November 10, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 hour ago ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്
  • 15 hours ago ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്
  • 16 hours ago ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്
Breaking News
  • ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

  • ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

  • താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

  • വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ്

  • ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

  • സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ

  • വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ

  • ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്

  • ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു : വെനസ്വേലന്‍ പൗരൻ അറസ്റ്റിൽ

ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

By Ayyappadas Kumbalathu
1 hour ago
in :  America
0
2

വാഷിംഗ്ടൺ: ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിനായി അമേരിക്ക ചെലവാക്കിയ വലിയ തുക ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധച്ചെലവുകളെച്ചൊല്ലി അമേരിക്കയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഖ്യരാജ്യങ്ങൾ പണം നൽകണമെന്ന ട്രംപിന്റെ പുതിയ ആവശ്യം. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ മാധ്യമപ്രവർത്തകൻ റോസ് ഡൗത്താറ്റുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്. ‘യുദ്ധത്തിനായി ഞങ്ങൾക്കുണ്ടായ മുഴുവൻ ചെലവുകളും സംരക്ഷണം …

Read More

ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

By Ayyappadas Kumbalathu
15 hours ago
in :  America
0
9

വാഷിങ്ടണ്‍ ഡിസി: ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും ഇന്ധനവില വര്‍ധനയും ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലിനോട് അമേരിക്കക്കാര്‍ക്ക് വലിയ തോതില്‍ അനിഷ്ടമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നും ട്രംപ് പറഞ്ഞു. സിബിഎസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിലാണ് ട്രംപിന്റെ പ്രതികരണം. താന്‍ കൂടി ബാലറ്റിലുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. തനിക്കുള്ള ജനപ്രീതിയും പിന്തുണയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ഇറാനുമായുള്ള യുദ്ധം ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. താന്‍ കുറച്ചുകൊണ്ടുവന്ന ഇന്ധനവില വീണ്ടും ഉയര്‍ന്നതും …

Read More

ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

By Ayyappadas Kumbalathu
16 hours ago
in :  America
0
26

വാഷിങ്ടൺ: ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്​തമാക്കി. സൈനിക ആ​ക്രമണം സംബന്ധിച്ച്​ മാത്രമാണ്​ ട്രംപിന്‍റെ പ്രഖ്യാപനം. ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. നാവിക- ഉപരോധങ്ങൾ തുടരു​മെന്ന സൂചനയും ​ട്രൂത്ത്​ സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ നൽകുന്നുണ്ട്​. അതേസമയം, ഉപരോധങ്ങൾ അവസാനിക്കാതെ സമാധാനമില്ലെന്ന് ഇറാൻ വ്യക്തമാക്കി. നാവിക ഉപരോധം അവസാനിപ്പിക്കുകയും പിടിച്ചുവെച്ച സ്വത്തുക്കൾ തിരികെ നൽകുകയും വേണമെന്ന് സുരക്ഷ കൗൺസിൽ സെക്രട്ടറി മൊഹസിൻ റസായി പറഞ്ഞു. ട്രംപുമായുള്ള ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഖത്തർ …

Read More

താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
14

വാഷിങ്ടൺ: സ്വർഗ്ഗത്തിൽ പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മരണക്കിടക്കയിൽ ആയാൽ പോലും പൊറുക്കാൻ കഴിയാത്ത ചില രാഷ്ട്രീയ എതിരാളികൾ തനിക്കുണ്ടെന്നും വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനൊരു മതവിശ്വാസി ആണെന്നും അതിനാൽ താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ അഭിമുഖ പരിപാടിയിൽ ട്രംപ് പറഞ്ഞു. മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സംസാരിക്കവെയാണ് ട്രംപ് തന്റെ മനസ്സിലെ ശത്രുത തുറന്നുപറഞ്ഞത്. “ഞാനൊരു മതവിശ്വാസിയാണ്, അതിനാൽ തത്ത്വത്തിൽ ഞാൻ സ്വർഗ്ഗത്തിൽ പോകും… ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. എനിക്ക് നരകത്തിൽ പോകാൻ …

Read More

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ്

By Ayyappadas Kumbalathu
2 days ago
in :  America
0
22

വാഷിങ്ടൻ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ട്രംപുമായി താൻ ഇക്കാര്യം നാളെ ചർച്ച ചെയ്യുമെന്ന് ഡാന വൈറ്റ്. ഡോണൾഡ് ട്രംപിന്റെ പരസ്യമായ ജോലി വാഗ്ദാനത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിങ്കളാഴ്ച വാഷിങ്ടനിൽ വച്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പ് (യുഎഫ്സി) മേധാവി പ്രതികരിച്ചത്. താൻ ഇപ്പോൾ വാഷിങ്ടനിലേക്കു വിമാനം കയറുകയാണെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ ഒരു ബോക്സിങ് ചടങ്ങിൽ പങ്കെടുക്കവെയാണ് ഡാന വൈറ്റിനോടു മാധ്യമങ്ങൾ പ്രതികരണം തേടിയത്. ലോകത്തിലെ ഏറ്റവും വലിയ …

