September 10, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    വൈദ്യുതി പ്രതിസന്ധി: സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സണ്ണി ജോസഫ്

    . .

    ഇനി മത്സരിക്കാനില്ല,കെപിസിസി പ്രസിഡന്റാകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കൊടിക്കുന്നിൽ സുരേഷ്

    . .

    ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

    . .

    ന്യൂനമർദം തമിഴ്നാട് തീരത്തേക്ക്; കേരളത്തിൽ ജാഗ്രത

    . .

    വിജിലൻസിന് പിടിവീഴും; കെഎസ്എഫ്ഇ റെയ്ഡിൽ റിപ്പോർട്ട് വൈകും

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

    . .

    നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

    . .

    ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ

  • English
  • Entertainment
    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 1 hour ago യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം
  • 3 hours ago സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ്
  • 20 hours ago വൈദ്യുതി പ്രതിസന്ധി: സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സണ്ണി ജോസഫ്
Breaking News
  • യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം

  • സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ്

  • വൈദ്യുതി പ്രതിസന്ധി: സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സണ്ണി ജോസഫ്

  • ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ

  • എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്ന രീതി നിർത്തലാക്കാൻ നിർദേശം

  • പിണറായി വിജയന്‍ സിഎംആർഎല്ലില്‍ നിന്നും 3.28 കോടി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലുമായി ഇഡിയുടെ കത്ത്

  • ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിൻ്റെ 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ

  • ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ ഇന്ധന വില കുറയുമെന്ന് ട്രംപ്

  • പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയതായി കണ്ടെത്തൽ

  • ഇനി മത്സരിക്കാനില്ല,കെപിസിസി പ്രസിഡന്റാകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കൊടിക്കുന്നിൽ സുരേഷ്

യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം

By Ayyappadas Kumbalathu
1 hour ago
in :  America
0
1

പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ജോർദാനിലെ പ്രധാന യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ആക്രമണത്തിൽ യുഎസ് സൈന്യത്തിന്റെ എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, എ-10 തണ്ടർബോൾട്ട് ( വാർത്ത്ഹോഗ്) എന്ന് വിളിക്കപ്പെടുന്ന ഒരു വിമാനത്തിന് ഭാഗികമായി തകരാർ സംഭവിക്കുകയും ചെയ്തതായി പ്രമുഖ യുഎസ് വാർത്താ ഏജൻസിയായ സിബിഎസ് റിപ്പോർട്ട് ചെയ്തു. എഫ്-15 വിമാനങ്ങൾ പ്രാഥമിക അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും സേവനസജ്ജമാക്കിയതായും വാർത്താ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസ് സൈന്യം മുപ്പതിലധികം പാട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചതായി …

Read More

സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ്

By Ayyappadas Kumbalathu
3 hours ago
in :  News
0
3

കോഴിക്കോട്: സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം ചെയ്തതിനുള്ള തുകയാണെന്നും ടാക്സും ജി.എസ്.ടിയും അടക്കമുള്ള കൃത്യമായ സാമ്പത്തിക ഇടപാടുകൾ തീർത്താണ് അക്കൗണ്ടിൽ സ്വീകരിച്ചതെന്നും മുഹമ്മദ് റിയാസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നീതിപരമായ ഇടപാടിനെയാണ് ‘മാസപ്പടി’ എന്ന പേരിലും സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും ചിലർ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹൻസൻ വാരിസിനോട് പിണറായി വിജയനെതിരെ …

Read More

വൈദ്യുതി പ്രതിസന്ധി: സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സണ്ണി ജോസഫ്

