October 26, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

    . .

    റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു

    . .

    ജോർദാനിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു

    . .

    ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

    . .

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 hour ago ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്
  • 3 hours ago ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം
  • 11 hours ago മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര
Breaking News
  • ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

  • ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

  • മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

  • ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന് ട്രംപ്

  • ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ്

  • റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു

  • അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്

  • ജോർദാനിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു

  • വംശീയ മാധ്യമങ്ങളുടെ ശാക്തീകരണത്തിനും ധാർമ്മിക പത്രപ്രവർത്തനത്തിനും ആഗോള സഹകരണത്തിനും  ആഹ്വാനം : ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം  സമാപിച്ചു

  • ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ഒഹായോയിൽ പ്രൗഢഗംഭീരമായ സമാപനം; മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും പ്രമുഖരും അണിനിരന്നു

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

By Ayyappadas Kumbalathu
1 hour ago
in :  America
0
3

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും തുടങ്ങി വച്ച ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ്. അതേസമയം ഒക്ടോബർ 27ന് ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി നെതന്യാഹു രം​ഗത്തെത്തി. അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.പ്രതിരോധത്തിനും ആക്രമണത്തിനും ഇസ്രായേൽ സൈന്യം തയ്യാറാണെന്നും നെതന്യാഹു …

Read More

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

By Ayyappadas Kumbalathu
3 hours ago
in :  World
0
4

അഭിപ്രായ സർവേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തി ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം. റണ്‍ഓഫില്‍ (രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ) തീവ്രവലതുപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസൊനാരോയ്ക്ക് പരാഡയപ്പെട്ടു. 51.77 ശതമാനം വോട്ടോടെയാണ് ലുല, നാലാം തവണയും പ്രസിഡന്റ് കസേരയില്‍ തുടരാന്‍ ജനവിധി നേടിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ടു നേടാനാകാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന ബൊൽസൊനാരോയ്ക്ക് 48.23 ശതമാനം വോട്ടാണ് നേടാനായത്. ബോൽസൊനാരോ കുടുംബത്തിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണച്ച …

Read More

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

By Ayyappadas Kumbalathu
11 hours ago
in :  Entertainment
0
7

അജയ് ഘോഷ് 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടന്ന ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനിടെ (IMC 2026) പ്രശസ്ത മലയാള ചലച്ചിത്രനടിയും കവയിത്രിയും മാധ്യമപ്രവർത്തകയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ മീര നായരുമായി അപ്രതീക്ഷിതമായി ഒരു അഭിമുഖം നടത്താൻ എനിക്ക് അവസരം ലഭിച്ചു. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളോ ഔപചാരികമായ ക്രമീകരണങ്ങളോ ഇല്ലാതെ നടന്ന ആ കൂടിക്കാഴ്ച ഒരു സാധാരണ സെലിബ്രിറ്റി അഭിമുഖത്തിനപ്പുറത്തേക്ക് വളർന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തിന്റെയും ധൈര്യത്തിന്റെയും സ്വന്തം കഴിവുകളെ തിരിച്ചറിയാനുള്ള അസാധാരണമായ അന്വേഷണത്തിന്റെയും …

Read More

ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന് ട്രംപ്

By Ayyappadas Kumbalathu
18 hours ago
in :  America
0
3

വാഷിങ്ടൺ: ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ആ രാജ്യം ‘കത്തിയെരിയാൻ’ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ജോർജിയയിലെ പെറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമർശം. ‘ഫ്രാൻസിൽ പോലീസുകാരുണ്ട്, എന്നാൽ അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്ന ആളുകൾക്കായി അതിർത്തികൾ തുറന്നുകൊടുത്തതുകൊണ്ട് ഫ്രാൻസ് ഇപ്പോൾ കത്തിയെരിയുകയാണ്. ഇത്തരം ആളുകളെ ഒരിക്കലും സ്വന്തം രാജ്യത്തേക്ക് …

Read More

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
4

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുണ്ടെന്നും, അത് ഇന്ന് തന്നെ ഉണ്ടാകാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി കരാറിൽ എത്താൻ സാധ്യതയുണ്ടെന്നും ട്രംപ്. ഇറാൻ കരാറിൽ ഏർപ്പെടുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും, ഏതുവിധത്തിലാണെങ്കിലും വിജയം അമേരിക്കയുടേതാകുമെന്നും ട്രംപ് പറഞ്ഞു. സാധ്യതയുള്ള സൈനിക നടപടിയുടെ സമയം വെളിപ്പെടുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ അമേരിക്കയും ഇറാനും കരാറിലെത്താൻ വീണ്ടും ശ്രമിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഹൂതികളും യെമൻ സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഹൂതികൾ യെമനിലെ ഏദൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യം വച്ചതായി യെമനി …

Read More

റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു

By Ayyappadas Kumbalathu
1 day ago
in :  World
0
3

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചതായി അധികൃതർ. ഇന്ന് മുതൽ ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ 1-ഉം, ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 2-ഉം മാറ്റിവെച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുക. ഒക്ടോബർ 31 വരെയുള്ള സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവീസുകളുള്ളത്. ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് സർവീസുകൾ ഉണ്ടാകില്ല. സ്ഥിരീകരിച്ച ബുക്കിങ്ങുകളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ടിക്കറ്റുകളുടെയും വിമാന സർവീസുകളുടെയും നിലവിലെ …

