Entertainment നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം By Ayyappadas Kumbalathu Posted on September 16, 2026 2 second read 0 0 9 ന്യൂഡൽഹി: കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാര നിർണയസമിതിയാണ് അനന്ത് നാഗിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഗുജറാത്തിലെ കെവാഡിയയിൽ സെപ്റ്റംബർ 22-ന് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിലാണ് പുരസ്കാര വിതരണം.
നാലു വർഷത്തിലേറെ കാലം വിദേശ വിദ്യാർഥികൾ രാജ്യത്ത് തങ്ങുന്നത് വിലക്കിയ നിർദേശം തള്ളി ഫെഡറൽ കോടതി
ജെഫ്രി എപ്സ്റ്റീന്റെ മരണം കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ധൻ; ആത്മഹത്യാ നിഗമനത്തെ ചോദ്യം ചെയ്ത് പുതിയ പഠനം
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി തിരഞ്ഞെടുപ്പ് ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ നടപടികൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നത് നിർത്താൻ …