By Ayyappadas Kumbalathu
20 hours ago
in :  Kerala
0
2

കൊച്ചി: വൈദ്യുതി പ്രതിസന്ധി, സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. അടിയന്തരസാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പവർക്കട്ട്. ചില നിയന്ത്രണങ്ങൾ വരുത്തുന്നത് കേരളമല്ല. 25 ശതമാനമാണ് കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ബാക്കി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ആവശ്യമുള്ള വൈദ്യുതി ലഭ്യമാവാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാഹചര്യം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 12 മണി കഴിഞ്ഞും പീക്ക് സമയമായി കണക്കാക്കേണ്ടി വരുന്ന അവസ്ഥ. ജനങ്ങളുടെ പ്രയാസം സർക്കാർ മനസ്സിലാക്കുന്നു. അതിൽ ഖേദം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യസാധ്യമായ എല്ലാം ചെയ്യും. സ്വിച്ച് …

Read More

ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ

By Ayyappadas Kumbalathu
20 hours ago
in :  News
0
2

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിനോട് ആവശ്യപ്പെട്ട ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ. ഇ.ഡിയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്ന ഏജന്റായി സതീശൻ സർക്കാർ മാറരുതെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. രാഷ്ടീയ ലക്ഷ്യത്തോടെയുള്ള ഈ പ്രതികാര നടപടിയെ എല്ലാ മാര്‍ഗങ്ങളിലൂടെയും പാർട്ടി ചെറുക്കുമെന്നും സിപിഎം വ്യകത്മാക്കി. അതേസമയം മാസപ്പടി കേസിൽ തനിക്കും കുടുംബത്തിനും എതിരേയുള്ള ഇ.ഡി നീക്കത്തിൽ ആഞ്ഞടിച്ച് …

Read More

എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്ന രീതി നിർത്തലാക്കാൻ നിർദേശം

By Ayyappadas Kumbalathu
1 day ago
in :  America
0
4

എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്ന രീതി നിർത്തലാക്കാൻ നിർദേശം. എച്ച്1ബി വീസയുള്ളവരുടെ ആശ്രിതരായ എച്ച്4 വീസക്കാർക്ക് നിയമപരമായി ജോലി ചെയ്യാനുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (തൊഴില്‍ അനുമതി രേഖ) അനുവദിക്കുന്ന കാര്യത്തിലാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുനരാലോചന”…– കഴിഞ്ഞ ദിവസം വാർത്തകളിൽ ഒന്നാണിത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിദേശികൾക്കെതിരെ പുതിയൊരു നിയമം ആസൂത്രണം ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഐടി, എൻജിനീയറിങ് ധനകാര്യം, ശാസ്ത്രം തുടങ്ങിയ പ്രത്യേക വൈദഗ്ധ്യമുള്ള മേഖലകളിലെ വിദേശ പ്രഫഷനലുകളെ അമേരിക്കൻ തൊഴിലുടമകൾക്ക് …

Read More

പിണറായി വിജയന്‍ സിഎംആർഎല്ലില്‍ നിന്നും 3.28 കോടി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലുമായി ഇഡിയുടെ കത്ത്

By Ayyappadas Kumbalathu
2 days ago
in :  News
0
3

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. പിണറായി വിജയന്‍ സിഎംആർഎല്ലില്‍ നിന്നും മകള്‍ വീണ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ഇഡിയുടെ കത്തിൽ പറയുന്നത്. റിയാസിനെതിരെയും വീണക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇഡി അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ പൊലീസിന് കൈമാറി. ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിച്ചു. കേസെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും. നൽകാത്ത …

Read More

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിൻ്റെ 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ

By Ayyappadas Kumbalathu
2 days ago
in :  America
0
7

സിൻസിനാറ്റി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (Indo American Press Club Inc.) സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) ഒക്ടോബർ 16, 17, 18 തീയതികളിൽ അമേരിക്കയിലെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കും. Marriott Delta Hotels, Cincinnati–Sharonville ആണ് സമ്മേളനത്തിന്റെ വേദി. “Informed Action Promotes Change” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. മാധ്യമരംഗത്തെ ആശയവിനിമയം, സംവാദം, അറിവിന്റെ പങ്കുവെക്കൽ, മാധ്യമപ്രവർത്തകരുടെയും മറ്റ് മേഖലയിലെ പ്രൊഫഷണലുകളുടെയും കൂട്ടായ്മ എന്നിവയ്ക്ക് സമ്മേളനം വേദിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ബന്ധങ്ങൾ …

