September 28, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കൾ ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന

    . .

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

    . .

    നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

    . .

    ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 4 hours ago അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ
  • 13 hours ago ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ്
  • 16 hours ago ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനം : ഭീമൻ പാണ്ഡകൾ അമേരിക്കയിലേക്ക്
Home America (page 2)

America

ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്

By Ayyappadas Kumbalathu
4 days ago
in :  America
0
2

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ ഷി പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. എഐ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. എഐ മേഖലയില്‍ അമേരിക്കയും ചൈനയും തമ്മില്‍ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു. എ ഐയുടെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഷി വ്യക്തമാക്കി. ചൈനയുടെ പുനരുജ്ജീവനവും അമേരിക്കയെ മഹത്തരമാക്കലും ഒരേസമയം മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യങ്ങളാണെന്നും അതായിരിക്കണം ലക്ഷ്യമെന്നും ഷി പറഞ്ഞു. …

Read More

യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി

By Ayyappadas Kumbalathu
4 days ago
in :  America
0
2

വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി സ്ഥിരീകരിച്ചു. കപ്പലിലെ ജീവിതസാഹചര്യങ്ങൾ മോശമാണെന്നും സൈനികർക്കിടയിൽ മാനസിക സമ്മർദം രൂക്ഷമാണെന്നും കുടുംബാംഗങ്ങളും ജനപ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാവികസേന ഇക്കാര്യം വ്യക്തമാക്കിയത്. സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന് അയച്ച കത്തിലാണ് ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ ഈ വിവരങ്ങൾ പങ്കുവെച്ചത്. യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാർ, കാരിയർ എയർ വിങ്, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്‌ട്രോയർ സ്‌ക്വാഡ്രൺ ജീവനക്കാർ, ഒപ്പമുണ്ടായിരുന്ന അകമ്പടി കപ്പലുകളിലെ …

Read More

മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ച ട്രംപിന്റെ നടപടി തടഞ്ഞ് ഫെഡറൽ കോടതി

By Ayyappadas Kumbalathu
4 days ago
in :  America
0
4

വാഷിങ്ടണ്‍: സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി തടഞ്ഞ് അമേരിക്കൻ ഫെഡറൽ കോടതി. മൂന്ന് മാധ്യമസ്ഥാപനങ്ങളുടെയും പ്രവേശന അനുമതി ഉടനടി പുനഃസ്ഥാപിക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് തിമോത്തി കെല്ലി ഇടക്കാല ഉത്തരവിട്ടു. ട്രംപിന്റെ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും ആവശ്യമായ മുൻകൂററിയിപ്പോ വാദം കേൾക്കാനുള്ള അവസരമോ നൽകാതെ ഏകപക്ഷീയമായാണ് പ്രവേശന കാർഡുകൾ റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 14 ദിവസത്തെ താൽക്കാലിക സ്റ്റേ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വിലക്കിനെതിരെ …

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അമേരിക്കയിൽ

By Ayyappadas Kumbalathu
5 days ago
in :  America
0
3

വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ബുധനാഴ്ച അമേരിക്കയിലെത്തി. പതിവിന് വിപരീതമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആന്‍ഡ്രൂസ് ജോയിന്റ് ബേസില്‍ നേരിട്ടെത്തി ചൈനീസ് നേതാവിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചു. മെരിലാന്റിലെ വ്യോമതാവളത്തില്‍ സ്വീകരണ ചടങ്ങിനായി ട്രംപും ഭാര്യയും നേരത്തെ എത്തിയിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയിലെത്തിയ ഷീ ജിന്‍പിങ് ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാധാരണ യുഎസിലെത്തുന്ന അതിഥികളെ വൈറ്റ് ഹൗസിലാണ് യുഎസ് പ്രസിഡന്റ് സ്വീകരിക്കുക. എന്നാല്‍ വിമാനമിറങ്ങിയ ഷീ ജിന്‍പങിനെ …

Read More

ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രംപ്

By Ayyappadas Kumbalathu
6 days ago
in :  America
0
1

വാഷിങ്ടണ്‍: ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും, ആണവ പദ്ധതികളിൽ നിന്ന് പിന്മാറുകയും, ‘ഭീകരവാദത്തിനുള്ള’ പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് ഇറാന് എതിരെയുള്ള നിലപാട് ശക്തമാക്കിയത്. ‘ഇറാനിലെ ഭരണകൂടം മോശമായി പെരുമാറുന്നത് അവർ ശക്തരോ ആത്മവിശ്വാസമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് അവർ ദുർബലരും നിരാശരുമായതുകൊണ്ടാണ്’- ട്രംപ് പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിന്നാൽ, …

