ഫ്ലോറിഡയിൽ വൻ പ്രളയക്കെടുതി വാഷിംഗ്ടൺ : മധ്യ ഫ്ലോറിഡയിൽ ശനിയാഴ്ചയും ഇടവിട്ട് പെയ്ത മഴ പ്രളയക്കെടുതികൾ കൂടുതൽ രൂക്ഷമാക്കി. അതേസമയം, താങ്ക്സ്ഗിവിംഗ് അവധിക്കാല യാത്രകൾ ആരംഭിക്കാനിരിക്കെ, വടക്കൻ കാലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റത്തിനൊപ്പം ശക്തമായ പേമാരിയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് അധികൃതർ അതീവ ജാഗ്രതയിലാണ്. ദേശീയ സമുദ്ര-അന്തരീക്ഷ ഭരണകൂടത്തിന്റെയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും (NWS) പ്രവചനങ്ങൾ പ്രകാരം സാൻ ഫ്രാൻസിസ്കോ നഗരം അതീവ ഗുരുതരമായ സാഹചര്യത്തെയാണ് നേരിടാൻ പോകുന്നതെന്ന് മേയർ ഡാനിയൽ ലൂറി മുന്നറിയിപ്പ് നൽകി. അവധിക്കാല യാത്രകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ജനങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സാൻ … Read More
ഉപരോധം മറികടക്കാന് ശ്രമിച്ചാല് ഇറാന് കപ്പലുകളെ മുഴുവന് കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ് ടെഹ്റാന്: പശ്ചിമേഷ്യയില് സംഘര്ഷം മുറുകുന്നു. അമേരിക്ക ഏര്പ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ച് ഖാര്ഗ് ദ്വീപില് നിന്ന് എണ്ണക്കപ്പലുകളുടെ വ്യൂഹത്തെ അയക്കാന് ഇറാന് തയാറെടുക്കുന്നതായി റിപ്പോര്ട്ടുകള്. ഉപരോധം മറികടക്കാന് ശ്രമിച്ചാല് ഇറാന് കപ്പലുകളെ മുഴുവന് കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്നാണ് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നീക്കം അതീവ അപകടകരമായ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് സമുദ്ര സുരക്ഷാവിദഗ്ധരുടെ മുന്നറിയിപ്പും വരുന്നുണ്ട്. കപ്പലുകളില് ഇറാന് ജീവനക്കാരെ നിയോഗിച്ചു കഴിഞ്ഞു. കപ്പലുകളില് ഇറാന്റെ പതാക ഉയര്ത്തിയതായും വിവരമുണ്ട്. ഖാര്ഗ് ദ്വീപില് നിന്ന് നേരെ ഒമാന് ഉള്ക്കടലിലേക്കാണ് കപ്പലുകള് നീങ്ങാന് സാധ്യത. … Read More
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ന്യൂയോർക്ക്: ഇറാനുമായി ബന്ധപ്പെട്ട വധഭീഷണികളെ തുടർന്ന് താൻ ഇപ്പോഴും അമേരിക്കൻ സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ എപ്പോഴാണ് സൈനിക താവളത്തിലേക്ക് മാറ്റിയതെന്ന കാര്യം അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നവംബർ 10ന് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇതുസംബന്ധിച്ച വാർത്ത ആദ്യമായി പുറത്തുവിട്ടത്. ബെസെന്റിന്റെ വസതിയുടെ ആകാശദൃശ്യം ‘ദി വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ഇറാൻ ആ വീടിന്റെ കൃത്യമായ സ്ഥാനം (ജിയോ-ലൊക്കേഷൻ) കണ്ടെത്തിയതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ … Read More
കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത് വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ മുൻഗണനകൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുനഃക്രമീകരിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ച രഹസ്യ മെമ്മോയിലൂടെയാണ് ഹെഗ്സെത്ത് ഈ നിർദേശം പുറപ്പെടുവിച്ചത്. ‘അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാനഡയുമായുള്ള ഇടപെടലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പ്രതിരോധ വകുപ്പ് സ്വീകരിച്ചുവരികയാണ്,’ പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി … Read More
കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു ഒട്ടാവ: കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. നവംബർ 15 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിലായിരുന്നു സംഭവം. ഗഗൻപ്രീത് (ഗാരി) റഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമണം ഇരുവരെയും ലക്ഷ്യമിട്ടുള്ളതാണെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. സറേയിലെ 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള വാൾമാർട്ട് പാർക്കിങ് ഏരിയയിൽ രാത്രി 10.38ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരായിരുന്നു ഇരുവരും. വെടിവെപ്പിന് പിന്നാലെ … Read More
അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് എതിരെ ട്രംപ് വാഷിങ്ടണ്: അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്ക്ക്വന്തോതില് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്മാണം അമേരിക്കയില് തന്നെ നിലനിര്ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ‘എല്ലാം അമേരിക്കയില് തന്നെ നിലനിര്ത്തും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല് ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില് കൂടുതല് വിശദാംശങ്ങള് പുറത്തുവിട്ടിട്ടില്ല. നവംബറില് നടന്ന അമേരിക്കന് ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്മാണം പ്രധാന ചര്ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്മാണത്തിന് … Read More
അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് എതിരെ ട്രംപ് വാഷിങ്ടണ്: അമേരിക്കന് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്ക്ക്വന്തോതില് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്മാണം അമേരിക്കയില് തന്നെ നിലനിര്ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ‘എല്ലാം അമേരിക്കയില് തന്നെ നിലനിര്ത്തും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല് ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില് കൂടുതല് വിശദാംശങ്ങള് പുറത്തുവിട്ടിട്ടില്ല. നവംബറില് നടന്ന അമേരിക്കന് ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്മാണം പ്രധാന ചര്ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്മാണത്തിന് … Read More
വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ് ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മേഖലയിൽ നിന്ന് വലിയ അളവിൽ എണ്ണ നീക്കം ചെയ്തതായും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതിനിടെ, ഖിഷം ദ്വീപിന് സമീപം അമേരിക്ക മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ഇറാൻ ശക്തമായ … Read More
സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദ്: സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് നീട്ടി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 24 വരെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ നവംബർ 21 വരെയായിരുന്നു ജിദ്ദ സർവീസുകൾ നിർത്തിവെച്ചിരുന്നത്. ഇൻഡിഗോയും ആകാശ എയറും സൗദിയിലേക്കുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും ഈ മാസം 30 വരെ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കുന്നത് ഉംറ തീർഥാടകരുടേതുൾപ്പെടെയുള്ള യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വിദേശ … Read More
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച രാവിലെ 42 പൈസ വർധിച്ചാണ് ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.90ൽ എത്തിയത്. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം വർധിച്ചതും മറ്റ് പ്രധാന കറൻസികൾക്കെതിരെ ഡോളർ ദുർബലമായതുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്. വിദേശനാണ്യ വിപണിയിൽ വെള്ളിയാഴ്ച 93.25 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും ഗ്രീൻബാക്കിനെതിരെ രൂപയുടെ നേട്ടം 92.90ൽ എത്തി. വ്യാഴാഴ്ച 93.32 എന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം അവസാനിച്ചത്. തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും വ്യാഴാഴ്ച രൂപ … Read More
ഉപരോധം മറികടക്കാന് ശ്രമിച്ചാല് ഇറാന് കപ്പലുകളെ മുഴുവന് കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി ന്യൂഡൽഹി: സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൗദിയിലെ …