November 20, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 hour ago യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു
  • 4 hours ago ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്
  • 7 hours ago ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ട്രംപ്
Breaking News
  • യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു

  • ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്

  • ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ട്രംപ്

  • ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു

  • ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ച് ട്രംപ്

  • സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

  • ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി

  • നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

  • റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു: 19 മരണം

  • ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു

By Ayyappadas Kumbalathu
1 hour ago
in :  News
0
4

ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച രാവിലെ 42 പൈസ വർധിച്ചാണ് ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.90ൽ എത്തിയത്. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം വർധിച്ചതും മറ്റ് പ്രധാന കറൻസികൾക്കെതിരെ ഡോളർ ദുർബലമായതുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്. വിദേശനാണ്യ വിപണിയിൽ വെള്ളിയാഴ്ച 93.25 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും ഗ്രീൻബാക്കിനെതിരെ രൂപയുടെ നേട്ടം 92.90ൽ എത്തി. വ്യാഴാഴ്ച 93.32 എന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം അവസാനിച്ചത്. തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും വ്യാഴാഴ്ച രൂപ …

Read More

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്

By Ayyappadas Kumbalathu
4 hours ago
in :  America
0
4

വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയമാണ് സെനറ്റ് 48നെതിരെ 51 വോട്ടിന് തള്ളിയത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഭൂരിഭാഗവും ട്രംപിന് പിന്തുണയുമായി നിലകൊണ്ടു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധത്തില്‍ പങ്കെടുക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പ്രമേയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് സെനറ്റര്‍മാര്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസന്‍ കോളിന്‍സ്, ലിസ മുര്‍ക്കോവ്‌സ്‌കി, റാന്‍ഡ് പോള്‍ എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ …

Read More

ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ട്രംപ്

By Ayyappadas Kumbalathu
7 hours ago
in :  America
0
4

ബീജിങ്: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതുവര്‍ഷാരംഭത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയില്‍ നടന്ന APEC ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുമായി ഇറാന്‍ യുദ്ധം ചര്‍ച്ച ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, ഇറാനെതിരായ യുദ്ധത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 48-നെതിരെ 51 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. നേരത്തെ ജനപ്രതിനിധിസഭ അംഗീകരിച്ച യുദ്ധാധികാര …

Read More

ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു

By Ayyappadas Kumbalathu
24 hours ago
in :  America
0
16

ന്യൂയോർക്ക്: കാറിനുള്ളിൽ വെച്ച് സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു. മുഹമ്മദ് ഇബ്രാഹിം അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ബഷീർ അഹമ്മദിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 14ന് പുലർച്ചെ 12.01ഓടെ ന്യൂയോർക്കിലെ ഹിക്സ്‌വില്ലിലുള്ള 459 സൗത്ത് ബ്രോഡ്‌വേക്ക് സമീപമായിരുന്നു സംഭവം. 911 എമർജൻസി നമ്പറിൽ ലഭിച്ച വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ നസ്സാവു കൗണ്ടി പൊലീസ് കാറിനുള്ളിൽ മുതുകിൽ വെടിയേറ്റ നിലയിൽ ഇബ്രാഹിമിനെ കണ്ടെത്തി. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഇരുവരും …

Read More

ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ച് ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
15

വാഷിങ്ടൺ: രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും, ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്‌റാനുമായി നേരത്തെ നടത്തിയ ചർച്ചകൾ വെറും സമയനഷ്ടമായിരുന്നുവെന്നും അവസരം ലഭിച്ചാൽ ഇതേ തീരുമാനം തന്നെ വീണ്ടും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്കിടെ ഒപ്പുവെച്ച ധാരണാപത്രം പുരോഗതി വൈകിപ്പിച്ചുവെങ്കിലും, ഇറാൻ ഉദ്യോഗസ്ഥരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിഗമനത്തിൽ എത്താൻ അത് വാഷിങ്ടണിനെ സഹായിച്ചുവെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ‘ആ കാലയളവിൽ ഞങ്ങൾക്ക് അവരെ നന്നായി അറിയാൻ സാധിച്ചു, അവരെ വിശ്വസിക്കാൻ കഴിയില്ലെന്നും ഞങ്ങൾ …

Read More

സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

By Ayyappadas Kumbalathu
1 day ago
in :  World
0
10

റിയാദ്: സൗദിയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോയാണ് മുഴുവൻ സർവീസുകളും നവംബർ 30 വരെ നീട്ടിവെച്ചത്. ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റദ്ദാക്കൽ നീട്ടുന്നത്. വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം ഉൾപ്പെടെ ഇൻഡിഗോ സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കൽ നീട്ടി. നേരത്തെ ജിദ്ദ, മദീന നവംബർ 21 വരെയായിരുന്നു റദ്ദാക്കൽ. ആകാശ എയറും ഇതേ കാലയളവിലേക്ക് നേരത്തെ റദ്ദാക്കൽ പ്രഖ്യാപിച്ചിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ നവംബർ 21 വരെയും ദമാം, റിയാദ് …

