ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ന്യൂയോർക്ക്: ഇറാനുമായി ബന്ധപ്പെട്ട വധഭീഷണികളെ തുടർന്ന് താൻ ഇപ്പോഴും അമേരിക്കൻ സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ എപ്പോഴാണ് സൈനിക താവളത്തിലേക്ക് മാറ്റിയതെന്ന കാര്യം അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നവംബർ 10ന് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇതുസംബന്ധിച്ച വാർത്ത ആദ്യമായി പുറത്തുവിട്ടത്. ബെസെന്റിന്റെ വസതിയുടെ ആകാശദൃശ്യം ‘ദി വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ഇറാൻ ആ വീടിന്റെ കൃത്യമായ സ്ഥാനം (ജിയോ-ലൊക്കേഷൻ) കണ്ടെത്തിയതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ … Read More
കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത് വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ മുൻഗണനകൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുനഃക്രമീകരിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ച രഹസ്യ മെമ്മോയിലൂടെയാണ് ഹെഗ്സെത്ത് ഈ നിർദേശം പുറപ്പെടുവിച്ചത്. ‘അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാനഡയുമായുള്ള ഇടപെടലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പ്രതിരോധ വകുപ്പ് സ്വീകരിച്ചുവരികയാണ്,’ പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി … Read More
കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു ഒട്ടാവ: കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. നവംബർ 15 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിലായിരുന്നു സംഭവം. ഗഗൻപ്രീത് (ഗാരി) റഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമണം ഇരുവരെയും ലക്ഷ്യമിട്ടുള്ളതാണെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. സറേയിലെ 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള വാൾമാർട്ട് പാർക്കിങ് ഏരിയയിൽ രാത്രി 10.38ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരായിരുന്നു ഇരുവരും. വെടിവെപ്പിന് പിന്നാലെ … Read More
അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് എതിരെ ട്രംപ് വാഷിങ്ടണ്: അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്ക്ക്വന്തോതില് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്മാണം അമേരിക്കയില് തന്നെ നിലനിര്ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ‘എല്ലാം അമേരിക്കയില് തന്നെ നിലനിര്ത്തും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല് ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില് കൂടുതല് വിശദാംശങ്ങള് പുറത്തുവിട്ടിട്ടില്ല. നവംബറില് നടന്ന അമേരിക്കന് ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്മാണം പ്രധാന ചര്ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്മാണത്തിന് … Read More
അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് എതിരെ ട്രംപ് വാഷിങ്ടണ്: അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്ക്ക്വന്തോതില് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്മാണം അമേരിക്കയില് തന്നെ നിലനിര്ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ‘എല്ലാം അമേരിക്കയില് തന്നെ നിലനിര്ത്തും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല് ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില് കൂടുതല് വിശദാംശങ്ങള് പുറത്തുവിട്ടിട്ടില്ല. നവംബറില് നടന്ന അമേരിക്കന് ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്മാണം പ്രധാന ചര്ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്മാണത്തിന് … Read More
വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ് ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മേഖലയിൽ നിന്ന് വലിയ അളവിൽ എണ്ണ നീക്കം ചെയ്തതായും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതിനിടെ, ഖിഷം ദ്വീപിന് സമീപം അമേരിക്ക മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ഇറാൻ ശക്തമായ … Read More
സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദ്: സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് നീട്ടി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 24 വരെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ നവംബർ 21 വരെയായിരുന്നു ജിദ്ദ സർവീസുകൾ നിർത്തിവെച്ചിരുന്നത്. ഇൻഡിഗോയും ആകാശ എയറും സൗദിയിലേക്കുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും ഈ മാസം 30 വരെ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കുന്നത് ഉംറ തീർഥാടകരുടേതുൾപ്പെടെയുള്ള യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വിദേശ … Read More
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച രാവിലെ 42 പൈസ വർധിച്ചാണ് ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.90ൽ എത്തിയത്. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം വർധിച്ചതും മറ്റ് പ്രധാന കറൻസികൾക്കെതിരെ ഡോളർ ദുർബലമായതുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്. വിദേശനാണ്യ വിപണിയിൽ വെള്ളിയാഴ്ച 93.25 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും ഗ്രീൻബാക്കിനെതിരെ രൂപയുടെ നേട്ടം 92.90ൽ എത്തി. വ്യാഴാഴ്ച 93.32 എന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം അവസാനിച്ചത്. തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും വ്യാഴാഴ്ച രൂപ … Read More
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ് വാഷിങ്ടണ് ഡിസി: പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയമാണ് സെനറ്റ് 48നെതിരെ 51 വോട്ടിന് തള്ളിയത്. റിപ്പബ്ലിക്കന് അംഗങ്ങള് ഭൂരിഭാഗവും ട്രംപിന് പിന്തുണയുമായി നിലകൊണ്ടു. യുഎസ് കോണ്ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധത്തില് പങ്കെടുക്കരുത് എന്ന് നിഷ്കര്ഷിക്കുന്നതാണ് പ്രമേയം. റിപ്പബ്ലിക്കന് പാര്ട്ടിയിലെ മൂന്ന് സെനറ്റര്മാര് പാര്ട്ടി നിലപാടിന് വിരുദ്ധമായി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസന് കോളിന്സ്, ലിസ മുര്ക്കോവ്സ്കി, റാന്ഡ് പോള് എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. അതേസമയം, ഡെമോക്രാറ്റിക് പാര്ട്ടിയില് … Read More
ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില് തീരുമാനമെടുക്കില്ലെന്ന് ട്രംപ് ബീജിങ്: ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില് തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. പുതുവര്ഷാരംഭത്തിനുശേഷം സ്ഥിതിഗതികള് വിലയിരുത്തി തുടര്നടപടികള് തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയില് നടന്ന APEC ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്, റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന് എന്നിവരുമായി ഇറാന് യുദ്ധം ചര്ച്ച ചെയ്തതായും ട്രംപ് കൂട്ടിച്ചേര്ത്തു. ഇതിനിടെ, ഇറാനെതിരായ യുദ്ധത്തില് ഡോണള്ഡ് ട്രംപിന്റെ അധികാരങ്ങള് നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി. റിപ്പബ്ലിക്കന് അംഗങ്ങളുടെ എതിര്പ്പിനെ തുടര്ന്ന് 48-നെതിരെ 51 വോട്ടുകള്ക്കാണ് പ്രമേയം പരാജയപ്പെട്ടത്. നേരത്തെ ജനപ്രതിനിധിസഭ അംഗീകരിച്ച യുദ്ധാധികാര … Read More
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
മാസപ്പടി കേസിൽ ഇഡിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കോഴിക്കോട്: മാസപ്പടി കേസിൽ ഇഡിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം …