ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

Ayyappadas Kumbalathu
23 hours ago

Popular Lifestyle

e3

Random Post

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

Ayyappadas Kumbalathu
1 hour ago

വാഷിങ്ടൺ: തന്റെ കാൻസർ രോഗനിർണയ വിവരം മറച്ചുവെച്ചിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ പൊതുജനങ്ങളെ അറിയിച്ചെന്നും മുൻ …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (143)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (28)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (4)
  • World (24)

Timeline

  • 1 hour ago

    നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

  • 5 hours ago

    ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

  • 13 hours ago

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • 23 hours ago

    ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • 1 day ago

    ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?