November 13, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 9 minutes ago സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക
  • 48 minutes ago ‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത്
  • 13 hours ago നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ
Breaking News
  • സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക

  • ‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത്

  • നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

  • ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

  • പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

  • ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

  • ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

  • യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

  • ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

  • ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക

By Ayyappadas Kumbalathu
9 minutes ago
in :  America
0
1

  ദോഹ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യവും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് ഫിഫ അണ്ടർ 17 ലോകകപ്പിൽനിന്ന് അമേരിക്ക പിന്മാറി. നവംബർ 19 മുതൽ ഡിസംബർ 13 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ലെവൽ 3 സുരക്ഷാ മുന്നറിയിപ്പ് നൽകിയതാണ് പിന്മാറ്റത്തിന് പ്രധാന കാരണം. സായുധ സംഘർഷസാധ്യത കണക്കിലെടുത്ത് യാത്ര പുനഃപരിശോധിക്കണമെന്നാണ് മുന്നറിയിപ്പിൽ നിർദേശിച്ചിരുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണവും മേഖലയിൽ തുടരുന്ന സംഘർഷങ്ങളും സുരക്ഷാ ആശങ്ക …

Read More

‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത്

By Ayyappadas Kumbalathu
48 minutes ago
in :  America
0
2

  വാഷിങ്ടൺ: 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് തനിക്ക് അയച്ച കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ കത്ത് വളരെ സൗഹൃദപരവും ആശംസകൾ നിറഞ്ഞതുമായിരുന്നുവെന്ന് ബൈഡൻ തന്റെ പുതിയ ഓർമക്കുറിപ്പായ ‘പ്രോമിസ് മീ, അമേരിക്ക’യിൽ പറയുന്നു. 2021 ജനുവരി 20ന് വൈറ്റ് ഹൗസ് ഒഴിയുന്നതിന് മുമ്പാണ് ട്രംപ് ബൈഡന് രണ്ട് പേജുള്ള കൈയക്ഷരക്കത്ത് നൽകിയത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ലെറ്റർഹെഡിൽ എഴുതിയ കത്തിന്റെ മുകളിൽ ‘To 46’ എന്നായിരുന്നു അഭിസംബോധന. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായിരുന്നു …

Read More

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

By Ayyappadas Kumbalathu
13 hours ago
in :  America
0
8

വാഷിങ്ടൺ: തന്റെ കാൻസർ രോഗനിർണയ വിവരം മറച്ചുവെച്ചിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ പൊതുജനങ്ങളെ അറിയിച്ചെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജനപ്രതിനിധികൾ തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജനങ്ങളോട് സത്യസന്ധതയും സുതാര്യതയും പുലർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം. അമേരിക്കൻ പ്രസിഡന്റായിരിക്കെ തനിക്ക് കാൻസർ ഉണ്ടായിരുന്നുവെന്ന വിവരം ബൈഡൻ മറച്ചുവെച്ചെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ രോഗം സ്ഥിരീകരിക്കുന്നതുവരെ തനിക്ക് കാൻസറുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും രോഗനിർണയം നടന്നതിനു പിന്നാലെ വിവരം പുറത്തുവിട്ടെന്നുമാണ് ബൈഡൻ വ്യക്തമാക്കിയത്. ജനപ്രതിനിധികൾ മോശം വാർത്തകൾ …

Read More

ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

By Ayyappadas Kumbalathu
16 hours ago
in :  Uncategorized, News
0
8

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി. പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ് പേരുമാറ്റം. ഇന്ത്യന്‍ കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന വിദേശ വിദഗ്ധർ, എഞ്ചിനീയര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രൊഡക്ഷന്‍ ഇന്‍വസ്റ്റ്‌മെന്റ് ബിസിനസ് വിസ എന്ന പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യന്ത്രങ്ങളുടെ സ്ഥാപനം, പ്രവര്‍ത്തനസജ്ജമാക്കല്‍, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികള്‍, ഉല്‍പ്പാദന മേഖല, ഐടി, പരിശീലനം, വിതരണ ശൃംഖല, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ വിസ പ്രയോജനപ്പെടുക.മാപ്പുകൾ കാണുക …

Read More

പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

By Ayyappadas Kumbalathu
1 day ago
in :  World
0
7

ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളാണ് സർവീസ് ആരംഭിക്കുന്നത് നീട്ടിയത്. ജിദ്ദയിലേക്ക് നവംബർ 21 വരെയും റിയാദ്, ദമ്മാം റൂട്ടിൽ ഈ മാസം അവസാനം വരെയും ഇന്ത്യൻ വിമാനങ്ങളുണ്ടാകില്ല. ഇന്ത്യയുടേത് ഇല്ലെങ്കിലും റിയാദ്, ദമ്മാം, ജിദ്ദ റൂട്ടിൽ സൗദി വിമാന കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. നേരത്തെ നവംബർ 14 വരെ റദ്ദാക്കിയിരുന്ന ഇൻഡിഗോയാണ് വീണ്ടും നീട്ടിയത്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് നവംബർ 21 വരെയും ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്ക് …

