October 23, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

    . .

    ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി

    . .

    റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

    . .

    സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 23 mins ago കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു
  • 6 hours ago ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം
  • 19 hours ago പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ
Breaking News
  • കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

  • ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

  • പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ

  • ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്

  • മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

  • ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ :മാതാവ് അറസ്റ്റിൽ

  • മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

  • യുക്രെയ്നു മേൽ ഡോണൾഡ് ട്രംപിന്റെ സമ്മർദം

  • യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്

  • ‘പാരിസ് മുസ്‍ലിം സിറ്റി ആകും’; അനുഭവിച്ചോ എന്ന് ട്രംപ്

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

By Ayyappadas Kumbalathu
23 mins ago
in :  News
0
1

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ബിജെപിയുടെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഓം പ്രകാശ് മാഥൂര്‍. ആര്‍എസ്എസ് പ്രചാരക് മുതല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വരെ പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1952ല്‍ രാജസ്ഥാനിലെ ബാലിയിലാണ് ഓം പ്രകാശ് മാഥൂരിന്റെ ജനനം. …

Read More

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

By Ayyappadas Kumbalathu
6 hours ago
in :  World
0
5

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 10.33ഓടെയാണ് നാഗ്‌കു നഗരത്തിലെ ഉയർന്ന പ്രദേശത്ത് ഭൂചലനമുണ്ടായത്. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്.  21 പേർക്ക് നിസാര പരിക്കുകളാണുള്ളതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സ്വിന്‍ഹ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള ഗ്രാമങ്ങളിലെ വീടുകളുടെ ചുവരുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങി തെരുവുകളിലും വാഹനങ്ങളിലും അഭയം തേടി. പ്രഭവകേന്ദ്രത്തിന് പത്ത് കിലോമീറ്റർ …

Read More

പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ

By Ayyappadas Kumbalathu
19 hours ago
in :  America
0
5

ഒഹായോ: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രതിഷേധിച്ചയാളുടെ മുടിയെ പരിഹസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഒഹായോയിലെ ഷാരൺവില്ലിൽ ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി വാൻസ് സംസാരിക്കുന്നതിനിടെ, സ്യൂട്ടും ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) തൊപ്പിയും ധരിച്ചെത്തിയ ഒരാൾ അദ്ദേഹത്തെ ലക്ഷ്യമിട്ട് പ്രതിഷേധിച്ചു. “നിങ്ങൾ ലൈംഗിക കുറ്റവാളികളെ സംരക്ഷിച്ചു” എന്നായിരുന്നു ഇയാളുടെ ആരോപണം. തുടർന്ന് തൊപ്പി ഊരി താഴെയിട്ട പ്രതിഷേധക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്കരികിൽനിന്ന് നീക്കി. സംഭവത്തെത്തുടർന്ന് സദസ്സിൽനിന്ന് ‘യു.എസ്.എ’ മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിഷേധക്കാരൻ മാഗ …

Read More

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
4

വാഷിങ്ടൺ: ഇസ്രയേൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യപിന്തുണ പ്രഖ്യാപിച്ചെങ്കിലും അതേ നിലപാട് സ്വീകരിക്കാനില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടാതെ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വാൻസ് വ്യക്തമാക്കി. ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന നെതന്യാഹുവിന് ട്രംപ് ഞായറാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വാൻസ് മുൻപ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഏപ്രിലിൽ ഹംഗറി പാർലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ്‌ അന്നത്തെ പ്രധാനമന്ത്രി വിക്ടർ ഓർബനെ …

Read More

മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

By Ayyappadas Kumbalathu
1 day ago
in :  India
0
3

ജാംനഗർ (ഗുജറാത്ത്): യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ ഭീമൻ എണ്ണശുദ്ധീകരണശാല സന്ദർശിച്ചു. പ്രതിദിനം ഏകദേശം 14 ലക്ഷം ബാരൽ സംസ്കരണ ശേഷിയുള്ള എണ്ണശുദ്ധീകരണശാലയാണ് ഇവിടെയുള്ളത്. ആനന്ദ് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ആരംഭിച്ച വൻതാര എന്ന വന്യജീവി രക്ഷാ, ചികിത്സാ, പുനരധിവാസ സംരംഭം, ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് എന്നിവയും അദ്ദേഹം സന്ദർശിക്കും. ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ റൂബിയോ, ഇന്ത്യ …

Read More

ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ :മാതാവ് അറസ്റ്റിൽ

By Ayyappadas Kumbalathu
2 days ago
in :  America
0
4

ന്യൂയോർക്ക്: ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്വീൻസിലെ റിച്ച്‌മണ്ട് ഹിൽ പ്രദേശത്ത് താമസിക്കുന്ന ഫ്രാൻസിസ് കാബെല്ലോ (32) ആണ് പൊലീസ് പിടിയിലായത്. ഇവരുടെ മകളായ ഫബിയാന കാബെല്ലോയാണ് കൊല്ലപ്പെട്ടത്.. ഒക്ടോബർ 14ന് വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്. താൻ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് ഫ്രാൻസിസ് കാബെല്ലോ തന്നെയാണ് പൊലീസിൽ അടിയന്തര ഫോൺ സന്ദേശം നൽകിയത്. ‘ഞാൻ എന്റെ മകളെ കൊലപ്പെടുത്തി, അവൾ മുകളിലത്തെ നിലയിൽ ശ്വാസമെടുക്കാതെ കിടക്കുകയാണ്’ എന്നായിരുന്നു പൊലീസിനോട് ഇവർ പറഞ്ഞത്. ഉടൻതന്നെ …

