September 22, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

    . .

    ആഫിയ സിദ്ധിഖി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കൾ ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന

    . .

    റഷ്യ യുക്രെയ്‌നെതിരേ ജൈവായുധം പ്രയോഗിച്ചോ?;

    . .

    നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി

    . .

    ആണവശാസ്ത്രജ്ഞന്റെ വധം: കുറ്റക്കാരെ വിടില്ലെന്ന് ഇറാൻ

  • English
  • Entertainment
    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 36 mins ago വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു
  • 2 hours ago റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്
  • 20 hours ago കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
Breaking News
  • വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

  • റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്

  • കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

  • “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

  • അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്

  • നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പ് നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി

  • എഐ ഉപദേഷ്ടാവിനെയും ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി ട്രംപ്

  • എച്ച്-1ബി നിയന്ത്രണം നീട്ടി ട്രംപ്

  • സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യർ

  • റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് ട്രംപ്

വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

By Ayyappadas Kumbalathu
36 mins ago
in :  America
0
1

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂൾ ചുമതലയിൽ നിന്ന് സിഎൻഎൻ-നെ ഒഴിവാക്കി. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വിലക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. പതിവ് റൊട്ടേഷൻ അനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല സിഎൻഎൻ-നായിരുന്നു. യു.എൻ. ജനറൽ അസംബ്ലിക്കായി ട്രംപ് ന്യൂയോർക്കിലേക്ക് പോകുമ്പോൾ പ്രസിഡന്റിനൊപ്പം യാത്ര ചെയ്ത് ദൃശ്യങ്ങൾ മറ്റ് മാധ്യമങ്ങൾക്കുകൂടി ലഭ്യമാക്കേണ്ടതും സിഎൻഎൻ ആയിരുന്നു. എന്നാൽ ഞായറാഴ്ച …

Read More

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്

By Ayyappadas Kumbalathu
2 hours ago
in :  America
0
1

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. യുദ്ധം കാരണം ലോകം മുഴുവന്‍ ദുരിതമനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രതിമാസം 25,000 പേരുടെ ജീവന്‍ നഷ്ടമാകുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സൈനികരാണെന്നും എത്ര ലജ്ജാകരമായ സാഹചര്യമാണിതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധം കാരണം റഷ്യയ്ക്ക് അവരുടെ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായെന്നാണ് ട്രംപ് പറയുന്നത്. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന സെലന്‍സ്‌കിയുമായി …

Read More

കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

By Ayyappadas Kumbalathu
20 hours ago
in :  News
0
4

തിരുവനന്തപുരം:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്. രാവിലെ 9:45-ഓടെ വിമാനം വിമാനത്താവളത്തിലെത്തും. കഴിഞ്ഞ ആഗസ്റ്റ് 28നാണ് കൊലപാതകം നടന്നത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിയാണ് കൊലപാതകം നടത്തിയത്. പ്രതിയായ അനില ബേബി നിലവിൽ കാലിഫോർണിയയിൽ പൊലീസിന്റെ പിടിയിലാണ്. വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഏറ്റുവാങ്ങിയ ശേഷം …

Read More

“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

By Ayyappadas Kumbalathu
24 hours ago
in :  America
0
4

വാഷിങ്ടൻ : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് ന്യൂസിനോടു അമേരിക്കൻ പ്രസിഡന്റ് ഞായറാഴ്ച പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിനു മധ്യസ്ഥർ വഴി പങ്കുവച്ചത് പരാമർശിച്ചതിനു ശേഷമാണ് ട്രംപ് വലിയ കാര്യങ്ങൾ അടുത്തുതന്നെ നടക്കാൻ പോകുന്നു എന്ന് തുറന്നടിച്ചത്. ഇറാൻ യുദ്ധത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലാണ് താനെന്നും ട്രംപ് പറഞ്ഞു. ഇറാനെ സംബന്ധിച്ച് തന്റെ മുന്നിലുള്ള മൂന്ന് വഴികളെ കുറിച്ച്  ട്രംപ് വിശദീകരിച്ചു രാജ്യത്തെ നശിപ്പിക്കാനോ, സാമ്പത്തികമായി …

Read More

അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
5

വാഷിങ്ടൺ: ഹൂതികള്‍ അമേരിക്കയെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതികള്‍ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ യുദ്ധം ശക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തില്ലെന്നാണ് ട്രംപ് അവകാശവാദം. ‘ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും’ പ്രസിഡന്റ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ യുദ്ധത്തെ അഭിസംബോധന ചെയ്തു. ഇറാനെ ഇല്ലാതാക്കുകയോ സാമ്പത്തികമായി തകര്‍ക്കുകയോ അല്ലെങ്കില്‍ കരാറില്‍ എത്തിച്ചേരുകയോ ആണ് ഏക വഴിയെന്ന് …

Read More

നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പ് നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി

By Ayyappadas Kumbalathu
2 days ago
in :  America
0
3

വാഷിങ്ടൺ : സ്വന്തം രാജ്യവുമായി ബന്ധമില്ലാത്ത മൂന്നാം രാജ്യത്തേക്ക് നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പും നാടുകടത്തലിനെതിരെ പ്രതികരിക്കാൻ അവസരവും നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി. നാടുകടത്തപ്പെടുന്ന രാജ്യത്ത് പീഡനമോ മറ്റ് ഗുരുതരമായ അപകടങ്ങളോ നേരിടേണ്ടിവരുമെന്ന് ഭയപ്പെടുന്നവർക്ക് അത് ചോദ്യം ചെയ്യാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി. യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫസ്റ്റ് സർക്യൂട്ടിലെ മൂന്നംഗ ബെഞ്ചാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നയത്തിനെതിരെ ഏകകണ്ഠമായി വിധി പറഞ്ഞത്. മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുമ്പോൾ വളരെ കുറച്ച് മുൻകൂർ …

Read More

എഐ ഉപദേഷ്ടാവിനെയും ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
4

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പുതിയ ഉപദേഷ്ടാവിനെ നിയമിക്കാനും എഐ ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ ഉപദേശകന് ‘എഐ സാർ’ (AI Czar) എന്നറിയപ്പെടുന്ന പദവി സൃഷ്ടിക്കുമെന്നാണ് തൻ്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ രണ്ട് പദ്ധതികളും എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. ‘ഈ അതിശയകരമായ വ്യവസായത്തിന്റെ വളർച്ചയെ ഒരു തരത്തിലും തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യില്ല. പകരം, അതിനെ നാം സംരക്ഷിക്കുകയും സഹായിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. …

Read More

എച്ച്-1ബി നിയന്ത്രണം നീട്ടി ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
2

അമേരിക്കയിൽ ജോലി ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രഫഷണലുകളെയും ഐ.ടി ഉദ്യോഗാർത്ഥികളെയും സംബന്ധിച്ച് ഏറ്റവും നിർണായകമാണ് എച്ച്-1ബി  വീസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. എച്ച്-1ബി വീസ പ്രോഗ്രാമിലെ നിയന്ത്രണങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വർഷത്തേക്ക് കൂടി നീട്ടി.  സെപ്റ്റംബർ 18-ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ച ഈ നീട്ടൽ, 2027 സെപ്റ്റംബർ 21 വരെ പ്രാബല്യത്തിലുണ്ടാകും. യു.എസിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ചില എച്ച്-1ബി ജീവനക്കാർക്ക് 100,000 ഡോളർ‌‌ പണമടയ്ക്കണം എന്ന നിബന്ധനയാണ് ഈ ഉത്തരവിലെ പ്രധാന ഘടകം. എച്ച്-1ബി ഗുണഭോക്താക്കളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരായതിനാൽ, ഈ …

Read More

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യർ

By Ayyappadas Kumbalathu
2 days ago
in :  News
0
1

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യർ . എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ അടക്കം നീക്കം ചെയ്യണമെന്നാണ് ആവശ്യം. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ചില മാഫിയകളുടെയോ തൽപ്പരകക്ഷികളുടെയോ തടവിലാണ് അവരെന്നും അവകാശപ്പെട്ട് സനൽകുമാർ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ആരോപിച്ചാണ് സനല്‍ കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. ഇതിലും തനിക്കെതിരായ ഗൂഢാലോചനയിലും അന്വേഷണം വേണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് …

Read More

റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് ട്രംപ്

By Ayyappadas Kumbalathu
3 days ago
in :  America
0
2

റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കു മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ബില്ലിലാണ് ട്രംപ് ഒപ്പുവച്ചത്. ഇറാനുമേൽ നിലവിലുള്ള അമേരിക്കയുടെ ഉപരോധം 2031 വരെ നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ സെനറ്റിൽ 11 എതിരെ 86 വോട്ടുകൾക്കും ജനപ്രതിനിധി സഭയിൽ 159-ന് എതിരെ 262 വോട്ടുകൾക്കും പാസ്സായിരുന്നു. അതിനിടെ, മൂന്നു മാധ്യമസ്ഥാപനങ്ങളെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽ നിന്നും വിലക്കിയതായി ട്രംപ് …

Read More
123...8Page 1 of 8

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

Ayyappadas Kumbalathu
36 mins ago

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Sujith
November 30, 2020

വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

Ayyappadas Kumbalathu
36 mins ago

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്

Ayyappadas Kumbalathu
2 hours ago

കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

Ayyappadas Kumbalathu
20 hours ago

“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Ayyappadas Kumbalathu
24 hours ago

Popular Lifestyle

e3

Random Post

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ടൊറന്റോ∙ മാതൃഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ കോൺസലേറ്റുമായി ചേർന്ന് മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) കുട്ടികൾക്കായി മുത്തശ്ശിക്കഥ പറയൽ മൽസരം …

Entertainment

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Load more

Latest Reviews

jaihind vartha

Categories

  • America (21)
  • Association (2)
  • Entertainment (3)
  • India (12)
  • Kerala (10)
  • Medical (2)
  • News (16)
  • North America (9)
  • Travel (2)
  • Uncategorized (1)
  • World (4)

Timeline

  • 36 mins ago

    വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

  • 2 hours ago

    റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ്

  • 20 hours ago

    കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

  • 24 hours ago

    “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ്

  • 1 day ago

    അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?