Read More

ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

By Ayyappadas Kumbalathu
2 days ago
in :  Uncategorized, World
0
4

ജിദ്ദ: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്. നവംബർ 16 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുണ്ടാവും. കഴിഞ്ഞ ആഴ്ച ഫ്ലൈനാസും കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ പൂർണമായും സർവീസ് റദ്ദാക്കിയതോടെയാണ് സൗദി എയർലൈൻസും പുതിയ സർവീസ് പ്രഖ്യാപിച്ചത്. നവംബർ 16 മുതൽ കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ടുള്ള സർവീസുകളാണ് നടത്തുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജിദ്ദയിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറിന് …

Read More

സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ

By Ayyappadas Kumbalathu
2 days ago
in :  America
0
8

വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ ദീപാവലി ആഘോഷം തടസ്സപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ. ഹിന്ദുവിരുദ്ധവും വംശീയാധിക്ഷേപം നിറഞ്ഞതുമായ പ്ലക്കാർഡുകളുമായെത്തിയാണ് ഒരുസംഘം അക്രമം നടത്തിയത്. ശനിയാഴ്ച സിയാറ്റിൽ സെന്റർ ആർമറിയിലായിരുന്നു സംഭവം. ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനായി നിരവധി ഇന്ത്യൻ കുടുംബങ്ങൾ ഇവിടെയെത്തിരുന്നു. അവർക്കിടയിലേക്കാണ് ഇവർ പ്ലക്കാർഡുകളുമായി എത്തിയത്. കൺസർവേറ്റീവുകളായ ജെയ്ക്ക് ലാങ്, തോമസ് അലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി എത്തിയതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുദ്രാവാക്യം മുഴക്കിയെത്തിയ പ്രതിഷേധക്കാരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പിന്നാലെ പ്രതിഷേധക്കാരെ പുറത്താക്കി. സംഭവത്തിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവരെ നാടുകടത്തൂ, …

Read More

വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ

By Ayyappadas Kumbalathu
2 days ago
in :  America
0
3

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ. വാഷിങ്ടണിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സേവനങ്ങളെയും സംഭാവനകളെയും പരിപാരിക്കിടെ ഗവർണർ പ്രശംസിച്ചു. സ്റ്റേറ്റ് ലെജിസ്ലേറ്റിവ് കെട്ടിടത്തിൽവെച്ചായിരുന്നു ആഘോഷം. ഞായറാഴ്ച വാഷിങ്ടൺ സ്റ്റേറ്റ് ദീപാവലി ദിനമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്ന ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ വാഷിങ്ടൺ സ്റ്റേറ്റിലേതാണെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. സ്റ്റേറ്റിന്റെ സമഗ്ര പുരോഗതിയിൽ ഈ സമൂഹം നൽകിയ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ജനറലും സെനറ്റർ മങ്ക …

Read More

ഭീഷണിപ്പെടുത്തുന്നു: ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ട് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
5

വാഷിംഗ്ടൺ : മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരെയും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെയും രാഷ്ട്രീയ അനുയായികളെയും ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് കർശന നിർദ്ദേശം നൽകി. ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് “ഏറ്റവും ഉയർന്ന തലത്തിലുള്ള ഭീഷണിപ്പെടുത്തി പണം തട്ടൽ” ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട നീണ്ട പ്രസ്താവനയിലൂടെയാണ് ട്രംപ് അതൃപ്തി പരസ്യമാക്കിയത്. യാതൊരുവിധ നിയമപരമായ കാരണങ്ങളുമില്ലാതെ …

Read More

ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടു : വെനസ്വേലന്‍ പൗരൻ അറസ്റ്റിൽ

By Ayyappadas Kumbalathu
3 days ago
in :  America
0
7

വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റംചുമത്തി വെനസ്വേലന്‍ പൗരനെ വൈറ്റ് ഹൗസിന് സമീപത്തുനിന്ന് യുഎസ് സീക്രട്ട് സര്‍വീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ ക്രിനോസ് എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിന് രാത്രിയാണ് സംഭവം. വാഷിങ്ടണ്‍ ഡിസിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടതിനെത്തുടര്‍ന്നാണ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം …

Read More
123...24Page 1 of 24

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

Ayyappadas Kumbalathu
1 hour ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

Ayyappadas Kumbalathu
1 hour ago

ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

Ayyappadas Kumbalathu
15 hours ago

ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

Ayyappadas Kumbalathu
16 hours ago

താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ എപ്പോഴും തയ്യാറാണെന്ന് ട്രംപ്

Ayyappadas Kumbalathu
October 6, 2026

  ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ഇനി …

Entertainment

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Load more

Latest Reviews

jaihind vartha

Categories

  • America (139)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (3)
  • World (23)

Timeline

  • 1 hour ago

    ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • 15 hours ago

    ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

  • 16 hours ago

    ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

  • 1 day ago

    താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

  • 2 days ago

    വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?