Read More

മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

By Ayyappadas Kumbalathu
2 days ago
in :  America
0
2

  അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഇരട്ട എണ്ണ ശുദ്ധീകരണശാല സന്ദർശിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ റിഫൈനറി സമുച്ചയമായ ജാംനഗറിലേക്കുള്ള റൂബിയോയുടെ സന്ദർശനവും റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുമായുള്ള കൂടിക്കാഴ്ചയും ആഗോള ഊർജ വിപണി വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും പ്രമുഖ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും റൂബിയോ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ജാംനഗറിലെ സന്ദർശനം. ഊർജ സഹകരണം, വാണിജ്യ …

Read More

യുക്രെയ്നു മേൽ ഡോണൾഡ് ട്രംപിന്റെ സമ്മർദം

By Ayyappadas Kumbalathu
2 days ago
in :  America
0
3

വാഷിങ്ടൻ : യുക്രെയ്ൻ–റഷ്യ യുദ്ധം അനന്തമായി നീളുമ്പോൾ സമാധാനത്തിനായി കരാറിൽ ഏർപ്പെടാൻ യുക്രെയ്നു മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം. യുദ്ധം പരിഹരിക്കാൻ യുക്രെയ്ൻ‍ ആഗ്രഹിക്കണം എന്ന്  ഓവൽ ഓഫിസിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “റഷ്യ ഒരു വലിയ യന്ത്രമാണ് – അവർ മുന്നോട്ട് കുതിക്കുന്നു. അവർ വലിയൊരു ഭൂമി പിടിച്ചെടുത്തു” ട്രംപ് അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ റഷ്യയ്ക്ക് മുൻതൂക്കമുണ്ടെന്നും ട്രംപ് പരസ്യമായി സമ്മതിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസികിയുമായി ചൊവ്വാഴ്ച ട്രംപിന്റെ പ്രതിനിധി ചർച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യുക്രെയ്ൻ വിട്ടുവീഴ്ച …

Read More

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്

By Ayyappadas Kumbalathu
3 days ago
in :  Uncategorized
0
4

വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണവും തുടര്‍ന്ന് ഗസ്സയിലെ വംശഹത്യക്കും ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും വ്യാപിച്ച യുദ്ധങ്ങൾ പശ്ചിമേഷ്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിലുള്ള അഭിപ്രായ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ തീവ്രദേശീയ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാനാണ് സാധ്യതയെങ്കിലും, പ്രതിപക്ഷത്തിനും സർക്കാരുണ്ടാക്കുക എളുപ്പമായിരിക്കില്ല. …

Read More

‘പാരിസ് മുസ്‍ലിം സിറ്റി ആകും’; അനുഭവിച്ചോ എന്ന് ട്രംപ്

By Ayyappadas Kumbalathu
3 days ago
in :  America
0
4

കലാപത്തില്‍ ആളിക്കത്തുകയാണ് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരിസ്. വർധിച്ചുവരുന്ന ജീവിതചിലവ്, ഇന്ധനവില, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ എന്നിവയ്‌ക്കെതിരെ തുടങ്ങിയ സമാധാനപരമായി തുടങ്ങിയ ജനകീയ പ്രക്ഷോഭം വളരെ പെട്ടെന്നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ കടുത്ത അക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും വഴിമാറിയത്. ഇതിന് പിന്നാലെ ഫ്രാന്‍സിലെ കുടിയേറ്റ നയങ്ങളെയും പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ ഫ്രാൻസിന്‍റെ അതിർത്തികൾ കൃത്യമായി സംരക്ഷിക്കാതെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ രാജ്യത്തേക്ക് വരാൻ അനുവദിച്ചത് വലിയ തെറ്റാണെന്ന് ആരോപിച്ചാണ് ട്രംപിന്‍റെ പരാമര്‍ശം. ‘ഫ്രാൻസിൽ …

Read More
123...18Page 1 of 18

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

Ayyappadas Kumbalathu
23 mins ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

Ayyappadas Kumbalathu
23 mins ago

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

Ayyappadas Kumbalathu
6 hours ago

പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ

Ayyappadas Kumbalathu
19 hours ago

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്

Ayyappadas Kumbalathu
1 day ago

Popular Lifestyle

e3

Random Post

കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

Jaihindvartha
April 6, 2022

കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ; ആഗോള മരണസംഖ്യ 6 മില്യണ്‍ വാഷിംഗ്ടണ്‍ ഡി.സി : കോവിഡ് മഹാമാരിയുടെ …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

Load more

Latest Reviews

jaihind vartha

Categories

  • America (94)
  • Association (2)
  • Entertainment (3)
  • India (13)
  • Kerala (10)
  • Medical (2)
  • News (24)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (2)
  • World (15)

Timeline

  • 23 mins ago

    കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 6 hours ago

    ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

  • 19 hours ago

    പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ

  • 1 day ago

    ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്

  • 1 day ago

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?