Read More

ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി

By Ayyappadas Kumbalathu
2 days ago
in :  America
0
6

വാഷിങ്ടൺ: ബിബിസിക്കെതിരായ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി നീട്ടി ഫെഡറൽ കോടതി. ഡിസംബർ 11നകം മൊഴി നൽകണമെന്ന നേരത്തെയുള്ള ഉത്തരവാണ് ജനുവരി 22 വരെ നീട്ടിയത്. കേസിൽ കൂടുതൽ തെളിവുകൾ കൈമാറുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനും ഇരു കക്ഷികളും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫ്ലോറിഡയിലെ ഫെഡറൽ ജില്ലാ ജഡ്ജി ജെഫ്രി കുന്റ്സിന്റെ നടപടി. ബിബിസിയും ട്രംപിന്റെ അഭിഭാഷകരും സംയുക്തമായാണ് സമയപരിധി നീട്ടാൻ കോടതിയെ സമീപിച്ചത്. അടുത്ത വർഷം ജനുവരി 11നും 22നും ഇടയിൽ ട്രംപ് മൊഴി …

Read More

നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

By Ayyappadas Kumbalathu
2 days ago
in :  America
0
9

വാ​ഷി​ങ്ട​ൺ: നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കി യു.​എ​സ് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ വ​കു​പ്പ് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ ഗ​വേ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും ത​ങ്ങാ​വു​ന്ന കാ​ലാ​വ​ധി പ​രി​മി​ത​​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശം. നി​ർ​ദേ​ശം ഏ​ക​പ​ക്ഷീ​യ​വും ആ​ർ​ത്തി​പി​ടി​ച്ച​തും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വു​മാ​ണെ​ന്ന് ബോ​സ്റ്റ​ൺ ഫെ​ഡ​റ​ൽ ജ​ഡ്ജി ഇ. ​ഡെ​ന്നി​സ് സെ​യ്‍ല​ർ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​മൂ​ല​മു​ള്ള അ​ധി​ക ചെ​ല​വും വ്യ​ക്ത​മാ​ക്കാ​നാ​യി​ല്ല. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വ​സ​രം ഒ​രു​ക്ക​ൽ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വ​കു​പ്പി​ന്റെ …

Read More

റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു: 19 മരണം

By Ayyappadas Kumbalathu
2 days ago
in :  America
0
12

മോസ്കോ: തെക്കുപടിഞ്ഞാറന്‍ സൈബീരിയയില്‍ ചൊവ്വാഴ്ച (2026 നവംബര്‍ 17) റഷ്യന്‍ സൈനിക ചരക്കുവിമാനം (Antonov An-12) തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന്റെ ആദ്യഘട്ടത്തില്‍ 13ഉം 17ഉം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, വിമാനത്തിലുണ്ടായിരുന്ന 19 പേരുടെയും മരണപ്പെട്ടുവെന്ന് മന്ത്രാലയം തന്നെ സ്ഥിരീകരിക്കുകയായിരുന്നു. സൈബീരിയയിലെ നോവോസിബിര്‍സ്‌കില്‍ നിന്ന് കാന്‍സ്‌കിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ (1,860 മൈല്‍) കിഴക്കായി, കെമെറോവോ മേഖലയിലെ …

Read More

ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം

By Ayyappadas Kumbalathu
3 days ago
in :  America
0
5

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തതല്ലെന്നും കൊലചെയ്യപ്പെട്ടതാകാമെന്നും ഫോറൻസിക് വിദഗ്ധന്റെ പുതിയ വിലയിരുത്തൽ. എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം രേഖകളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് ഫോറൻസിക് മെഡിസിൻ വിദഗ്ധൻ പ്രൊഫസർ മൈക്കൽ ഫ്രീമാൻ ഈ നിഗമനത്തിലെത്തിയത്. കഴുത്തിലുണ്ടായിരുന്ന മുറിവുകളും ശരീരത്തിലെ മറ്റ് പരിക്കുകളും തൂങ്ങിമരിച്ചതിനേക്കാൾ പിന്നിൽനിന്നുള്ള കഴുത്തുഞെരിക്കലിനോടാണ് കൂടുതൽ സാമ്യമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനിൽ തിങ്കളാഴ്ച നടത്തിയ അവതരണത്തിലാണ് ഫ്രീമാൻ തന്റെ കണ്ടെത്തലുകൾ പുറത്തുവിട്ടത്. എപ്സ്റ്റീന്റെ സഹോദരൻ മാർക്ക് നൽകിയ പോസ്റ്റ്‌മോർട്ടം രേഖകളും ചിത്രങ്ങളുമാണ് പഠനത്തിന് ഉപയോഗിച്ചത്. സ്വീഡനിലെ ഫോറൻസിക് പാത്തോളജിസ്റ്റ് ആൻഡേഴ്‌സ് …

Read More
123...27Page 1 of 27

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു

Ayyappadas Kumbalathu
1 hour ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു

Ayyappadas Kumbalathu
1 hour ago

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്

Ayyappadas Kumbalathu
4 hours ago

ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ട്രംപ്

Ayyappadas Kumbalathu
7 hours ago

ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു

Ayyappadas Kumbalathu
24 hours ago

Popular Lifestyle

e3

Random Post

അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ

Ayyappadas Kumbalathu
September 28, 2026

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി …

Entertainment

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Load more

Latest Reviews

jaihind vartha

Categories

  • America (165)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (29)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (5)
  • World (25)

Timeline

  • 1 hour ago

    യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു

  • 4 hours ago

    ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്

  • 7 hours ago

    ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ട്രംപ്

  • 24 hours ago

    ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു

  • 1 day ago

    ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ച് ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?