October 30, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

    . .

    ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

    . .

    റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു

    . .

    ജോർദാനിൽ വിലാപയാത്രയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ ആറുപേർ കൊല്ലപ്പെട്ടു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 5 minutes ago ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ്
  • 3 hours ago ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ
  • 18 hours ago പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി
Breaking News
  • ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ്

  • ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ

  • പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

  • ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  • ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

  • അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം

  • ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ്

  • സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

  • കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി

  • മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ്

By Ayyappadas Kumbalathu
5 minutes ago
in :  America
0
1

വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ ട്രംപ് പരിഹസിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകനാണ് തുടർച്ചയായ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന ട്രംപിനോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതിന് മറുപടിയായി ‘ഞങ്ങൾക്ക് മികച്ച റാലിയായിരുന്നു, നല്ല പരിപാടി’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ, കാൻസസിലേക്കുള്ള യാത്ര റദ്ദാക്കിയത് തുടർച്ചയായ …

Read More

ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ

By Ayyappadas Kumbalathu
3 hours ago
in :  America
0
3

ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ആദ്യം ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗും രണ്ട് വാൾസ്ട്രീറ്റ് ട്രേഡിങ് സ്ഥാപനങ്ങളും. ആഗോള സാമ്പത്തിക ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക പ്രൊഫഷണലുകൾക്കും, കോർപ്പറേഷനുകൾക്കും, സർക്കാരുകൾക്കും തത്സമയ മാർക്കറ്റ് ഇന്റലിജൻസ്, വാർത്തകൾ, അനലിറ്റിക്സ് എന്നിവ നൽകുന്നു കമ്പനിയായ ബ്ലൂംബെർഗും ട്രേഡിങ്ങിനായി അൽഗോരിതമിക്, ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ട്രേഡിംഗ് സ്ഥാപനങ്ങളായ സുസ്ക്വെഹന്ന ഇന്റർനാഷണൽ ഗ്രൂപ്പും ‌ജമ്പ് ട്രേഡിംഗുമാണ് പ്രതിമാസം 100000 ഡോളറോളം നൽകാൻ തയ്യാറായ …

Read More

പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

By Ayyappadas Kumbalathu
18 hours ago
in :  News
0
6

തിരുവനന്തപുരം: പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ക്ലെയിം തുക വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഭീമമായ പ്രീമിയം വര്‍ധന പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കൊള്ളയ്ക്ക് ഇരയാകേണ്ടവരാണോ പ്രവാസികളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രവാസികളോട് പോലും പറയാതെ ലോക കേരളസഭ പിരിച്ചുവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ …

Read More

ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

By Ayyappadas Kumbalathu
21 hours ago
in :  World
0
5

ജിദ്ദ: ഇന്ത്യൻ വിമാന കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ, ഫ്ലൈനാസ് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ദമ്മാമിൽനിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, ലഖ്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുന്നത്. കൂടാതെ റിയാദിൽനിന്ന് കോഴിക്കോട്, ഡൽഹി, ഹൈദരാബാദ് സെക്ടറുകളിലേക്കും തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഫ്ലൈനാസ് വിമാനങ്ങളുണ്ടാകും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് യാത്രക്കാർക്കായി ഈ വിവരങ്ങൾ പങ്കുവെച്ചത്. അതേസമയം, സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഇന്ത്യൻ വിമാന കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ ഒക്ടോബർ 31 വരെ നിർത്തിവെച്ചിരുന്ന സർവീസുകൾ ഇപ്പോൾ …