Read More

ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്

By Ayyappadas Kumbalathu
1 day ago
in :  America
0
14

വാഷിങ്ടൺ: ഇറാനിൽനിന്ന് വധഭീഷണി ഉയർന്നതിനെ തുടർന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വാഷിങ്ടണിലെ വസതിയിൽനിന്ന് സൈനിക താവളത്തിലേക്ക് താമസം മാറ്റിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് അറിവുള്ള മൂന്ന് പേരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. എന്നാൽ ബെസന്റിനെതിരായ ഭീഷണിയുടെ ഗൗരവം എത്രത്തോളമാണെന്ന് വ്യക്തമായിട്ടില്ല. അമേരിക്കൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണപദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാന്റെ ആക്രമണശ്രമങ്ങൾ കൂടുതൽ സജീവമായെന്നും അമേരിക്കൻ പൗരന്മാർക്കെതിരായ മാരകമായ പദ്ധതികൾ പുരോഗമിച്ച ഘട്ടത്തിലെത്തിയെന്നും ട്രംപ് ഭരണകൂടത്തിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. …

Read More

ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
5

ന്യൂയോർക്ക്: ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്നും എന്നാൽ രാജ്യത്തിനെതിരായ ഉപരോധങ്ങൾ തുടരുമെന്നും അമേരിക്ക. പാരീസിൽ നടന്ന ജി7 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും രാജ്യം മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങൾ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.അതേസമയം, ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ഉപരോധം തുടരുന്നത് സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് …

Read More

യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

By Ayyappadas Kumbalathu
2 days ago
in :  America
0
15

വാഷിങ്ടൺ: യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. നിലവിൽ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുൻതൂക്കമുള്ള അമേരിക്കൻ ജനപ്രതിനിധിസഭയിൽ പീറ്റ് ഹെഗ്സെത്തിനെതിരായ നീക്കം പരാജയപ്പെടുകയായിരുന്നു. ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട എട്ട് കുറ്റാരോപണങ്ങൾ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നടപടിയെ അനുകൂലിച്ച് 211 പേരും എതിർത്ത് 204 പേരും വോട്ട് ചെയ്തു. മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന ഇംപീച്ച്മെൻ്റ് നീക്കം പരാജയപ്പെട്ടത് ഹെഗ്സെത്തിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ …

Read More

ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
6

വാഷിംഗ്ടൺ: ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിനായി അമേരിക്ക ചെലവാക്കിയ വലിയ തുക ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധച്ചെലവുകളെച്ചൊല്ലി അമേരിക്കയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഖ്യരാജ്യങ്ങൾ പണം നൽകണമെന്ന ട്രംപിന്റെ പുതിയ ആവശ്യം. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ മാധ്യമപ്രവർത്തകൻ റോസ് ഡൗത്താറ്റുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്. ‘യുദ്ധത്തിനായി ഞങ്ങൾക്കുണ്ടായ മുഴുവൻ ചെലവുകളും സംരക്ഷണം …

Read More

ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്

By Ayyappadas Kumbalathu
3 days ago
in :  America
0
9

വാഷിങ്ടണ്‍ ഡിസി: ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന്‍ യുദ്ധവും ഇന്ധനവില വര്‍ധനയും ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലിനോട് അമേരിക്കക്കാര്‍ക്ക് വലിയ തോതില്‍ അനിഷ്ടമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നും ട്രംപ് പറഞ്ഞു. സിബിഎസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിലാണ് ട്രംപിന്റെ പ്രതികരണം. താന്‍ കൂടി ബാലറ്റിലുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. തനിക്കുള്ള ജനപ്രീതിയും പിന്തുണയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ഇറാനുമായുള്ള യുദ്ധം ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. താന്‍ കുറച്ചുകൊണ്ടുവന്ന ഇന്ധനവില വീണ്ടും ഉയര്‍ന്നതും …

Read More
123...24Page 1 of 24

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക

Ayyappadas Kumbalathu
9 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക

Ayyappadas Kumbalathu
9 minutes ago

‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത്

Ayyappadas Kumbalathu
48 minutes ago

നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

Ayyappadas Kumbalathu
13 hours ago

ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

Ayyappadas Kumbalathu
16 hours ago

Popular Lifestyle

e3

Random Post

എഐ ഉപദേഷ്ടാവിനെയും ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി ട്രംപ്

Ayyappadas Kumbalathu
September 20, 2026

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പുതിയ ഉപദേഷ്ടാവിനെ നിയമിക്കാനും എഐ ഫോഴ്സ് രൂപീകരിക്കാനും പദ്ധതി ഇടുന്നതായി അമേരിക്കൻ പ്രസിഡൻ്റ് …

Entertainment

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

Load more

Latest Reviews

jaihind vartha

Categories

  • America (145)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (28)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (4)
  • World (24)

Timeline

  • 9 minutes ago

    സുരക്ഷാ ആശങ്ക; അണ്ടർ 17 ലോകകപ്പിൽനിന്ന് പിന്മാറി അമേരിക്ക

  • 48 minutes ago

    ‘രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ നമ്മൾ നല്ല സുഹൃത്തുക്കളാകുമായിരുന്നു’; ബൈഡന് ട്രംപ് എഴുതിയ കത്തിലെ ഉള്ളടക്കം പുറത്ത്

  • 13 hours ago

    നേതാക്കൾ ജനങ്ങളോട് സുതാര്യത പുലർത്തണം; കാൻസർ രോഗവിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചില്ലെന്ന് ജോ ബൈഡൻ

  • 16 hours ago

    ഇന്ത്യൻ ടൂറിസ്റ്റ് വിസയിൽ ഇനി മാറ്റങ്ങൾ ഏറ്റ

  • 1 day ago

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?