Home America ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന

ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന

0 second read
0
0
1

ന്യുയോർക്ക്: അമേരിക്കൻ ഫെഡറൽ ഏജന്റുമാർ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന നടത്തി. നിലവിലുള്ള ഒരു ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധനയെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് അറിയിച്ചു. അന്വേഷണത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഒമർ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്ന് ആരോപിക്കുകയും ചെയ്തു. പ്രസിഡന്റ് ട്രംപ് പരിശോധനയിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

ജിദ്ദ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവ…