അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് എതിരെ ട്രംപ് വാഷിങ്ടണ്: അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്ക്ക്വന്തോതില് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്മാണം അമേരിക്കയില് തന്നെ നിലനിര്ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ‘എല്ലാം അമേരിക്കയില് തന്നെ നിലനിര്ത്തും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല് ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില് കൂടുതല് വിശദാംശങ്ങള് പുറത്തുവിട്ടിട്ടില്ല. നവംബറില് നടന്ന അമേരിക്കന് ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്മാണം പ്രധാന ചര്ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്മാണത്തിന് … Read More
അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് എതിരെ ട്രംപ് വാഷിങ്ടണ്: അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്ക്ക്വന്തോതില് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്മാണം അമേരിക്കയില് തന്നെ നിലനിര്ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ‘എല്ലാം അമേരിക്കയില് തന്നെ നിലനിര്ത്തും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല് ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില് കൂടുതല് വിശദാംശങ്ങള് പുറത്തുവിട്ടിട്ടില്ല. നവംബറില് നടന്ന അമേരിക്കന് ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്മാണം പ്രധാന ചര്ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്മാണത്തിന് … Read More
വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ് ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മേഖലയിൽ നിന്ന് വലിയ അളവിൽ എണ്ണ നീക്കം ചെയ്തതായും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതിനിടെ, ഖിഷം ദ്വീപിന് സമീപം അമേരിക്ക മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ഇറാൻ ശക്തമായ … Read More
സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദ്: സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് നീട്ടി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 24 വരെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ നവംബർ 21 വരെയായിരുന്നു ജിദ്ദ സർവീസുകൾ നിർത്തിവെച്ചിരുന്നത്. ഇൻഡിഗോയും ആകാശ എയറും സൗദിയിലേക്കുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും ഈ മാസം 30 വരെ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കുന്നത് ഉംറ തീർഥാടകരുടേതുൾപ്പെടെയുള്ള യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വിദേശ … Read More
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച രാവിലെ 42 പൈസ വർധിച്ചാണ് ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.90ൽ എത്തിയത്. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം വർധിച്ചതും മറ്റ് പ്രധാന കറൻസികൾക്കെതിരെ ഡോളർ ദുർബലമായതുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്. വിദേശനാണ്യ വിപണിയിൽ വെള്ളിയാഴ്ച 93.25 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും ഗ്രീൻബാക്കിനെതിരെ രൂപയുടെ നേട്ടം 92.90ൽ എത്തി. വ്യാഴാഴ്ച 93.32 എന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം അവസാനിച്ചത്. തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും വ്യാഴാഴ്ച രൂപ … Read More
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ് വാഷിങ്ടണ് ഡിസി: പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയമാണ് സെനറ്റ് 48നെതിരെ 51 വോട്ടിന് തള്ളിയത്. റിപ്പബ്ലിക്കന് അംഗങ്ങള് ഭൂരിഭാഗവും ട്രംപിന് പിന്തുണയുമായി നിലകൊണ്ടു. യുഎസ് കോണ്ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധത്തില് പങ്കെടുക്കരുത് എന്ന് നിഷ്കര്ഷിക്കുന്നതാണ് പ്രമേയം. റിപ്പബ്ലിക്കന് പാര്ട്ടിയിലെ മൂന്ന് സെനറ്റര്മാര് പാര്ട്ടി നിലപാടിന് വിരുദ്ധമായി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസന് കോളിന്സ്, ലിസ മുര്ക്കോവ്സ്കി, റാന്ഡ് പോള് എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. അതേസമയം, ഡെമോക്രാറ്റിക് പാര്ട്ടിയില് … Read More
ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില് തീരുമാനമെടുക്കില്ലെന്ന് ട്രംപ് ബീജിങ്: ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില് തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. പുതുവര്ഷാരംഭത്തിനുശേഷം സ്ഥിതിഗതികള് വിലയിരുത്തി തുടര്നടപടികള് തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയില് നടന്ന APEC ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്, റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന് എന്നിവരുമായി ഇറാന് യുദ്ധം ചര്ച്ച ചെയ്തതായും ട്രംപ് കൂട്ടിച്ചേര്ത്തു. ഇതിനിടെ, ഇറാനെതിരായ യുദ്ധത്തില് ഡോണള്ഡ് ട്രംപിന്റെ അധികാരങ്ങള് നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി. റിപ്പബ്ലിക്കന് അംഗങ്ങളുടെ എതിര്പ്പിനെ തുടര്ന്ന് 48-നെതിരെ 51 വോട്ടുകള്ക്കാണ് പ്രമേയം പരാജയപ്പെട്ടത്. നേരത്തെ ജനപ്രതിനിധിസഭ അംഗീകരിച്ച യുദ്ധാധികാര … Read More
ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു ന്യൂയോർക്ക്: കാറിനുള്ളിൽ വെച്ച് സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു. മുഹമ്മദ് ഇബ്രാഹിം അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ബഷീർ അഹമ്മദിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 14ന് പുലർച്ചെ 12.01ഓടെ ന്യൂയോർക്കിലെ ഹിക്സ്വില്ലിലുള്ള 459 സൗത്ത് ബ്രോഡ്വേക്ക് സമീപമായിരുന്നു സംഭവം. 911 എമർജൻസി നമ്പറിൽ ലഭിച്ച വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ നസ്സാവു കൗണ്ടി പൊലീസ് കാറിനുള്ളിൽ മുതുകിൽ വെടിയേറ്റ നിലയിൽ ഇബ്രാഹിമിനെ കണ്ടെത്തി. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഇരുവരും … Read More
ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ച് ട്രംപ് വാഷിങ്ടൺ: രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും, ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്റാനുമായി നേരത്തെ നടത്തിയ ചർച്ചകൾ വെറും സമയനഷ്ടമായിരുന്നുവെന്നും അവസരം ലഭിച്ചാൽ ഇതേ തീരുമാനം തന്നെ വീണ്ടും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്കിടെ ഒപ്പുവെച്ച ധാരണാപത്രം പുരോഗതി വൈകിപ്പിച്ചുവെങ്കിലും, ഇറാൻ ഉദ്യോഗസ്ഥരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിഗമനത്തിൽ എത്താൻ അത് വാഷിങ്ടണിനെ സഹായിച്ചുവെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ‘ആ കാലയളവിൽ ഞങ്ങൾക്ക് അവരെ നന്നായി അറിയാൻ സാധിച്ചു, അവരെ വിശ്വസിക്കാൻ കഴിയില്ലെന്നും ഞങ്ങൾ … Read More
സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ റിയാദ്: സൗദിയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോയാണ് മുഴുവൻ സർവീസുകളും നവംബർ 30 വരെ നീട്ടിവെച്ചത്. ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റദ്ദാക്കൽ നീട്ടുന്നത്. വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം ഉൾപ്പെടെ ഇൻഡിഗോ സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കൽ നീട്ടി. നേരത്തെ ജിദ്ദ, മദീന നവംബർ 21 വരെയായിരുന്നു റദ്ദാക്കൽ. ആകാശ എയറും ഇതേ കാലയളവിലേക്ക് നേരത്തെ റദ്ദാക്കൽ പ്രഖ്യാപിച്ചിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ നവംബർ 21 വരെയും ദമാം, റിയാദ് … Read More
ഇറാൻ യുദ്ധം അവസാനിച്ചതായി ട്രംപ് വാഷിങ്ടൺ: ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. …