Read More

ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

By Ayyappadas Kumbalathu
1 day ago
in :  America
0
7

വാഷിങ്ടൺ:  കാൽ ശതമാനം പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും തുടർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും വിലയിരുത്തുന്നതിനിടെ, ഇന്നലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ, പലിശനിരക്ക് വീണ്ടും വർധിപ്പിക്കണമെന്ന നിലപാടുമായി രണ്ട് ഉദ്യോഗസ്ഥർ തീരുമാനത്തോട് വിയോജിച്ചു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അടിസ്ഥാന ഫെഡറൽ ഫണ്ട് നിരക്ക് 3.75–4 ശതമാനം പരിധിയിൽ നിലനിർത്തി. വിപണിയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചായിരുന്നു തീരുമാനം. 10–2 എന്ന വോട്ടുനിലയിലാണ് തീരുമാനം അംഗീകരിച്ചത്. ഫെഡ് ഗവർണർ ലിസ കുക്കും ക്ലീവ്‌ലൻഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമക്കും പലിശനിരക്ക് …

Read More

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം

By Ayyappadas Kumbalathu
2 days ago
in :  America
0
5

വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് റഷ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങൾ നിർമിച്ച എഐ വ്യാജവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാനായി യഥാർഥ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ട്. ഒഹായോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ ഹസ്റ്റഡിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗണിനെയും ടെക്സസിൽ കെൻ പാക്സ്റ്റണിനെതിരെ മത്സരിക്കുന്ന ജെയിംസ് തലാരിക്കോയെയുമാണ് വ്യാജവീഡിയോകൾ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രൗണിന്റെ മുൻ ഇന്റേൺ ഹയ അക്ബിക്കിന്റെ ചിത്രമുപയോഗിച്ചുള്ള ഒരു വീഡിയോയിൽ, അവർ നടത്തിയെന്ന തരത്തിൽ …

Read More

ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
3

വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ …

Read More

സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

By Ayyappadas Kumbalathu
2 days ago
in :  World
0
4

റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വാണിജ്യ നിയമത്തിലാണ് ഈ ഇളവുള്ളത്. രക്ഷിതാവിന്റെയോ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ മാത്രമേ ഇവർക്ക് കച്ചവടത്തിലേക്ക് ഇറങ്ങാനാകൂ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് …

Read More

കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി

By Ayyappadas Kumbalathu
3 days ago
in :  America
0
6

വാഷിങ്ടൺ: കാലിഫോർണിയയിൽ സംശയാസ്പദമായ വോട്ടർമാരുടേതെന്ന് ആരോപിക്കപ്പെടുന്ന 20,000 തപാൽ വോട്ടുകൾ പ്രത്യേകം മാറ്റിവയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം യുഎസ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ച് രണ്ടിനെതിരെ ഒന്നെന്ന ഭൂരിപക്ഷത്തിലാണ് തിങ്കളാഴ്ച തീരുമാനമെടുത്തത്. ഇതോടെ കേസിൽ തുടർവാദം കേൾക്കുന്നതിനായി വിഷയം ജില്ലാ കോടതിയിലേക്ക് മടങ്ങി. കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ അമേരിക്കൻ പൗരന്മാരല്ലാത്തവരുണ്ടെന്നും ഇവരുടെ വോട്ടുകൾ തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഏകദേശം 20,000 പേരുടെ വോട്ടുകൾ എണ്ണുന്നതിന് മുമ്പ് അവരുടെ പൗരത്വം …

Read More

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

By Ayyappadas Kumbalathu
3 days ago
in :  News
0
3

വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ …

Read More
123...20Page 1 of 20

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ്

Ayyappadas Kumbalathu
5 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ്

Ayyappadas Kumbalathu
5 minutes ago

ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ

Ayyappadas Kumbalathu
3 hours ago

പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

Ayyappadas Kumbalathu
18 hours ago

ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

Ayyappadas Kumbalathu
21 hours ago

Popular Lifestyle

e3

Random Post

അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി

Ayyappadas Kumbalathu
4 weeks ago

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (108)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (2)
  • World (20)

Timeline

  • 5 minutes ago

    ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ്

  • 3 hours ago

    ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ

  • 18 hours ago

    പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി

  • 21 hours ago

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  • 1 day ago

    ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?