November 19, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 4 minutes ago സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ
  • 17 hours ago ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി
  • 22 hours ago നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി
Breaking News
  • സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

  • ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി

  • നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

  • റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു: 19 മരണം

  • ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം

  • ഇറാനുമായുള്ള യുദ്ധം ഒഴിവാക്കാനാണ് ട്രംപും താനും ശ്രമിക്കുന്നതെന്ന് ജെ.ഡി. വാൻസ്

  • നിർമിതബുദ്ധി, അർധചാലക വിതരണശൃംഖല സുരക്ഷാ കരാർ; യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇന്ത്യയും

  • മെഗാസ്പീഡ് കേസ്; ചർച്ചകൾ തുടരുമെന്ന് സിംഗപ്പൂരും അമേരിക്കയും

  • ‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്കൂൾ ആക്രമണം: രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇറാൻ

  • ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനെ രാസ വന്ധ്യംകരണത്തിന് വിധിച്ച് കോടതി

സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

By Ayyappadas Kumbalathu
4 minutes ago
in :  World
0
1

റിയാദ്: സൗദിയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോയാണ് മുഴുവൻ സർവീസുകളും നവംബർ 30 വരെ നീട്ടിവെച്ചത്. ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റദ്ദാക്കൽ നീട്ടുന്നത്. വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം ഉൾപ്പെടെ ഇൻഡിഗോ സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കൽ നീട്ടി. നേരത്തെ ജിദ്ദ, മദീന നവംബർ 21 വരെയായിരുന്നു റദ്ദാക്കൽ. ആകാശ എയറും ഇതേ കാലയളവിലേക്ക് നേരത്തെ റദ്ദാക്കൽ പ്രഖ്യാപിച്ചിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ നവംബർ 21 വരെയും ദമാം, റിയാദ് …

Read More

ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി

By Ayyappadas Kumbalathu
17 hours ago
in :  America
0
4

വാഷിങ്ടൺ: ബിബിസിക്കെതിരായ 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി നീട്ടി ഫെഡറൽ കോടതി. ഡിസംബർ 11നകം മൊഴി നൽകണമെന്ന നേരത്തെയുള്ള ഉത്തരവാണ് ജനുവരി 22 വരെ നീട്ടിയത്. കേസിൽ കൂടുതൽ തെളിവുകൾ കൈമാറുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനും ഇരു കക്ഷികളും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫ്ലോറിഡയിലെ ഫെഡറൽ ജില്ലാ ജഡ്ജി ജെഫ്രി കുന്റ്സിന്റെ നടപടി. ബിബിസിയും ട്രംപിന്റെ അഭിഭാഷകരും സംയുക്തമായാണ് സമയപരിധി നീട്ടാൻ കോടതിയെ സമീപിച്ചത്. അടുത്ത വർഷം ജനുവരി 11നും 22നും ഇടയിൽ ട്രംപ് മൊഴി …

Read More

നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

By Ayyappadas Kumbalathu
22 hours ago
in :  America
0
8

വാ​ഷി​ങ്ട​ൺ: നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കി യു.​എ​സ് ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ വ​കു​പ്പ് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ ഗ​വേ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും ത​ങ്ങാ​വു​ന്ന കാ​ലാ​വ​ധി പ​രി​മി​ത​​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശം. നി​ർ​ദേ​ശം ഏ​ക​പ​ക്ഷീ​യ​വും ആ​ർ​ത്തി​പി​ടി​ച്ച​തും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വു​മാ​ണെ​ന്ന് ബോ​സ്റ്റ​ൺ ഫെ​ഡ​റ​ൽ ജ​ഡ്ജി ഇ. ​ഡെ​ന്നി​സ് സെ​യ്‍ല​ർ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​തി​ൽ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​മൂ​ല​മു​ള്ള അ​ധി​ക ചെ​ല​വും വ്യ​ക്ത​മാ​ക്കാ​നാ​യി​ല്ല. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വ​സ​രം ഒ​രു​ക്ക​ൽ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വ​കു​പ്പി​ന്റെ …

Read More

റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു: 19 മരണം

By Ayyappadas Kumbalathu
23 hours ago
in :  America
0
11

മോസ്കോ: തെക്കുപടിഞ്ഞാറന്‍ സൈബീരിയയില്‍ ചൊവ്വാഴ്ച (2026 നവംബര്‍ 17) റഷ്യന്‍ സൈനിക ചരക്കുവിമാനം (Antonov An-12) തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 19 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിന്റെ ആദ്യഘട്ടത്തില്‍ 13ഉം 17ഉം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, വിമാനത്തിലുണ്ടായിരുന്ന 19 പേരുടെയും മരണപ്പെട്ടുവെന്ന് മന്ത്രാലയം തന്നെ സ്ഥിരീകരിക്കുകയായിരുന്നു. സൈബീരിയയിലെ നോവോസിബിര്‍സ്‌കില്‍ നിന്ന് കാന്‍സ്‌കിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ (1,860 മൈല്‍) കിഴക്കായി, കെമെറോവോ മേഖലയിലെ …

Read More

ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം

By Ayyappadas Kumbalathu
2 days ago
in :  America
0
5

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തതല്ലെന്നും കൊലചെയ്യപ്പെട്ടതാകാമെന്നും ഫോറൻസിക് വിദഗ്ധന്റെ പുതിയ വിലയിരുത്തൽ. എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം രേഖകളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് ഫോറൻസിക് മെഡിസിൻ വിദഗ്ധൻ പ്രൊഫസർ മൈക്കൽ ഫ്രീമാൻ ഈ നിഗമനത്തിലെത്തിയത്. കഴുത്തിലുണ്ടായിരുന്ന മുറിവുകളും ശരീരത്തിലെ മറ്റ് പരിക്കുകളും തൂങ്ങിമരിച്ചതിനേക്കാൾ പിന്നിൽനിന്നുള്ള കഴുത്തുഞെരിക്കലിനോടാണ് കൂടുതൽ സാമ്യമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനിൽ തിങ്കളാഴ്ച നടത്തിയ അവതരണത്തിലാണ് ഫ്രീമാൻ തന്റെ കണ്ടെത്തലുകൾ പുറത്തുവിട്ടത്. എപ്സ്റ്റീന്റെ സഹോദരൻ മാർക്ക് നൽകിയ പോസ്റ്റ്‌മോർട്ടം രേഖകളും ചിത്രങ്ങളുമാണ് പഠനത്തിന് ഉപയോഗിച്ചത്. സ്വീഡനിലെ ഫോറൻസിക് പാത്തോളജിസ്റ്റ് ആൻഡേഴ്‌സ് …

Read More

ഇറാനുമായുള്ള യുദ്ധം ഒഴിവാക്കാനാണ് ട്രംപും താനും ശ്രമിക്കുന്നതെന്ന് ജെ.ഡി. വാൻസ്

By Ayyappadas Kumbalathu
2 days ago
in :  America
0
8

വാഷിങ്ടണ്‍ ഡിസി: ഇറാനുമായുള്ള യുദ്ധം അനന്തമായി തുടരണമെന്നാണ് ചില ‘നവയാഥാസ്ഥിതികര്‍’ ആഗ്രഹിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇറാനുമായുള്ള സംഘര്‍ഷം ദീര്‍ഘകാല യുദ്ധമായി മാറുന്നത് ഒഴിവാക്കാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും താനും ശ്രമിക്കുന്നതെന്നും വാന്‍സ് പറഞ്ഞു. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളെ വിമര്‍ശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സിന്റെ പ്രതികരണം. പശ്ചിമേഷ്യയില്‍ യുഎസിന്റെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് എത്തിയത് യുദ്ധം വീണ്ടും ആരംഭിക്കാനാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അനന്തമായ യുദ്ധം യുഎസ് ആഗ്രഹിക്കുന്നില്ലെന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ആണവപദ്ധതി യുഎസിന് …

Read More

നിർമിതബുദ്ധി, അർധചാലക വിതരണശൃംഖല സുരക്ഷാ കരാർ; യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇന്ത്യയും

By Ayyappadas Kumbalathu
2 days ago
in :  America
0
4

ന്യൂഡൽഹി: നിർമിതബുദ്ധി (എഐ), അർധചാലകങ്ങൾ, നിർണായക സാങ്കേതികവിദ്യകൾ എന്നിവയുടെ വിതരണശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള യുഎസ് നേതൃത്വത്തിലുള്ള പുതിയ അന്താരാഷ്ട്ര കരാറിൽ ഇന്ത്യയും ഒപ്പുവച്ചു. ചൈനയുമായുള്ള സാങ്കേതിക മത്സരത്തിനിടെ തന്ത്രപ്രധാനമായ സാങ്കേതികവിദ്യകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് കരാറിന്റെ ലക്ഷ്യം. നവംബർ 15ന് സാൻഫ്രാൻസിസ്കോയിൽ നടന്ന പാക്സ് സിലിക്ക (Pax Silica) പങ്കാളികളുടെ യോഗത്തിലാണ് ‘സാൻഫ്രാൻസിസ്കോ പ്രഖ്യാപനം: സുസ്ഥിര സമൃദ്ധിയുടെ സുരക്ഷിത അടിത്തറകൾ’ എന്ന കരാറിൽ രാജ്യങ്ങൾ ഒപ്പുവെച്ചത്. അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ദക്ഷിണകൊറിയ, ഖത്തർ, സിംഗപ്പൂർ, യുഎഇ, ബ്രിട്ടൻ എന്നീ പത്ത് രാജ്യങ്ങളാണ് …

Read More

മെഗാസ്പീഡ് കേസ്; ചർച്ചകൾ തുടരുമെന്ന് സിംഗപ്പൂരും അമേരിക്കയും

By Ayyappadas Kumbalathu
3 days ago
in :  Uncategorized
0
4

വിവാദമായ മെഗാസ്പീഡ് കേസിൽ ചർച്ചകൾ തുടരാൻ സിംഗപ്പൂരും അമേരിക്കയും ധാരണയിലെത്തി. വാഷിങ്ടണിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യം ഉറപ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത കാര്യങ്ങളോ തുടർനടപടികളോ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സിംഗപ്പൂർ ഡിജിറ്റൽ വികസന, വിവര മന്ത്രി ജോസഫിൻ ടിയോയുടെ നവംബർ 12, 13 തീയതികളിലെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ചർച്ച നടന്നത്. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്സിയോസുമായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡോയുമായും അവർ കൂടിക്കാഴ്ച …

Read More

‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്കൂൾ ആക്രമണം: രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇറാൻ

By Ayyappadas Kumbalathu
3 days ago
in :  America
0
3

മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് ഉത്തരവിട്ടെന്നാരോപിച്ച് രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തി ഇറാൻ. ‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്ന മുന്നറിയിപ്പാണ് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. യുഎസ്എസ് സ്പ്രൂവൻസ് യുദ്ധക്കപ്പലിന്റെ കമാൻഡറായ കമാൻഡർ ലീ ആർ. ടേറ്റിനെയും എക്സിക്യൂട്ടീവ് ഓഫീസറായ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്കിനെയുമാണ് ഇറാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു നവംബർ 13-ലെ ഭീഷണി സന്ദേശം. ഫെബ്രുവരി 28ന് ഇറാനിലെ മിനാബിലുള്ള ഷജറേ തയ്ബെ സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് …

Read More

ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനെ രാസ വന്ധ്യംകരണത്തിന് വിധിച്ച് കോടതി

By Ayyappadas Kumbalathu
3 days ago
in :  America
0
6

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിനെ രാസ വന്ധ്യംകരണത്തിന് വിധിച്ച് കോടതി. ലൂസിയാന സ്വദേശിയും മുൻ പൊലീസ് ഉദ്യോഗസ്ഥനും അഗ്‌നിരക്ഷാ പ്രവർത്തകനുമായ കെഡ്രിയോൺ കെ. വില്യംസിനാണ് (31) കോടതി ഈ അപൂർവ ശിക്ഷ വിധിച്ചത്. അമേരിക്കയിൽ ഇത്തരത്തിലൊരു ശിക്ഷയ്ക്ക് വിധേയനാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ. എട്ട് മുതൽ 11 വയസുവരെ പ്രായമുള്ള നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വില്യംസിനെതിരെ നടപടിയുണ്ടായത്. താൻ അഗ്‌നിരക്ഷാ പ്രവർത്തകനായി സേവനമനുഷ്ഠിച്ചിരുന്ന ന്യൂ റോഡ്‌സിലെ അഗ്‌നിരക്ഷാ നിലയങ്ങളിലും സ്വന്തം വീട്ടിലും …

Read More
123...26Page 1 of 26

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

Ayyappadas Kumbalathu
4 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

Ayyappadas Kumbalathu
4 minutes ago

ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി

Ayyappadas Kumbalathu
17 hours ago

നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

Ayyappadas Kumbalathu
22 hours ago

റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു: 19 മരണം

Ayyappadas Kumbalathu
23 hours ago

Popular Lifestyle

e3

Random Post

പിണറായി വിജയന്‍ സിഎംആർഎല്ലില്‍ നിന്നും 3.28 കോടി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലുമായി ഇഡിയുടെ കത്ത്

Ayyappadas Kumbalathu
September 8, 2026

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (161)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (28)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (5)
  • World (25)

Timeline

  • 4 minutes ago

    സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

  • 17 hours ago

    ബിബിസിക്കെതിരായ മാനനഷ്ടക്കേസ്; ട്രംപിന്റെ മൊഴിയെടുക്കാനുള്ള സമയപരിധി ജനുവരി 22 വരെ നീട്ടി കോടതി

  • 22 hours ago

    നാ​ലു വ​ർ​ഷ​ത്തി​ലേ​റെ കാ​ലം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​ത് വി​ല​ക്കിയ നി​ർ​ദേ​ശം ത​ള്ളി ഫെ​ഡ​റ​ൽ കോ​ട​തി

  • 23 hours ago

    റഷ്യന്‍ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണു: 19 മരണം

  • 2 days ago

    ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?