America ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം By Ayyappadas Kumbalathu Posted on September 25, 2026 0 second read 0 0 7 യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് അഭ്യൂഹം. ട്രംപിന്റെ മലമൂത്ര വിസര്‍ജ്ജനം നിയന്ത്രണമില്ലാത്ത അവസ്ഥയിലാണെന്ന ഡോക്ടര്‍ ആദം ജെയിംസിന്റെ വാദമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സോഫയില്‍ ഇരിക്കുന്നതിനു മുന്‍പ് ട്രംപ് തലയണ ഉപയോഗിച്ചതാണ് ഡോക്ടരുടെ നിരീക്ഷണത്തിനു പിന്നില്‍. എഴുന്നേല്‍ക്കുന്നതിനുള്ള എളുപ്പത്തിനു വേണ്ടിയാണ് ട്രംപ് തലയണ ഉപയോഗിച്ചതെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ പ്രായമുള്ളവരെ ചികിത്സിക്കുന്ന, 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡോക്ടർ ആദം ജെയിംസ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം:കോർപ്പറേറ്റ് രാഷ്ട്രീയത്തിനുള്ള ശക്തമായ പ്രഹരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി
ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം …