October 10, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഫ്ളൈദുബായ് തട്ടികൊണ്ടുപോകാനുള്ള ശ്രമം: യുഎസ്, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്ത് അൽഖ്വൈദ

    . .

    ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കൾ ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന

    . .

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

    . .

    നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

    . .

    ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 min ago ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച് യുഎസ് നടപടിക്കെതിരെ ഇന്ത്യ
  • 6 mins ago വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയ; കരോലിൻ ലെവിറ്റിന് പകരക്കാരിയായി നിയമനം
  • 8 hours ago ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി
Breaking News
  • ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച് യുഎസ് നടപടിക്കെതിരെ ഇന്ത്യ

  • വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയ; കരോലിൻ ലെവിറ്റിന് പകരക്കാരിയായി നിയമനം

  • ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി

  • ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്

  • ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ

  • ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് ഉറപ്പു നൽകി ട്രംപ്

  • ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി

  • നൊബേൽ സമാധാന പുരസ്‌കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി ട്രംപ്

  • ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമായി : അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി

  • എ.ഐ ടൂളുകളുടെ കടന്നുവരവ് : യു.എസിലെ പബ്ലിക് സ്കൂളുകളിൽ പുസ്തകങ്ങൾ നിരോധിക്കുന്നു

ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച് യുഎസ് നടപടിക്കെതിരെ ഇന്ത്യ

By Ayyappadas Kumbalathu
1 min ago
in :  America
0
1

ന്യൂഡൽഹി: പ്രമുഖ ടെക് കമ്പനികളുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ നടപടി സഹായകമല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ പ്രഫഷനലുകളെക്കുറിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ പരാമർശങ്ങളും ഇന്ത്യയുടെ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യൻ പ്രഫഷനലുകളുടെ സംഭാവനകളെ അവഗണിക്കുന്ന ഇത്തരം വിശേഷണങ്ങൾ അനാവശ്യമാണെന്നും അപമാനകരമാണെന്നും മന്ത്രാലയം പ്രതികരിച്ചു. മൈക്രോസോഫ്റ്റ്, അഡോബി, കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), വിപ്രോ, എച്ച്‌സിഎൽ ടെക്നോളജീസ്, ക്യാപ്ജെമിനി …

Read More

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയ; കരോലിൻ ലെവിറ്റിന് പകരക്കാരിയായി നിയമനം

By Ayyappadas Kumbalathu
6 mins ago
in :  America
0
1

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയയെ (Katie Zacharia) തിരഞ്ഞെടുത്തു. മുൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. 2026 ഒക്ടോബർ 9-നാണ് ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. ട്രംപിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെ ഉടമസ്ഥരായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിൽ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു സക്കറിയ. ഫോക്സ് ന്യൂസ്, ന്യൂസ്മാക്സ് എന്നീ മാധ്യമങ്ങളിൽ രാഷ്ട്രീയ കമന്റേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷം യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ …

Read More

ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി

By Ayyappadas Kumbalathu
8 hours ago
in :  America
0
2

വാഷിങ്ടൻ : ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സേനാതാവളത്തിൽ വെടിവയ്പു നടത്തി 13 പേരുടെ ജീവനെടുത്ത നിദാൽ ഹസന്റെ (56) വധശിക്ഷയാണ് ആർമിയുടെ ഫയറിങ് സ്ക്വാഡ് ഡിസംബർ 3ന് നടപ്പാക്കുക. സൈനികരുടെ സംഘം പ്രതിക്കുനേരെ ഒരുമിച്ചു വെടിയുതിർത്ത് വധശിക്ഷ നടപ്പാക്കുന്നത് എല്ലാവർക്കും കാണാനായി പെന്റഗൺ ലൈവ്സ്ട്രീമിങ് ഒരുക്കും. 1945നു ശേഷം ഇതാദ്യമാണ് യുഎസിൽ വധശിക്ഷ നടപ്പാക്കാനായി ഫയറിങ് സ്ക്വാഡിനെ നിയോഗിക്കുന്നത്. ഇറാനിലും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും പരസ്യമായി വധശിക്ഷ …

Read More

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്

By Ayyappadas Kumbalathu
1 day ago
in :  America
0
4

വാഷിങ്ടൺ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്. ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഉപരോധം. മുംബൈ ആസ്ഥാനമാക്കിയുള്ള രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും അഞ്ച് വ്യക്തികള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. SSPL സൊലൂഷന്‍സ്, സമുദ്ര മറൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണ് ഉപരോധം. രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വ്യക്തികളെ അവരുടെ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരില്‍ ഇറാനെതിരായി യുഎസ് നടത്തുന്ന നടപടിയുടെ ഭാഗമാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ …

Read More

ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ

By Ayyappadas Kumbalathu
1 day ago
in :  America
0
3

ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ. കൊഗ്നിസന്‍റ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രോ, HCL, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി കമ്പനികള്‍ക്ക് ഉൾപ്പെടെയാണ് വിലക്ക്. എച്ച്1ബി വീസയിൽ ജോലി ചെയ്യാനെത്തുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർ‍ഡിന് അപേക്ഷിക്കാൻ തടസമാകുന്ന നീക്കമാണിത്. ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയതോ നിലവിലുള്ളതോ ആയ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ അപേക്ഷകൾ ഇനി സ്വീകരിക്കുകയോ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ ചെയില്ല. തട്ടിപ്പുകൾ തടയുന്നതിനും അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് യുഎസ് സർക്കാർ വ്യക്തമാക്കി. വിദഗ്ധ തൊഴിലാളികൾക്കായുള്ള …

Read More

ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് ഉറപ്പു നൽകി ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
1

വാഷിങ്ടണ്‍: ഈ വർഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി യുഎസ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. അതേസമയം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും ഹോര്‍മൂസിലൂടെയുള്ള എണ്ണ ടാങ്കര്‍ ഗതാഗതവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാമ്പത്തികമായും സൈനികപരമായും ഇറാന്‍ വളരെ മോശം സാഹചര്യത്തിലാണ്. നിലവിലുള്ള ഉപരോധം അതേപടി തുടരും, എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ ബാരലുകള്‍ കണക്കിന് എണ്ണ കപ്പലുകള്‍ കടന്നുപോകും. മാത്രമല്ല യുഎസില്‍ …

Read More

ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി

By Ayyappadas Kumbalathu
2 days ago
in :  News
0
2

പട്നയില്‍ നിന്നും ലക്നൗവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്‍റെ മുന്‍ഭാഗം (നോസ്) മിന്നലടിച്ച് ചളുങ്ങിയ നിലയിലാണ്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. അപകടത്തിന് പിന്നാലെ നിശ്ചിത സമയത്തിന് എട്ടുമിനിറ്റ് മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. 17,000 അടി ഉയരത്തില്‍ പറക്കവേയാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ക്ലിയറന്‍സ് ലഭിച്ച  ശേഷമേ വിമാനം ഇനി പറക്കാന്‍ അനുവദിക്കുകയുള്ളു.  

Read More

നൊബേൽ സമാധാന പുരസ്‌കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
1

വാഷിങ്‌ടൺ: ലോകത്തിലെ എട്ട് വലിയ സംഘർഷങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന വാദവുമായി നൊബേൽ സമാധാന പുരസ്‌കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നൊബേൽ മോഹം പരസ്യമാക്കിയത്. ‘മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തത്. ഞാൻ അഹങ്കാരം പറയുകയല്ല, വസ്തുതകൾ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരു പ്രസിഡന്റും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല, എന്നാൽ ഞാൻ എട്ട് യുദ്ധങ്ങൾ നിർത്തിവെപ്പിച്ചു’ -തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷം വാഷിങ്‌ടണിൽ തിരിച്ചെത്തിയ ട്രംപ് പറഞ്ഞു. ഇറാനുമായുള്ള തർക്കത്തിലും ഉടൻ തന്നെ …