Read More

മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്

By Ayyappadas Kumbalathu
7 days ago
in :  America
0
1

വാഷിങ്ടണ്‍: മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ട്രംപ് ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ മുഴുവൻ പേര് ‘ട്രംപ് ടിവി: ദി എസന്‍ഷ്യല്‍ സ്റ്റേഷന്‍’ എന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലിലൂടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളെ കുറിച്ച് പൊതുജനത്തിന് അറിയാന്‍ സാധിക്കും. മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ട്രംപിന്റെ ഔദ്യോഗിക പരിപാടികളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ പ്രമുഖ യുഎസ് ടിവി നെറ്റ്‌വര്‍ക്കുകള്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. ജൂലായ് …

Read More

വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

By Ayyappadas Kumbalathu
7 days ago
in :  America
0
2

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂൾ ചുമതലയിൽ നിന്ന് സിഎൻഎൻ-നെ ഒഴിവാക്കി. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വിലക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. പതിവ് റൊട്ടേഷൻ അനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല സിഎൻഎൻ-നായിരുന്നു. യു.എൻ. ജനറൽ അസംബ്ലിക്കായി ട്രംപ് ന്യൂയോർക്കിലേക്ക് പോകുമ്പോൾ പ്രസിഡന്റിനൊപ്പം യാത്ര ചെയ്ത് ദൃശ്യങ്ങൾ മറ്റ് മാധ്യമങ്ങൾക്കുകൂടി ലഭ്യമാക്കേണ്ടതും സിഎൻഎൻ ആയിരുന്നു. എന്നാൽ ഞായറാഴ്ച …

Read More

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്

By Ayyappadas Kumbalathu
7 days ago
in :  America
0
1

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. യുദ്ധം കാരണം ലോകം മുഴുവന്‍ ദുരിതമനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രതിമാസം 25,000 പേരുടെ ജീവന്‍ നഷ്ടമാകുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സൈനികരാണെന്നും എത്ര ലജ്ജാകരമായ സാഹചര്യമാണിതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധം കാരണം റഷ്യയ്ക്ക് അവരുടെ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായെന്നാണ് ട്രംപ് പറയുന്നത്. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന സെലന്‍സ്‌കിയുമായി …

Read More

“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

By Ayyappadas Kumbalathu
1 week ago
in :  America
0
5

വാഷിങ്ടൻ : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് ന്യൂസിനോടു അമേരിക്കൻ പ്രസിഡന്റ് ഞായറാഴ്ച പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിനു മധ്യസ്ഥർ വഴി പങ്കുവച്ചത് പരാമർശിച്ചതിനു ശേഷമാണ് ട്രംപ് വലിയ കാര്യങ്ങൾ അടുത്തുതന്നെ നടക്കാൻ പോകുന്നു എന്ന് തുറന്നടിച്ചത്. ഇറാൻ യുദ്ധത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലാണ് താനെന്നും ട്രംപ് പറഞ്ഞു. ഇറാനെ സംബന്ധിച്ച് തന്റെ മുന്നിലുള്ള മൂന്ന് വഴികളെ കുറിച്ച്  ട്രംപ് വിശദീകരിച്ചു രാജ്യത്തെ നശിപ്പിക്കാനോ, സാമ്പത്തികമായി …

Read More

അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്

By Ayyappadas Kumbalathu
1 week ago
in :  America
0
5

വാഷിങ്ടൺ: ഹൂതികള്‍ അമേരിക്കയെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതികള്‍ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ യുദ്ധം ശക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തില്ലെന്നാണ് ട്രംപ് അവകാശവാദം. ‘ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും’ പ്രസിഡന്റ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ യുദ്ധത്തെ അഭിസംബോധന ചെയ്തു. ഇറാനെ ഇല്ലാതാക്കുകയോ സാമ്പത്തികമായി തകര്‍ക്കുകയോ അല്ലെങ്കില്‍ കരാറില്‍ എത്തിച്ചേരുകയോ ആണ് ഏക വഴിയെന്ന് …

Read More
1234Page 2 of 4

Most Recent

അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ

Ayyappadas Kumbalathu
4 hours ago

ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ്

Ayyappadas Kumbalathu
13 hours ago

ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനം : ഭീമൻ പാണ്ഡകൾ അമേരിക്കയിലേക്ക്

Ayyappadas Kumbalathu
16 hours ago
Load more

jaihind vartha

Categories

  • America (37)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (19)
  • North America (9)
  • Travel (2)
  • Uncategorized (1)
  • World (4)

Timeline

  • 4 hours ago

    അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ

  • 13 hours ago

    ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ്

  • 16 hours ago

    ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനം : ഭീമൻ പാണ്ഡകൾ അമേരിക്കയിലേക്ക്

  • 1 day ago

    30 ബില്യൺ ഡോളറിന്റെ തീരുവകരാറിന് ധാരണയിലെത്തി അമേരിക്കയും ചൈനയും

  • 1 day ago

    നോർഈസ്റ്റർ കൊടുങ്കാറ്റ്: വടക്കുകിഴക്കൻ യുഎസിലെ ആളുകൾ ദുരിതത്തിൽ

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?