Read More

ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ ഇന്ധന വില കുറയുമെന്ന് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
6

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യു.എസ് വിജയം കൈവരിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം പറയുന്നത്. ഇറാനെതിരായ യുദ്ധം അവസാനിക്കുന്നതോടെ മറ്റ് സാധനങ്ങളുടെ വില ഇടിയുന്നതുപോലെ എണ്ണവിലയും ഗണ്യമായി കുറയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസിലെ വില ഗാലന് ആദ്യം മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറിൽ താഴെയിലേക്കും വരെ എത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ സംഭവിക്കും. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല എന്ന് കുറിച്ച ട്രംപ്, തന്റെ …

Read More

പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയതായി കണ്ടെത്തൽ

By Ayyappadas Kumbalathu
3 days ago
in :  News
0
5

തിരുവനന്തപുരം: പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎയുടെ വളഞ്ഞ വഴി. മുൻകാല പ്രാബല്യത്തോടെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തി. രമ്യ ഹരിദാസ് എംഎൽഎ നിയമസഭയ്ക്ക് കത്ത് നൽകി. കത്ത് നൽകിയത് ഇന്ന് രാവിലെ എന്ന് സൂചന. തീയതി മാറ്റി നൽകണം എന്ന് നിയമസഭ ആവശ്യപ്പെട്ടു. കത്തിൽ സംഘർഷം നടക്കുന്നതിന് മുൻപുള്ള ഡേറ്റ് ആണ് ഉണ്ടായിരുന്നത്. ഒഫീഷ്യൽ ലെറ്റർ പാഡിലാണ് കത്ത് നൽകിയത്. ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ആരോപണവിധേയനായ പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് എന്ന …

Read More

ഇനി മത്സരിക്കാനില്ല,കെപിസിസി പ്രസിഡന്റാകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കൊടിക്കുന്നിൽ സുരേഷ്

By Ayyappadas Kumbalathu
3 days ago
in :  Kerala
0
6

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ ഭാഗമായി ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർട്ടിയിൽ എംപിയോ എംഎൽഎയോ പിസിസി അധ്യക്ഷനാകാൻ പാടില്ലെന്ന് യാതൊരു നിയമവുമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിർണായക പ്രഖ്യാപനവും കൊടിക്കുന്നിൽ സുരേഷ് നടത്തി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്ന് താൻ ഒരിക്കലും ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാവേലിക്കര …

Read More
123...5Page 1 of 5

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം

Ayyappadas Kumbalathu
1 hour ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം

Ayyappadas Kumbalathu
1 hour ago

സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ്

Ayyappadas Kumbalathu
3 hours ago

വൈദ്യുതി പ്രതിസന്ധി: സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സണ്ണി ജോസഫ്

Ayyappadas Kumbalathu
20 hours ago

ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ

Ayyappadas Kumbalathu
20 hours ago

Popular Lifestyle

e3

Random Post

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

ഷിക്കാഗോ∙ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഷിക്കാഗോ സെന്റ് …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

Load more

Latest Reviews

jaihind vartha

Categories

  • America (4)
  • Association (2)
  • Entertainment (2)
  • India (12)
  • Kerala (5)
  • Medical (2)
  • News (4)
  • North America (9)
  • Travel (2)
  • Uncategorized (1)
  • World (3)

Timeline

  • 1 hour ago

    യുഎസ് വ്യോമസേനാ താവളമായ മുവഫഖ് സാൽത്തിയിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം

  • 3 hours ago

    സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ്

  • 20 hours ago

    വൈദ്യുതി പ്രതിസന്ധി: സ്വിച്ച് ഇട്ടതുപോലെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് സണ്ണി ജോസഫ്

  • 20 hours ago

    ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ

  • 1 day ago

    എച്ച്1ബി വീസയിൽ ജോലിക്കായി യുഎസിലെത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ ആശ്രിതർക്ക് തൊഴില്‍ അനുമതി നൽകുന്ന രീതി നിർത്തലാക്കാൻ നിർദേശം

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?