November 02, 2026
About Us       Advertise       Blog       Contact Us

A National Newspaper for American Malayalee

A National Newspaper for American Malayalee
  • Home
  • Kerala
    . .

    ആന്റോ അഗസ്റ്റിന് ജാമ്യമില്ല

    . .

    മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ്

    . .

    വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ് കേരളം

    . .

    മാസപ്പടി കേസിൽ ഇഡിക്കെതിരെ ആ‌ഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

    . .

    വെള്ളാപ്പള്ളി നടേശന് നവതി : ആഘോഷമാക്കാൻ നാട്

  • India
    . .

    മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു

    . .

    ബോണ്ട് മാര്‍ക്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്;

    . .

    കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തേക്ക് ;

    . .

    ഇബി2 വീസയില്‍ ഇന്ത്യക്കാരെ ക്ഷണിച്ച് അമേരിക്ക

    . .

    കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

  • North America
    . .

    അമേരിക്കൻ മലയാളികളുമായി സംവദിക്കാനൊരുങ്ങി അൻസിബ ഹസ്സൻ

    . .

    പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

    . .

    യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

    . .

    കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

    . .

    ജോ ബൈഡന്റെ ആദ്യ വര്‍ഷം

  • World
    . .

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

    . .

    ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

    . .

    സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം

    . .

    ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവ് ലുല ഡസിൽവയ്ക്ക് ചരിത്ര ജയം

    . .

    റിയാദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു

  • English
  • Entertainment
    . .

    മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

    . .

    നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

    . .

    കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

    . .

    ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

  • Travel
    . .

    ഇത്ര കുറഞ്ഞ വിലയോ, അതും ബാലിയില്‍? പുതിയ ഹോട്ടല്‍ നിരക്കുകള്‍ സഞ്ചാരികൾക്ക് ലോട്ടറി!

    . .

    ‘നിന്‍റെയൊപ്പം നിറംമങ്ങിയ ഒരു നിമിഷം പോലുമില്ല’; അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് താരജോഡി

  • Lifestyle
  • ePaper
  • Payment
3 New Articles
  • 3 hours ago ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്
  • 6 hours ago വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു
  • 6 hours ago ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ
Breaking News
  • ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

  • വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

  • ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

  • തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി

  • തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് ട്രംപ്

  • തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ

  • അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയുടെ സമ്മതിദാനം

  • ഇറാനെതിരെ സൈനികാക്രമണത്തിന് തയാറെടുത്ത് അമേരിക്ക :സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക്

  • ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ ട്രംപ്

  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി : പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം

ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

By Ayyappadas Kumbalathu
3 hours ago
in :  America
0
1

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 …

Read More

വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

By Ayyappadas Kumbalathu
6 hours ago
in :  America
0
6

ഫ്‌ളോറിഡ: അമേരിക്കയിലെ വെസ്റ്റ് പാം ബീച്ചില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഒന്‍പത് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ പി. ഡഫി വ്യക്തമാക്കി. ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം അനുശോചിച്ചു. ഓസ്റ്റിനില്‍ നിന്നും ബഹാമാസിലേക്ക് പുറപ്പെട്ട ലീയര്‍ജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചകഴിഞ്ഞ് 12:50-ഓടെയായിരുന്നു അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അറിയിച്ചു. തകരുന്നതിന് തൊട്ടുമുമ്പ് ജെറ്റ് വിമാനം സെക്കന്‍ഡില്‍ നൂറുകണക്കിന് അടി എന്ന നിരക്കില്‍ താഴേക്ക് …

Read More

ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

By Ayyappadas Kumbalathu
6 hours ago
in :  World
0
6

ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ. ആകാശ എയർ ജിദ്ദയിലേക്ക് നവംബർ 18 വരെയാണ് നീട്ടിയത്. നേരത്തെ ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നവംബർ 14 വരെ നീട്ടിയിരുന്നു. ഹൂതി ആക്രമണങ്ങൾക്ക് കുറവ് വരാത്ത സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കൽ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ എയർ നവംബർ 18 വരെ ജിദ്ദയിലേക്ക് സർവീസ് ക്യാൻസൽ ചെയ്തത്. നേരത്തെ നവംബർ 10 വരെയാണ് …

