November 12, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 2 hours ago പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി
  • 11 hours ago ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്
  • 19 hours ago ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്
Breaking News
  • പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

  • യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

  • ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

  • ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

  • താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

  • വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ്

  • ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

By Ayyappadas Kumbalathu
2 hours ago
in :  World
0
3

ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളാണ് സർവീസ് ആരംഭിക്കുന്നത് നീട്ടിയത്. ജിദ്ദയിലേക്ക് നവംബർ 21 വരെയും റിയാദ്, ദമ്മാം റൂട്ടിൽ ഈ മാസം അവസാനം വരെയും ഇന്ത്യൻ വിമാനങ്ങളുണ്ടാകില്ല. ഇന്ത്യയുടേത് ഇല്ലെങ്കിലും റിയാദ്, ദമ്മാം, ജിദ്ദ റൂട്ടിൽ സൗദി വിമാന കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. നേരത്തെ നവംബർ 14 വരെ റദ്ദാക്കിയിരുന്ന ഇൻഡിഗോയാണ് വീണ്ടും നീട്ടിയത്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് നവംബർ 21 വരെയും ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്ക് …

Read More

ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

By Ayyappadas Kumbalathu
11 hours ago
in :  America
0
10

വാഷിങ്ടൺ: ഇറാനിൽനിന്ന് വധഭീഷണി ഉയർന്നതിനെ തുടർന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വാഷിങ്ടണിലെ വസതിയിൽനിന്ന് സൈനിക താവളത്തിലേക്ക് താമസം മാറ്റിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് അറിവുള്ള മൂന്ന് പേരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. എന്നാൽ ബെസന്റിനെതിരായ ഭീഷണിയുടെ ഗൗരവം എത്രത്തോളമാണെന്ന് വ്യക്തമായിട്ടില്ല. അമേരിക്കൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണപദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാന്റെ ആക്രമണശ്രമങ്ങൾ കൂടുതൽ സജീവമായെന്നും അമേരിക്കൻ പൗരന്മാർക്കെതിരായ മാരകമായ പദ്ധതികൾ പുരോഗമിച്ച ഘട്ടത്തിലെത്തിയെന്നും ട്രംപ് ഭരണകൂടത്തിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. …

Read More

ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

By Ayyappadas Kumbalathu
19 hours ago
in :  America
0
5

ന്യൂയോർക്ക്: ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്നും എന്നാൽ രാജ്യത്തിനെതിരായ ഉപരോധങ്ങൾ തുടരുമെന്നും അമേരിക്ക. പാരീസിൽ നടന്ന ജി7 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും രാജ്യം മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങൾ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.അതേസമയം, ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ഉപരോധം തുടരുന്നത് സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് …

Read More

യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

By Ayyappadas Kumbalathu
1 day ago
in :  America
0
15

വാഷിങ്ടൺ: യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. നിലവിൽ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുൻതൂക്കമുള്ള അമേരിക്കൻ ജനപ്രതിനിധിസഭയിൽ പീറ്റ് ഹെഗ്സെത്തിനെതിരായ നീക്കം പരാജയപ്പെടുകയായിരുന്നു. ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട എട്ട് കുറ്റാരോപണങ്ങൾ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നടപടിയെ അനുകൂലിച്ച് 211 പേരും എതിർത്ത് 204 പേരും വോട്ട് ചെയ്തു. മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന ഇംപീച്ച്മെൻ്റ് നീക്കം പരാജയപ്പെട്ടത് ഹെഗ്സെത്തിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ …

Read More

ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
6

വാഷിംഗ്ടൺ: ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിനായി അമേരിക്ക ചെലവാക്കിയ വലിയ തുക ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധച്ചെലവുകളെച്ചൊല്ലി അമേരിക്കയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഖ്യരാജ്യങ്ങൾ പണം നൽകണമെന്ന ട്രംപിന്റെ പുതിയ ആവശ്യം. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ മാധ്യമപ്രവർത്തകൻ റോസ് ഡൗത്താറ്റുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്. ‘യുദ്ധത്തിനായി ഞങ്ങൾക്കുണ്ടായ മുഴുവൻ ചെലവുകളും സംരക്ഷണം …

Read More

ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
9

വാഷിങ്ടണ്‍ ഡിസി: ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും ഇന്ധനവില വര്‍ധനയും ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലിനോട് അമേരിക്കക്കാര്‍ക്ക് വലിയ തോതില്‍ അനിഷ്ടമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നും ട്രംപ് പറഞ്ഞു. സിബിഎസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിലാണ് ട്രംപിന്റെ പ്രതികരണം. താന്‍ കൂടി ബാലറ്റിലുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. തനിക്കുള്ള ജനപ്രീതിയും പിന്തുണയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ഇറാനുമായുള്ള യുദ്ധം ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. താന്‍ കുറച്ചുകൊണ്ടുവന്ന ഇന്ധനവില വീണ്ടും ഉയര്‍ന്നതും …

