ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിനായി അവരുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ചും പരാമർശങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ രൂപഭംഗിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ നാവികസേനാംഗവും ജനപ്രതിനിധി സഭാ സ്ഥാനാർഥിയുമായ എഡ് ഗാൽറെയിനെ ‘സുന്ദരനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്ഥാനാർഥികളുടെ രൂപഭംഗിയെക്കുറിച്ച് വേദിയിൽ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഒഹായോ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശാരീരിക സവിശേഷതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, എല്ലാ സ്ഥാനാർഥികളെയും ഒരേ രീതിയിലല്ല ട്രംപ് വിലയിരുത്തിയത്. ടെക്സസിലെ റിപ്പബ്ലിക്കൻ … Read More
ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കനക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ യു.എസ് പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. പശ്ചിമേഷ്യൻ മേഖലയിലുടനീളം യുദ്ധാന്തരീക്ഷം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഇത് അമേരിക്കൻ താല്പര്യങ്ങൾക്കും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാകാമെന്നും ചൂണ്ടിക്കാണിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് 12 പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തങ്ങളുടെ പൗരന്മാർക്കാർക്കാണ് യു.എസ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർഡൻ, ഇറാഖ്, ലബനൻ, യമൻ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ … Read More
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിനായി അവരുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ചും പരാമർശങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ രൂപഭംഗിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ നാവികസേനാംഗവും ജനപ്രതിനിധി സഭാ സ്ഥാനാർഥിയുമായ എഡ് ഗാൽറെയിനെ ‘സുന്ദരനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്ഥാനാർഥികളുടെ രൂപഭംഗിയെക്കുറിച്ച് വേദിയിൽ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഒഹായോ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശാരീരിക സവിശേഷതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, എല്ലാ സ്ഥാനാർഥികളെയും ഒരേ രീതിയിലല്ല ട്രംപ് വിലയിരുത്തിയത്. ടെക്സസിലെ റിപ്പബ്ലിക്കൻ … Read More
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർഥികളുടെ ശാരീരിക സൗന്ദര്യവും ചർച്ചയാകുന്നു വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിനായി അവരുടെ ശാരീരിക സൗന്ദര്യത്തെക്കുറിച്ചും പരാമർശങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ രൂപഭംഗിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ നാവികസേനാംഗവും ജനപ്രതിനിധി സഭാ സ്ഥാനാർഥിയുമായ എഡ് ഗാൽറെയിനെ ‘സുന്ദരനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്ഥാനാർഥികളുടെ രൂപഭംഗിയെക്കുറിച്ച് വേദിയിൽ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചു. ഒഹായോ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശാരീരിക സവിശേഷതകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, എല്ലാ സ്ഥാനാർഥികളെയും ഒരേ രീതിയിലല്ല ട്രംപ് വിലയിരുത്തിയത്. ടെക്സസിലെ റിപ്പബ്ലിക്കൻ … Read More
ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി സോഫിയ: ഇസ്രായേലിലെ തെൽ അവീവിൽനിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറക്കുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി. എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഒഎസ് 82 (OS82) വിമാനമാണ് ഞായറാഴ്ച രാത്രി ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ വാസിൽ ലെവ്സ്കി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. റൊമാനിയൻ അതിർത്തിക്ക് സമീപം പറക്കുന്നതിനിടെയാണ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം സോഫിയയിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ബൾഗേറിയൻ വ്യോമസേനയുടെ മിഗ്-29 (MiG-29) യുദ്ധവിമാനത്തിന്റെ അകമ്പടിയോടെയാണ് വിമാനം സോഫിയ വിമാനത്താവളത്തിൽ … Read More
ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി ‘നോ കിങ്സ്’ റാലികൾ. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാർ നേരത്തേ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വിവിധ നഗരങ്ങളിൽ നൂറുകണക്കിന് പരിപാടികളാണ് സംഘടിപ്പിച്ചത്. ട്രംപ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് റാലികൾ നടന്നത്. വാഷിങ്ടണിലെ ലിങ്കൺ മെമ്മോറിയലിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ‘നേരത്തേ വോട്ട് ചെയ്യൂ’, ‘എന്റെ വോട്ടിൽ കൈകടത്തരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും ഉയർത്തി.അറ്റ്ലാന്റയിൽ നടന്ന റാലിയിൽ സിറ്റി കൗൺസിൽ അംഗം മൈക്കൽ ജൂലിയൻ ബോണ്ട് വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെയും … Read More
ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് സമ്മതിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ വാഷിംഗ്ടൺ : താൻ ഒരു അഭിഭാഷകയാണെന്ന് അവകാശപ്പെടുകയും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അറ്റോർണി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് ഒടുവിൽ സമ്മതിച്ചു. കൺസർവേറ്റീവ് കമന്റേറ്ററായ ജാക്ക് പോസോബിയക്കുമായി നടത്തിയ അഭിമുഖത്തിലാണ് കേറ്റി ഈ വെളിപ്പെടുത്തൽ നടത്തിയത്. 2011-ൽ കാലിഫോർണിയയിലെ ബാർ പരീക്ഷയിൽ കേറ്റി പരാജയപ്പെട്ടുവെന്നും, പിന്നീട് അവർ താമസിച്ച മറ്റ് യു.എസ് സംസ്ഥാനങ്ങളിലൊന്നും പരീക്ഷ പാസായിട്ടില്ലെന്നും ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ സ്ഥിരീകരണം. … Read More
കൻസാസിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടയിൽ വാഹനം പാഞ്ഞുകയറി : രണ്ടുപേർ മരിച്ചു വിച്ചിറ്റ,കൻസാസ്: അമേരിക്കയിലെ കൻസാസ് സംസ്ഥാനത്തെ വിച്ചിറ്റയിൽ കുട്ടികളുടെ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ ഒരു പിക്കപ്പ് ട്രക്ക് കളിസ്ഥലത്തേക്ക് പാഞ്ഞുകയറി. അപകടത്തിൽ ആറുവയസ്സുകാരനായ ഒരു ബാലനും 35 വയസ്സുള്ള ഒരാളും മരിച്ചു. അഞ്ച് മുതൽ 68 വയസ്സുവരെയുള്ള 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. 34 വയസ്സുള്ള വനിതാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം മനഃപൂർവം കളിസ്ഥലത്തേക്ക് ഓടിച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അപകടം നടന്ന ഉടൻ സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ സഹായിക്കുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ് അപകടത്തിന് പിന്നിലെ … Read More
റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ റിയാദ്: ഹൂതി ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 20 ന് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളും സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി … Read More
റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ താത്കാലിക ഇളവ് നൽകി ട്രംപ് വാഷിങ്ടൺ: റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് ഒപ്പിട്ട ‘ലിൻഡ്സെ ഗ്രഹാം’ നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപിന്റെ പുതിയ ഉത്തരവ്. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിച്ചുയരുന്ന ഡീസൽ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തുന്നത്. ദേശീയ താൽപര്യം മുൻനിർത്തി നിയമപ്രകാരമുള്ള നടപടികളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമത്തിലെ 112, 113 വകുപ്പുകൾ പ്രകാരമുള്ള തീരുവകൾക്കും, 102(d) … Read More
പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയതായി കണ്ടെത്തൽ തിരുവനന്തപുരം: പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎയുടെ വളഞ്ഞ വഴി. മുൻകാല പ്രാബല്യത്തോടെ …