Read More

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി

By Ayyappadas Kumbalathu
18 hours ago
in :  America
0
7

തിരഞ്ഞെടുപ്പ് ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ നടപടികൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നത് നിർത്താൻ ട്രംപ് ഭരണകൂടത്തോട് യുഎസ് ഫെഡറൽ കോടതി. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തതാകാമെന്ന ആരോപണത്തെ തുടർന്ന് ചില ബാലറ്റുകൾ മാറ്റിവയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതും അവസാനിപ്പിക്കണമെന്ന് കാലിഫോർണിയയിലെ ജഡ്ജി ട്രിന തോംസൺ ഉത്തരവിട്ടു. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാലിഫോർണിയയിലെ കോടതിയുടെ നടപടി. കാലിഫോർണിയയിൽ 20,000 വോട്ടർമാരുടെ ബാലറ്റുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ് നേരത്തെ കത്തയച്ചിരുന്നു. ഇവരിൽ ചിലർ യുഎസ് പൗരന്മാരല്ലെന്നാണ് ഭരണകൂടത്തിന്റെ സംശയം. …

Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് ട്രംപ്

By Ayyappadas Kumbalathu
1 day ago
in :  America
0
6

ഫ്ലോറിഡ: ഇടക്കാല തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രചരണ റാലിക്കിടെ പ്രസംഗങ്ങിക്കുന്നതിനെ പ്രതിഷേധിച്ചയാളോട് ‘ഷട്ട് അപ്.. ലോസർ!’ എന്ന് ആവർത്തിച്ച് കയർക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിന്നീട് ട്രംപ് പ്രസംഗം താൽക്കാലികമായി നിർത്തിവെയ്ക്കുകയും പ്രതിഷേധിച്ചയാളെ വേദിയിൽ നിന്നും പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഡേടോണ ബീച്ചിലെ ഓഷ്യൻ സെന്ററിൽ നടന്ന റാലിക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് നിയന്ത്രണം പിടിച്ചെടുക്കാൻ നിർണായകമാകുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് …

Read More

തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ

By Ayyappadas Kumbalathu
1 day ago
in :  America
0
5

തങ്ങൾ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി. അമേരിക്കയുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് ഇറാന്റെ ഏഴ് വ്യവസ്ഥകളെന്ന് റെസായി പറഞ്ഞു. ഒമാനുമായുള്ള ജലപാത കരാറിന്റെ അന്താരാഷ്ട്ര അംഗീകാരവും നിബന്ധനകളിൽ ഉൾപ്പെടുന്നുവെന്ന് റെസായി പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ജലപാത കൈകാര്യം ചെയ്യുന്നത് ഇറാനായിരിക്കുമെന്നും ഇറാന്റെ നിബന്ധനകൾ അമേരിക്ക പാലിച്ചതിനുശേഷം മാത്രമേ ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യൂ എന്നും റെസായി. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിലുള്ള ചർച്ചകളിൽ അമേരിക്കൻ പ്രതികരണം കാത്തിരിക്കുകയാണെന്നും ചർച്ചകളോടുള്ള …

Read More

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയുടെ സമ്മതിദാനം

By Ayyappadas Kumbalathu
2 days ago
in :  America
0
6

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായി ഇതോടെ അദ്ദേഹം മാറി. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിക്കാഗോയിൽ നിന്നാണ് മാർപാപ്പ വോട്ട് രേഖപ്പെടുത്തിയത്. വത്തിക്കാൻ പ്രസ് ഓഫീസ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനെന്ന നിലയിൽ വോട്ട് ചെയ്യാനുള്ള അവകാശം മാർപാപ്പ വിനിയോഗിച്ചെന്നും ജനാധിപത്യ പ്രക്രിയകളിൽ പൗരന്മാർക്ക് പങ്കാളികളാകാനുള്ള അവകാശവും കടമയുമുണ്ടെന്ന വിശ്വാസം അദ്ദേഹം പങ്കുവെച്ചതായും വത്തിക്കാൻ അറിയിച്ചു. എന്നാൽ ഏത് സ്ഥാനാർഥിക്കാണ് വോട്ട് …

Read More

ഇറാനെതിരെ സൈനികാക്രമണത്തിന് തയാറെടുത്ത് അമേരിക്ക :സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക്

By Ayyappadas Kumbalathu
2 days ago
in :  America
0
3

തെൽ അവീവ്: ഇറാനെതിരെ സാധ്യമായ സൈനികാക്രമണത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി അമേരിക്ക പത്ത് സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇസ്രായേലിലെ തെക്കൻ നെഗേവ് മേഖലയിലുള്ള വ്യോമത്താവളങ്ങളിലേക്കാണ് വിമാനങ്ങളെത്തിച്ചതെന്ന് ഇസ്രായേൽ ഒദ്യോഗിക ചാനലായ ‘കാൻ’ റിപ്പോർട്ട് ചെയ്തു. യു.എസിലെ ടെക്സാസിലുള്ള ഫോർട്ട് ബ്ലിസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഒവ്ദ, നെവാതിം എന്നീ വ്യോമത്താവളങ്ങളിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിനുപുറമെ പശ്ചിമേഷ്യയിലെ മറ്റു സൈനിക കേന്ദ്രങ്ങളി​ലും കൂടുതൽ അമേരിക്കൻ സൈനിക വിമാനങ്ങൾ അയച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും കൈകാര്യം ചെയ്യുന്ന യു.എസിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് …

