November 22, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ

    . .

    സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടർന്ന് വിമാനക്കമ്പനികൾ

    . .

    പ്രതിസന്ധി തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി

    . .

    ജിദ്ദ- കോഴിക്കോട് സർവീസുമായി സൗദി എയർലൈൻസ്

    . .

    യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 18 minutes ago ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്
  • 7 hours ago കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്
  • 10 hours ago കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു
Breaking News
  • ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

  • കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്

  • കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

  • അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എതിരെ ട്രംപ്

  • അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എതിരെ ട്രംപ്

  • വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ്

  • സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ

  • യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു

  • ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്

  • ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ട്രംപ്

ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

By Ayyappadas Kumbalathu
18 minutes ago
in :  America
0
3

ന്യൂയോർക്ക്: ഇറാനുമായി ബന്ധപ്പെട്ട വധഭീഷണികളെ തുടർന്ന് താൻ ഇപ്പോഴും അമേരിക്കൻ സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ എപ്പോഴാണ് സൈനിക താവളത്തിലേക്ക് മാറ്റിയതെന്ന കാര്യം അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നവംബർ 10ന് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇതുസംബന്ധിച്ച വാർത്ത ആദ്യമായി പുറത്തുവിട്ടത്. ബെസെന്റിന്റെ വസതിയുടെ ആകാശദൃശ്യം ‘ദി വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ഇറാൻ ആ വീടിന്റെ കൃത്യമായ സ്ഥാനം (ജിയോ-ലൊക്കേഷൻ) കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ …

Read More

കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്

By Ayyappadas Kumbalathu
7 hours ago
in :  America
0
4

വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ മുൻഗണനകൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുനഃക്രമീകരിക്കുകയാണെന്ന് പെന്റഗൺ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ച രഹസ്യ മെമ്മോയിലൂടെയാണ് ഹെഗ്സെത്ത് ഈ നിർദേശം പുറപ്പെടുവിച്ചത്. ‘അമേരിക്കയുടെ പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാനഡയുമായുള്ള ഇടപെടലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പ്രതിരോധ വകുപ്പ് സ്വീകരിച്ചുവരികയാണ്,’ പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി …

Read More

കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

By Ayyappadas Kumbalathu
10 hours ago
in :  America
0
4

ഒട്ടാവ: കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. നവംബർ 15 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിലായിരുന്നു സംഭവം. ഗഗൻപ്രീത് (ഗാരി) റഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമണം ഇരുവരെയും ലക്ഷ്യമിട്ടുള്ളതാണെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. സറേയിലെ 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള വാൾമാർട്ട് പാർക്കിങ് ഏരിയയിൽ രാത്രി 10.38ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരായിരുന്നു ഇരുവരും. വെടിവെപ്പിന് പിന്നാലെ …

Read More

അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എതിരെ ട്രംപ്

By Ayyappadas Kumbalathu
23 hours ago
in :  America
0
8

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്‍ക്ക്വന്‍തോതില്‍ നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്‍മാണം അമേരിക്കയില്‍ തന്നെ നിലനിര്‍ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ‘എല്ലാം അമേരിക്കയില്‍ തന്നെ നിലനിര്‍ത്തും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നവംബറില്‍ നടന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്‍മാണം പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്‍മാണത്തിന് …

വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
11

ന്യൂയോർക്ക്: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിങ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മേഖലയിൽ നിന്ന് വലിയ അളവിൽ എണ്ണ നീക്കം ചെയ്തതായും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതിനിടെ, ഖിഷം ദ്വീപിന് സമീപം അമേരിക്ക മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ ഇറാൻ ശക്തമായ …

Read More

സുരക്ഷാ ഭീഷണി: സൗദി സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യൻ വിമാനക്കമ്പനികൾ

By Ayyappadas Kumbalathu
1 day ago
in :  World
0
7

റിയാദ്: സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് നീട്ടി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 24 വരെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ നവംബർ 21 വരെയായിരുന്നു ജിദ്ദ സർവീസുകൾ നിർത്തിവെച്ചിരുന്നത്. ഇൻഡിഗോയും ആകാശ എയറും സൗദിയിലേക്കുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും ഈ മാസം 30 വരെ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കുന്നത് ഉംറ തീർഥാടകരുടേതുൾപ്പെടെയുള്ള യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വിദേശ …

Read More

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു

By Ayyappadas Kumbalathu
2 days ago
in :  News
0
15

ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച രാവിലെ 42 പൈസ വർധിച്ചാണ് ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.90ൽ എത്തിയത്. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം വർധിച്ചതും മറ്റ് പ്രധാന കറൻസികൾക്കെതിരെ ഡോളർ ദുർബലമായതുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്. വിദേശനാണ്യ വിപണിയിൽ വെള്ളിയാഴ്ച 93.25 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും ഗ്രീൻബാക്കിനെതിരെ രൂപയുടെ നേട്ടം 92.90ൽ എത്തി. വ്യാഴാഴ്ച 93.32 എന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം അവസാനിച്ചത്. തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും വ്യാഴാഴ്ച രൂപ …

Read More

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്

By Ayyappadas Kumbalathu
2 days ago
in :  America
0
7

വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയമാണ് സെനറ്റ് 48നെതിരെ 51 വോട്ടിന് തള്ളിയത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഭൂരിഭാഗവും ട്രംപിന് പിന്തുണയുമായി നിലകൊണ്ടു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധത്തില്‍ പങ്കെടുക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പ്രമേയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് സെനറ്റര്‍മാര്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസന്‍ കോളിന്‍സ്, ലിസ മുര്‍ക്കോവ്‌സ്‌കി, റാന്‍ഡ് പോള്‍ എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ …

Read More

ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
4

ബീജിങ്: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതുവര്‍ഷാരംഭത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയില്‍ നടന്ന APEC ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുമായി ഇറാന്‍ യുദ്ധം ചര്‍ച്ച ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, ഇറാനെതിരായ യുദ്ധത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 48-നെതിരെ 51 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. നേരത്തെ ജനപ്രതിനിധിസഭ അംഗീകരിച്ച യുദ്ധാധികാര …

Read More
123...27Page 1 of 27

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

Ayyappadas Kumbalathu
18 minutes ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

Ayyappadas Kumbalathu
18 minutes ago

കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്

Ayyappadas Kumbalathu
7 hours ago

കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

Ayyappadas Kumbalathu
10 hours ago

അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എതിരെ ട്രംപ്

Ayyappadas Kumbalathu
23 hours ago

Popular Lifestyle

e3

Random Post

മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Ayyappadas Kumbalathu
September 12, 2026

കോഴിക്കോട്: മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതിയിൽ പരാജയപ്പെട്ട ആരോപണങ്ങൾക്ക് രാഷ്ട്രീയ വ്യാഖ്യാനം …

Entertainment

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

Load more

Latest Reviews

jaihind vartha

Categories

  • America (171)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (29)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (5)
  • World (26)

Timeline

  • 18 minutes ago

    ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്

  • 7 hours ago

    കാനഡയുമായുള്ള സൈനിക സഹകരണത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പീറ്റ് ഹെഗ്സെത്ത്

  • 10 hours ago

    കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിൽ വെടിവെപ്പ്: രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

  • 23 hours ago

    അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എതിരെ ട്രംപ്

  • 23 hours ago

    അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എതിരെ ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?