Read More

അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്

By Ayyappadas Kumbalathu
2 days ago
in :  America
0
5

വാഷിങ്ടൺ: പശ്ചിമേഷ്യയിലും പുറത്തുമുള്ള രാജ്യങ്ങളിലുമുള്ള അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇറാൻ “വളരെയധികം വർദ്ധിപ്പിച്ചു” എന്നും, വധശ്രമത്തിനായുള്ള ഗൂഢാലോചനകൾ “അവസാന ഘട്ടങ്ങളിൽ” എത്തിനിൽക്കുകയാണെന്നുമാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. അതേസമയം ഇറാനെതിരെ മറ്റൊരു ഓപ്പറേഷൻ എപിക് ഫ്യൂറി ആരംഭിച്ചേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്ക് പുറത്തുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപ്പിച്ചേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഒക്ടോബർ …

Read More

ജോർദാനിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു

By Ayyappadas Kumbalathu
2 days ago
in :  World
0
4

ജോർദാനിലെ കരാക് മേഖലയിൽ പള്ളിയിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരുക്കേറ്റു. അഞ്ജാതരായ രണ്ട് തോക്കുധാരികളാണ് വെടിവെയ്പ് നടത്തിയത്. അക്രമികൾ ഒരു വാഹനത്തിൽ നിന്നിറങ്ങിയശേഷം വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഏകദേശം അഞ്ച് മിനിറ്റോളം തോക്കുധാരികൾ തുടർച്ചയായി വെടിയുതിർത്തതായി പറഞ്ഞു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തലസ്ഥാനമായ അമ്മാനിൽ നിന്ന് 180 കിലോമീറ്റർ തെക്ക് മാറി കാരക് എന്ന സ്ഥലത്തുള്ള ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിലാണ് ആക്രമണം. നടന്നത്. ആക്രമണം നടക്കുമ്പോൾ പള്ളിക്കകത്തും പരിസരത്തുമായി 150 മുതൽ 200 വരെ ആളുകൾ ഉണ്ടായിരുന്നു. …

Read More

വംശീയ മാധ്യമങ്ങളുടെ ശാക്തീകരണത്തിനും ധാർമ്മിക പത്രപ്രവർത്തനത്തിനും ആഗോള സഹകരണത്തിനും  ആഹ്വാനം : ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം  സമാപിച്ചു

By Ayyappadas Kumbalathu
2 days ago
in :  America
0
3

അജയ് ഘോഷ് സിൻസിനാറ്റി, ഒഹായോ: വംശീയ മാധ്യമങ്ങളെ (Ethnic Media) ശക്തിപ്പെടുത്തുക, പത്രപ്രവർത്തനത്തിന്റെ വിശ്വാസ്യതയും ധാർമ്മിക മൂല്യങ്ങളും സംരക്ഷിക്കുക, ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്കിടയിൽ സഹകരണം വർധിപ്പിക്കുക എന്നീ സുപ്രധാന ആഹ്വാനങ്ങളോടെ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) സമാപിച്ചു. 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റ് സിൻസിനാറ്റി ഷാരൺവില്ലിലായിരുന്നു സമ്മേളനം നടന്നത്.വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, …

Read More

ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ഒഹായോയിൽ പ്രൗഢഗംഭീരമായ സമാപനം; മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും പ്രമുഖരും അണിനിരന്നു

By Ayyappadas Kumbalathu
2 days ago
in :  America
0
3

സ്റ്റാഫ് റിപ്പോർട്ടർ സിൻസിനാറ്റി, ഒഹായോ: ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) ഒഹായോയിലെ സിൻസിനാറ്റി മാരിയറ്റ് ഹോട്ടലിൽ വെച്ച് ഒക്ടോബർ 16 മുതൽ 18 വരെ പ്രൗഢഗംഭീരമായി നടന്നു. പ്രമുഖ മാധ്യമപ്രവർത്തകർ, മാധ്യമ രംഗത്തെ വിദഗ്ധർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. മാധ്യമസ്വാതന്ത്ര്യം, ഡിജിറ്റൽ കാലഘട്ടത്തിലെ മാറ്റങ്ങൾ, പൊതുജനസേവനം എന്നീ വിഷയങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച സമ്മേളനം മാറുന്ന മാധ്യമലോകത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് വേദിയായി. കൂടാതെ വൈദ്യശാസ്ത്രം, വ്യവസായം, സാഹിത്യം, സാമൂഹിക സേവനം എന്നീ …

Read More
123...19Page 1 of 19

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

Ayyappadas Kumbalathu
1 hour ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

Ayyappadas Kumbalathu
1 hour ago

ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

Ayyappadas Kumbalathu
3 hours ago

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Ayyappadas Kumbalathu
11 hours ago

ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന് ട്രംപ്

Ayyappadas Kumbalathu
18 hours ago

Popular Lifestyle

e3

Random Post

വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി

Ayyappadas Kumbalathu
September 11, 2026

വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻമന്ത്രി കെ.കൃഷ്ണൻകുട്ടി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ട്. …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (101)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (24)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (2)
  • World (18)

Timeline

  • 1 hour ago

    ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ട്രംപ്

  • 3 hours ago

    ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

  • 11 hours ago

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

  • 18 hours ago

    ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന് ട്രംപ്

  • 1 day ago

    ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?