Read More

ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ ട്രംപ്

By Ayyappadas Kumbalathu
2 days ago
in :  America
0
5

ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി നടക്കുന്നത് സാധാരണ യുദ്ധമല്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ആണവായുധ നിർവ്യാപന കരാറിൽ പിന്മാറാൻ ഒരുങ്ങുകയാണ് ഇറാൻ‍. കരാറിൽ നിന്ന് പിന്മാറാനുള്ള നിർദ്ദേശങ്ങൾ ഇറാൻ പാർലമെന്റിന് ലഭിച്ചതായി സ്പീക്കർ. 10 നിർദ്ദേശങ്ങൾ അടങ്ങിയ കരട് ആണ് പാർലമെന്റിന് ലഭിച്ചിരിക്കുന്നത്. 2025-ൽ ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിന് പിന്നാലെ ആണവ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. കടലിടുക്കിന് …

Read More

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി : പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം

By Ayyappadas Kumbalathu
3 days ago
in :  America
0
6

വാഷിംഗ്ടൺ : അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്ന് നിശ്ചയിക്കുന്ന നിർണ്ണായകമായ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 4.3 കോടിയിലധികം വോട്ടർമാർ ഇതിനകം സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തേക്ക് യു.എസ് കോൺഗ്രസ് ഏത് പാർട്ടിയുടെ കൈകളിലായിരിക്കുമെന്ന് തീരുമാനിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ ഇലക്ഷൻ ലാബിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം പ്രതിദിനം ശരാശരി 40 ലക്ഷം മുതൽ 50 ലക്ഷം വരെ വോട്ടുകളാണ് ഇപ്പോൾ …

Read More
123...21Page 1 of 21

Social

Jaihindvartha Media Kit

Make a Payment
  • Popular
  • Recent
  • Comments
  • Tags

ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

Ayyappadas Kumbalathu
3 hours ago

ഹിസ്റ്ററീബീ റീജിയണല്‍ ഫൈനല്‍സില്‍ മാത്യു സി മാമ്മന്‍ വിജയിച്ചു

Sujith
November 15, 2020

ഷിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Sujith
November 30, 2020

എംകെഎ മാതൃഭാഷാവാരം: കഥപറയാം, സമ്മാനം നേടാം

Sujith
November 30, 2020

ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

Ayyappadas Kumbalathu
3 hours ago

വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

Ayyappadas Kumbalathu
6 hours ago

ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

Ayyappadas Kumbalathu
6 hours ago

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി

Ayyappadas Kumbalathu
18 hours ago

Popular Lifestyle

e3

Random Post

റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് ട്രംപ്

Ayyappadas Kumbalathu
September 19, 2026

റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയും …

Entertainment

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

മീര നായർ: ജിജ്ഞാസയും സർഗാത്മകതയും ധൈര്യവും രൂപപ്പെടുത്തിയ ജീവിതയാത്ര

ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനമെടുത്ത സമയം, ഇത് ശരിക്കും ‘പുനർജന്മം’ പോലെ: അൻസിബ

കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ്

Load more

Latest Reviews

jaihind vartha

Categories

  • America (117)
  • Association (2)
  • Entertainment (4)
  • India (13)
  • Kerala (10)
  • Medical (2)
  • News (27)
  • North America (9)
  • Sports (1)
  • Travel (2)
  • Uncategorized (2)
  • World (21)

Timeline

  • 3 hours ago

    ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഎസ്

  • 6 hours ago

    വെസ്റ്റ് പാം ബീച്ചില്‍ വിമാനാപകടം: ഒൻപത്പേർ കൊല്ലപ്പെട്ടു

  • 6 hours ago

    ആക്രമണം തുടരുന്നു : സൗദിയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കാതെ വിമാനക്കമ്പനികൾ

  • 18 hours ago

    തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി

  • 1 day ago

    തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് ട്രംപ്

© Copyright 2020, All Rights Reserved by Jaihind Vartha

Login

Welcome!Log into your account

  • Register
  • |
  • Lost your password?