India കർഷക നിയമങ്ങൾ പുതിയ അവസരങ്ങൾ തുറന്നു: മോദി By Sujith Posted on November 30, 2020 0 second read 0 0 1,460 ന്യൂഡൽഹി ∙ പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുറഞ്ഞകാലം കൊണ്ട് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 3 നിയമങ്ങൾക്കും കഴിഞ്ഞതായി ‘മൻ കി ബാത്’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പണം കൊടുക്കാതെ കർഷകരെ വഞ്ചിക്കുന്ന രീതി ഇനി നടപ്പില്ലെന്ന് മഹാരാഷ്ട്രയിലെ ഒരു കർഷകന്റെ ഉദാഹരണ സഹിതം മോദി പറഞ്ഞു. വർഷങ്ങളായി കർഷകർ ആവശ്യപ്പെട്ടു കൊണ്ടിരുന്നതും പാർട്ടികൾ വാഗ്ദാനം ചെയ്തിരുന്നതുമാണ് ഈ നിയമങ്ങൾ.– മോദി ചൂണ്ടിക്കാട്ടി.
വംശീയ മാധ്യമങ്ങളുടെ ശാക്തീകരണത്തിനും ധാർമ്മിക പത്രപ്രവർത്തനത്തിനും ആഗോള സഹകരണത്തിനും ആഹ്വാനം : ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു
ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ഒഹായോയിൽ പ്രൗഢഗംഭീരമായ സമാപനം; മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും പ്രമുഖരും അണിനിരന്നു
കാലിഫോർണിയയിൽ ഇന്ത്യൻവംശജ വെടിയേറ്റ് മരിച്ചു കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ – ആർക്കേഡ് പ്രദേശത്തെ പെനേര ബ്രെഡ് …