Read More

ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
28

വാഷിങ്ടൺ: ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്​തമാക്കി. സൈനിക ആ​ക്രമണം സംബന്ധിച്ച്​ മാത്രമാണ്​ ട്രംപിന്‍റെ പ്രഖ്യാപനം. ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. നാവിക- ഉപരോധങ്ങൾ തുടരു​മെന്ന സൂചനയും ​ട്രൂത്ത്​ സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ നൽകുന്നുണ്ട്​. അതേസമയം, ഉപരോധങ്ങൾ അവസാനിക്കാതെ സമാധാനമില്ലെന്ന് ഇറാൻ വ്യക്തമാക്കി. നാവിക ഉപരോധം അവസാനിപ്പിക്കുകയും പിടിച്ചുവെച്ച സ്വത്തുക്കൾ തിരികെ നൽകുകയും വേണമെന്ന് സുരക്ഷ കൗൺസിൽ സെക്രട്ടറി മൊഹസിൻ റസായി പറഞ്ഞു. ട്രംപുമായുള്ള ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഖത്തർ …

Read More

താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

By Ayyappadas Kumbalathu
3 days ago
in :  America
0
14

വാഷിങ്ടൺ: സ്വർഗ്ഗത്തിൽ പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മരണക്കിടക്കയിൽ ആയാൽ പോലും പൊറുക്കാൻ കഴിയാത്ത ചില രാഷ്ട്രീയ എതിരാളികൾ തനിക്കുണ്ടെന്നും വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനൊരു മതവിശ്വാസി ആണെന്നും അതിനാൽ താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ അഭിമുഖ പരിപാടിയിൽ ട്രംപ് പറഞ്ഞു. മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സംസാരിക്കവെയാണ് ട്രംപ് തന്റെ മനസ്സിലെ ശത്രുത തുറന്നുപറഞ്ഞത്. “ഞാനൊരു മതവിശ്വാസിയാണ്, അതിനാൽ തത്ത്വത്തിൽ ഞാൻ സ്വർഗ്ഗത്തിൽ പോകും… ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. എനിക്ക് നരകത്തിൽ പോകാൻ …

Read More

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ്

By Ayyappadas Kumbalathu
3 days ago
in :  America
0
23

വാഷിങ്ടൻ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ട്രംപുമായി താൻ ഇക്കാര്യം നാളെ ചർച്ച ചെയ്യുമെന്ന് ഡാന വൈറ്റ്. ഡോണൾഡ് ട്രംപിന്റെ പരസ്യമായ ജോലി വാഗ്ദാനത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിങ്കളാഴ്ച വാഷിങ്ടനിൽ വച്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പ് (യുഎഫ്സി) മേധാവി പ്രതികരിച്ചത്. താൻ ഇപ്പോൾ വാഷിങ്ടനിലേക്കു വിമാനം കയറുകയാണെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിൽ ഒരു ബോക്സിങ് ചടങ്ങിൽ പങ്കെടുക്കവെയാണ് ഡാന വൈറ്റിനോടു മാധ്യമങ്ങൾ പ്രതികരണം തേടിയത്. ലോകത്തിലെ ഏറ്റവും വലിയ …

Read More

ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

By Ayyappadas Kumbalathu
3 days ago
in :  Uncategorized, World
0
4

ജിദ്ദ: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്. നവംബർ 16 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുണ്ടാവും. കഴിഞ്ഞ ആഴ്ച ഫ്ലൈനാസും കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ പൂർണമായും സർവീസ് റദ്ദാക്കിയതോടെയാണ് സൗദി എയർലൈൻസും പുതിയ സർവീസ് പ്രഖ്യാപിച്ചത്. നവംബർ 16 മുതൽ കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ടുള്ള സർവീസുകളാണ് നടത്തുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജിദ്ദയിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറിന് …

Read More
123...24Page 1 of 24

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

Ayyappadas Kumbalathu
2 hours ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

Ayyappadas Kumbalathu
2 hours ago

ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

Ayyappadas Kumbalathu
11 hours ago

ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

Ayyappadas Kumbalathu
19 hours ago

യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു

Jaihindvartha
April 6, 2022

ഭൂമിയുടെ ശ്വാസകോശത്തിന് വേദനിക്കുന്നു; ആമസോണ്‍ മഴക്കാടുകള്‍ അപകടകരമായ അവസ്ഥയിലേക്ക് ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്‍. പ്രകൃതിയെ ഇന്നും ഇങ്ങനെയൊക്കെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (142)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (3)
  • World (24)

Timeline

  • 2 hours ago

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • 11 hours ago

    ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • 19 hours ago

    ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

  • 1 day ago

    യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

  • 1 day ago

    ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?