Read More

ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമായി : അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി

By Ayyappadas Kumbalathu
3 days ago
in :  America
0
2

ന്യൂയോർക്ക് : വിമാനത്തിലെ ഭൂരിഭാഗം ടോയ്‌ലറ്റുകളും പ്രവർത്തനരഹിതമായതിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. സ്പെയിനിലെ മാഡ്രിഡിൽ നിന്നും അമേരിക്കയിലെ ഡാളസിലേക്ക് 287 യാത്രക്കാരുമായി പറന്ന ബോയിംഗ് 777 വിമാനമാണ് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. പത്ത് മണിക്കൂറിലധികം നീളുന്ന ദീർഘദൂര സർവീസായ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 37-ലാണ് ഈ അസാധാരണ പ്രതിസന്ധിയുണ്ടായത്. വിമാനത്തിലാകെ എട്ട് ടോയ്‌ലറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഇതിൽ ആറെണ്ണവും ഒന്നിനുപിറകെ ഒന്നായി കേടാവുകയായിരുന്നു. ഇതോടെ 287 യാത്രക്കാർക്കായി വെറും രണ്ടെണ്ണം …

Read More

എ.ഐ ടൂളുകളുടെ കടന്നുവരവ് : യു.എസിലെ പബ്ലിക് സ്കൂളുകളിൽ പുസ്തകങ്ങൾ നിരോധിക്കുന്നു

By Ayyappadas Kumbalathu
3 days ago
in :  America
0
1

വാഷിങ്ടൺ: യു.എസിലെ പബ്ലിക് സ്കൂളുകളിൽ ഏകദേശം 12,000 പുസ്തകങ്ങൾ നിരോധിച്ചെന്ന് റിപ്പോർട്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ‘പെൻ അമേരിക്ക’ പുറത്തുവിട്ട റിപ്പോർട്ടിലാണ് 2025-2026 അധ്യയന വർഷത്തിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ നിരോധിച്ചതായി പുറത്തുവിട്ടത്​. ഒരു വർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 2021ൽ രാജ്യത്തെ സ്കൂളുകളിലെ ‘പുസ്തക സെൻസർഷിപ്പ് പ്രതിസന്ധി’ കണക്കാക്കാൻ തുടങ്ങിയതിനു ശേഷം ഇതുവരെ ആകെ 34,000 തവണ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ സംസ്ഥാനതല സെൻസർഷിപ്പ് നിയമങ്ങളും, വലിയൊരു വിഭാഗം പുസ്തകങ്ങൾ എടുത്ത് കളയാൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതുമാണ് …

Read More
123...14Page 1 of 14

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച് യുഎസ് നടപടിക്കെതിരെ ഇന്ത്യ

Ayyappadas Kumbalathu
1 min ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച് യുഎസ് നടപടിക്കെതിരെ ഇന്ത്യ

Ayyappadas Kumbalathu
1 min ago

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയ; കരോലിൻ ലെവിറ്റിന് പകരക്കാരിയായി നിയമനം

Ayyappadas Kumbalathu
6 mins ago

ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി

Ayyappadas Kumbalathu
8 hours ago

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

Ayyappadas Kumbalathu
September 6, 2026

ഫിലഡൽഫിയ :മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

Load more

Latest Reviews

jaihind vartha

Categories

  • America (67)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (22)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (1)
  • World (5)

Timeline

  • 1 min ago

    ഇന്ത്യൻ ടെക് കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച് യുഎസ് നടപടിക്കെതിരെ ഇന്ത്യ

  • 6 mins ago

    വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കറിയ; കരോലിൻ ലെവിറ്റിന് പകരക്കാരിയായി നിയമനം

  • 8 hours ago

    ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി

  • 1 day ago

    ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്

  • 1 day ago

    ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?